സെയ്ഫ് അലിഖാന് നേരെയുണ്ടായ ആക്രമണം; ഒരാൾ കസ്റ്റഡിയിൽ

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലിഖാനെ കുത്തിയ കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒരാൾ കസ്റ്റഡിയില്‍. മധ്യപ്രദേശിൽ നിന്നാണ് മുംബൈ പോലീസ് ഇയാളെ പിടികൂടിയത്. പ്രതിയെ സംബന്ധിച്ച മറ്റ് വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടില്ല. സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ പ്രതിയുമായി സാമ്യമുള്ള ഒരാളെ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ദാദറിലെ കടയിൽ എത്തി പ്രതിയെന്ന് സംശയിക്കുന്നയാൾ ഹെഡ്ഫോൺ വാങ്ങുന്ന സിസിടിവി ദൃശ്യം ഇന്ന് പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം നടന്റെ വീട്ടിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുമായി സാമ്യമുള്ള വ്യക്തിയെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും അഞ്ച് മണിക്കൂർ ചോദ്യം ചെയ്തശേഷം ഇയാളെ വിട്ടയക്കുകയായിരുന്നു.

അതേസമയം, ആരോഗ്യ നില ഭേദമായതിനെ തുടർന്ന് നടൻ സെയ്ഫ് അലിഖാന്റെയും ഭാര്യ കരീന കപൂറിൻ്റെയും മൊഴി പോലീസ് രേഖപ്പെടുത്തി. പ്രതി വല്ലാതെ അക്രമാസക്തനായെന്നും ജീവരക്ഷാർധം മക്കള എടുത്ത് മുകൾ നിലയിലേക്ക് ഓടിയെന്നും കരീന മൊഴി നൽകി. സെയ്ഫ് ഒറ്റയ്ക്കാണ് അക്രമിയെ നേരിട്ടത്. വീട്ടിൽ നിന്നും ഒന്നും നഷ്ടമായിട്ടില്ലെന്നും മൊഴിയിലുണ്ട്. ചോരയിൽ കുളിച്ച നടനെ ലീലാവതി ആശുപത്രിയിൽ എത്തിച്ച ഓട്ടോ ഡ്രൈവറും ഇന്ന് സ്റ്റേഷനിൽ എത്തി മൊഴി നൽകിയിരുന്നു.

TAGS: NATIONAL | SAIF ALI KHAN ATTACK
SUMMARY: One taken into custody for attacking saif ali khan

Hot this week

നിയമസഭ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന ആരോപണം; കൊടിക്കുന്നില്‍ സുരേഷിൻ്റെ പരാതിയില്‍ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: നിയമസഭ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന ആരോപണത്തില്‍ കൊടിക്കുന്നില്‍...

രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍....

എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.07 വിജയശതമാനം

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.07 വിജയശതമാനം. 99.05 ശതമാനമായിരുന്നു...

ഉന്നാവോ ബലാത്സംഗക്കേസ്: കുല്‍ദീപ് സിംഗ് സെംഗാറിന്‍റെ ശിക്ഷ മരവിപ്പിച്ച ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി

ന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട മുൻ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ്...

കനത്ത മഴക്ക് സാധ്യത; കർണാടകയിലെ തീരദേശ ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബെംഗളൂരു: സംസ്ഥാനത്ത് വേനൽ മഴ കനക്കുന്നു. തീരദേശ ജില്ലയായ ദക്ഷിണ കന്നഡയിലെ...

കണ്ണൂരില്‍ ഓടുന്ന ബസിന് തീപിടിച്ചു

കണ്ണൂർ: കണ്ണൂർ വളക്കൈയിൽ ഓടുന്ന ബസിന് തീപിടിച്ചു. ശ്രീകണ്ഠാപുരത്ത് നിന്ന് തളിപ്പറമ്പിലേക്ക്...

പിണറായി വിജയനെ സന്ദര്‍ശിച്ച് വി ഡി സതീശന്‍

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പി​ണ​റാ​യി വി​ജ​യ​നെ വീ​ട്ടി​ലെ​ത്തി​ക്ക​ണ്ട് നി​യു​ക്ത മു​ഖ്യ​മ​ന്ത്രി...

സിഐഡി മൂസ, ബോയിംഗ് ബോയിംഗ് തുടങ്ങിയവ മലയാളികൾക്ക് സമ്മാനിച്ച കണ്ണാടി വിശ്വനാഥൻ അന്തരിച്ചു

പാലക്കാട്: സിഐഡി മൂസയുടെയും ഇരുമ്പുകൈ മായാവിയുടെയും സ്രഷ്ടാവും പ്രമുഖ ചിത്രകഥാകൃത്തുമായ കണ്ണാടി...

Related Articles

Popular Categories