ഐപിഎൽ മത്സരങ്ങൾ മെയ് 16ന് പുനരാരംഭിച്ചേക്കും; ഫൈനൽ മെയ്‌ 30ന്

ന്യൂഡൽഹി: ഐപിഎൽ മെയ് 16ന് പുനരാരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്‌. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘർഷത്തെത്തുടർന്ന് 2025 ഐപിഎൽ താൽക്കാലികമായി നിർത്തിവച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് മത്സരങ്ങൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ബിസിസിഐ സൂചന നൽകിയിട്ടുള്ളത്. ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നീ മൂന്ന് വേദികളിലായിരിക്കും മത്സരങ്ങൾ നടക്കുക. ഒരു ദിവസം രണ്ടു മത്സരങ്ങൾ വച്ച് ലീഗ് റൗണ്ട് പൂർത്തിയാക്കും. ഫൈനൽ മെയ്‌ 30നായിരിക്കുമെന്നാണ് റിപ്പോർട്ട്‌. ബിസിസിഐയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.

സുരക്ഷാ കാരണങ്ങളാൽ ടൂർണമെന്റ് താൽക്കാലികമായി നിർത്തിവയ്ക്കേണ്ടിവന്നതിനെത്തുടർന്ന് നിരവധി വിദേശ താരങ്ങൾ രാജ്യം വിട്ടു. ടി20 ലീഗ് പുനരാരംഭിക്കാവുന്ന തീയതി സംബന്ധിച്ച് ഇന്ത്യൻ സർക്കാരിന്റെ അനുമതിക്കായി ബോർഡ് കാത്തിരിക്കുമ്പോൾ തന്നെ, കളിക്കാരെ തിരിച്ചുവിളിക്കാൻ ബിസിസിഐയും ഫ്രാഞ്ചൈസികളും നീക്കം ആരംഭിച്ചിട്ടുണ്ട്. സീസണിലെ ഏറ്റവും മികച്ച ഫോമിലുള്ള ടീമുകളിലൊന്നായ ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് രണ്ട് വിദേശ കളിക്കാർ മാത്രമേ ടീം വിട്ടിട്ടുള്ളൂ – ജോസ് ബട്‌ലറും ജെറാൾഡ് കോറ്റ്‌സിയും. എന്നാൽ ഇപ്പോൾ അവരെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നു. ടൂർണമെന്റിൽ ആകെ 12 ലീഗ് സ്റ്റേജ് മത്സരങ്ങളും നാല് പ്ലേ-ഓഫ് സ്റ്റേജ് മത്സരങ്ങളും ഇനി നടക്കാനുണ്ട്.

TAGS: SPORTS | IPL
SUMMARY: IPL 2025 Restart in May 16th BCCI

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംസ്ഥാന വഖഫ് ബോര്‍ഡിന് പ്രവര്‍ത്തനം തുടരാം; ഹൈക്കോടതി ഉത്തരവ് തിരുത്തി സുപ്രീംകോടതി

ന്യൂഡൽഹി: കേരള സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങള്‍ താല്‍ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി...

സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,...

ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: കൊല്ലം കൊട്ടാരക്കര ചെങ്ങമനാട് സ്വദേശി സന്തോഷ് കുമാർ (48) ബെംഗളൂരുവില്‍...

കേരളസമാജം ദൂരവാണിനഗർ കവിത ചൊല്ലൽ ചലച്ചിത്ര ഗാന സംഘഗാന മത്സരം 26 ന്

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ സെപ്തംബർ 19, 20 തിയ്യതികളിലായി നടത്തുന്ന ഓണാഘോഷ...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 26ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രതിമാസ സെമിനാർ ജൂലൈ 26ന്...

സൊനാം വാങ്‌ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതി ഉത്തരവ്

ന്യൂഡല്‍ഹി: സോനം വാങ്‌ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതിയുടെ നിർദേശം....

ലഹരി ബന്ധമല്ല, പാളയത്ത് യുവാവിനെ കുത്തിയത് ബന്ധു; അറസ്റ്റിൽ

കോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റിനു സമീപം പുതിയ കോവിലകം പറമ്പിൽ യുവാവിനെ...

പാലാ നഗരസഭയില്‍ യുഡിഎഫിന് അധികാരം നഷ്ടമായി; എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി, അനുകൂലിച്ച് കോൺഗ്രസ് അംഗങ്ങളും

പാലാ: യു.ഡി.എഫ്. ഭരണത്തിലുള്ള പാലാ നഗരസഭയുടെ അധ്യക്ഷ ദിയ ബിനുവിനെതിരേ പ്രതിപക്ഷമായ...

Related Articles

Popular Categories