കോഴിക്കോട്: കോഫി ഹൗസില്‍ വിളമ്പിയ ഭക്ഷണത്തില്‍ പുഴുവിനെ കിട്ടിയതായി പരാതി. കോഴിക്കോട് ബീച്ചിന് സമീപത്തുള്ള കോഫി ഹൗസില്‍ വിളമ്പിയ സാമ്പാറില്‍ നിന്നാണ് പുഴുവിനെ കിട്ടിയത്. ബോക്സിങ് ക്യാമ്പിനായി കോഴിക്കോട്ടെത്തിയ കണ്ണൂര്‍ സ്വദേശികളായ നസല്‍, ജിഹാന് എന്നിവര്‍ക്ക് മസാല ദോശക്കൊപ്പം നല്കിയ സാമ്പാറിലായിരുന്നു പുഴു. അതേസമയം, പച്ചക്കറിയില്‍നിന്ന് അബദ്ധത്തില്‍ വന്നതായിരിക്കാം എന്നാണ് ജീവനക്കാരുടെ വാദം.
TAGS : KOZHIKOD | COFFEE HOUSE
SUMMARY : Worms in the food at the Indian coffee house; Boxers with complaints
ഇന്ത്യൻ കോഫി ഹൗസിലെ ഭക്ഷണത്തില്‍ പുഴു; പരാതിയുമായി ബോക്സര്‍മാര്‍
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















