വൈദ്യുതിമുടക്കം; ബെസ്‌കോമിലേക്ക് ഇനി വാട്സാപ്പിലൂടെ പരാതിനല്‍കാം 

ബെംഗളൂരു : നഗരത്തില്‍ വേനല്‍മഴയെത്തുടര്‍ന്നുണ്ടാകുന്ന വൈദ്യുതതടസ്സം പതിവായ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് പരാതി അറിയിക്കാന്‍ പുതിയ സംവിധാനം ഒരുക്കി ബെസ്‌കോം. പരാതികള്‍ ഇനി വാട്‌സാപ്പ് മുഖേന ബെസ്‌കോമിനെ അറിയിക്കാം. പരാതി ലഭിച്ചാലുടന്‍ അതത് പ്രദേശങ്ങളുടെ ചുമതലയുള്ള ജീവനക്കാരെത്തി പ്രശ്‌നം പരിഹരിക്കും.

8277884013 (ബെംഗളൂരു ഈസ്റ്റ്), 8277884012 (ബെംഗളൂരു വെസ്റ്റ്), 8277884014 (ബെംഗളൂരു നോര്‍ത്ത്), 8277884011 (ബെംഗളൂരു സൗത്ത്) എന്നിവയാണ് വാട്‌സാപ്പ് നമ്പറുകള്‍. ഇതിനൊപ്പം ബെസ്‌കോമിന്റെ വെബ്സൈറ്റില്‍ ലഭ്യമായ 12 നമ്പറുകളിലേക്ക് എസ്.എം.എസ്. ആയും പരാതികള്‍ അറിയിക്കാം. മരംവീണും ലൈന്‍ പൊട്ടിവീണും വൈദ്യുതതടസ്സമുണ്ടാകുമ്പോള്‍ ഇതിന്റെ ചിത്രങ്ങളും വാട്‌സാപ്പിലൂടെ അയയ്ക്കാം.

കഴിഞ്ഞ രണ്ടുദിവസമായി വൈദ്യുതതടസ്സമുണ്ടാകുന്നതുമായി ബന്ധപ്പെട്ട് നൂറുകണക്കിന് പരാതികളാണ് ബെസ്‌കോമിന്റെ വിവിധ ഓഫീസുകളില്‍ ലഭിച്ചത്. ഇത്തരം പരാതികളില്‍ ഭൂരിഭാഗവും പരിഹരിക്കാന്‍ കഴിഞ്ഞതായും ബെസ്‌കോം അധികൃതര്‍ അറിയിച്ചു.

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർണാടകയിൽ മഴ ശക്തമാകും; ബെംഗളൂരു ഉൾപ്പെടെ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം

ബെംഗളൂരു: കർണാടകയിൽ അടുത്ത ദിവസങ്ങളിലും സജീവ മൺസൂൺ സാഹചര്യം തുടരുമെന്ന് ഇന്ത്യൻ...

സാന്ത്വനം അന്നസന്ദ്രപാളയ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു

ബെംഗളൂരു: സാന്ത്വനം അന്നസന്ദ്രപാളയ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം...

മൂന്നാര്‍ ടൗണില്‍ ഭൂമി പിളര്‍ന്നു; ഗതാഗത നിയന്ത്രണം, ദേശീയപാത വഴി യാത്ര ഒഴിവാക്കാൻ നിര്‍ദേശം

മൂന്നാർ: മൂന്നാർ ടൗണിലെ സി.എസ്.ഐ പള്ളിക്ക് സമീപം ഭൂമിയില്‍ വലിയ രീതിയിലുള്ള...

ബംഗാള്‍ ഉള്‍ക്കടലില്‍ ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി; തിരച്ചില്‍ ആരംഭിച്ചു

അമരാവതി: ബംഗാള്‍ ഉള്‍ക്കടലില്‍ ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി. വിശാഖപട്ടണത്ത് നിന്ന് ജൂലൈ...

തെറ്റു തിരുത്തിയാല്‍ തിരിച്ചെടുക്കുമെന്ന എംവി ജയരാജന്റെ പ്രസ്താവനയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

കണ്ണൂർ: തെറ്റു തിരുത്തിയാല്‍ തിരിച്ചെടുക്കുമെന്ന എംവി ജയരാജന്റെ പ്രസ്താവനയെ തള്ളി സിപിഎം സംസ്ഥാന...

കനത്ത മഴ; ഡൽഹിയിൽ ലാൻഡ് ചെയ്യേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

ഡൽഹി: മോശം കാലാവസ്ഥയെ തുടർന്ന് ഡൽഹിയിൽ ലാൻഡ് ചെയ്യേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു....

വിസ്ഡം ബെംഗളൂരു ഭാരവാഹികള്‍

ബെംഗളൂരു: വിസ്ഡം ബെംഗളൂരു കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹാരിസ് ബന്നൂർ...

ആമിര്‍ ഖാൻ വീണ്ടും വിവാഹിതനായി

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാനും പ്രണയിനി ഗൗരി സ്പ്രാറ്റും...

Related Articles

Popular Categories