കെഎൻഎസ്എസ് ജനറൽ കൗൺസിൽ നാളെ

ബെംഗളൂരു : കർണാടക നായർ സർവീസ് സൊസൈറ്റിയുടെ 41- മത് വാർഷിക ജനറൽ കൗൺസിൽ നാളെ രാവിലെ 10.30ന് ശിവാജി നഗർ ബസ് സ്റ്റേഷന് സമീപം ഉള്ള ഇമ്പീരിയൽ ഹോട്ടൽ പാർട്ടി ഹാളിൽ നടക്കും. ചെയർമാൻ രാമചന്ദ്രൻ പാലേരിയുടെ അധ്യക്ഷതയിൽ ചേരുന്ന ജനറൽ കൗൺസിലിൽ വാർഷിക റിപ്പോർട്ട് അവതരണവും, കണക്ക് അവതരണവും, ബജറ്റ് അവതരണവും ഒക്ടോബർ 20ന് നടന്ന 2024-26 കാലയളവിലേക്ക് തിരഞ്ഞെടുത്ത ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് സാധൂകരണവും ഉണ്ടായിരിക്കുമെന്ന് ജനറൽ സെക്രട്ടറി ആർ. മനോഹരക്കുറുപ്പ് അറിയിച്ചു. ഫോൺ : 9448486802.
<br>
TAGS : KNSS

Hot this week

പദ്മരാജൻ സാഹിത്യ പുരസ്കാരം: ചന്ദ്രമതി മികച്ച നോവലിസ്റ്റ്, ഷനോജ് മികച്ച ചെറുകഥാകൃത്ത്

തിരുവനന്തപുരം: നോവല്‍, കഥ, സംവിധാനം, തിരക്കഥ എന്നിവക്കുള്ള 2025ലെ പി പദ്മരാജന്‍...

‘എല്ലാ പാറ്റകളെയും കൊല്ലും’; കോക്രോച്ച്‌ പാര്‍ട്ടിയെ വെല്ലുവിളിച്ച്‌ പുതിയ പാര്‍ട്ടി ഒജെപി

ഡല്‍ഹി: കോക്രോച്ച്‌ ജനതാ പാർട്ടി സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ മറ്റൊരു...

ഡല്‍ഹി- മുംബൈ എക്‌സ്പ്രസ് വേയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

ഡൽഹി: ഡല്‍ഹി- മുംബൈ എക്‌സ്പ്രസ് വേയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. മലപ്പുറം...

ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം

ഡൽഹി: ഡൽഹി കലാപ ഗൂഢാലോചനക്കേസില്‍ ഉമർ ഖാലിദിന് 3 ദിവസത്തെ ഇടക്കാല...

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാതെ സിപിഎം

തിരുവനന്തപുരം: ലഹരിക്കേസില്‍ കുറ്റവിമുക്തനായിട്ടും ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കി നല്‍കാൻ...

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. ഒരു പവന് 320 രൂപ കുറഞ്ഞ്...

എബോള: വിദേശത്തുനിന്നും കേരളത്തിൽ എത്തുന്നവർ 21 ദിവസം നിരീക്ഷണത്തിൽ കഴിയണം

തിരുവനന്തപുരം: വിവിധ രാജ്യങ്ങളിലെ എബോള സാഹചര്യം കണക്കിലെടുത്ത് മുൻകരുതലുകളുമായി സംസ്ഥാന ആരോഗ്യവകുപ്പ്....

16-ാം നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി കോട്ടയം എംഎല്‍എ തിരുവഞ്ചൂർ രാധാകൃഷ്ണനെ...

Related Articles

Popular Categories