കേരളസമാജം കായികമേള  

ബെംഗളൂരു: ബാംഗ്ലൂര്‍ കേരള സമാജം ഓണാഘോഷ പരിപാടിയുടെ തുടക്കം കുറിച്ചു കൊണ്ടുള്ള കായിക മേള ഈസ്റ്റ് സോണിന്റെ നേതൃത്വത്തില്‍ നടന്നു.
കല്യാണ്‍ നഗര്‍ കച്ചക്കരണഹള്ളി ഇസ്‌കോണ്‍ ടെംപിള്‍ ഗ്രൗണ്ടില്‍ നടന്ന കായിക മേള കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ ഉദ്ഘാടനം ചെയ്തു. സോണ്‍ ചെയര്‍മാന്‍ വിനു ജി അധ്യക്ഷത വഹിച്ചു.

ഡോ. നാരായണ പ്രസാദ്, ഡോ മായ എന്നിവര്‍ വീശിഷ്ടാതിഥികളായി. സോണ്‍ കണ്‍വീനര്‍ രാജീവ്, ഓണാഘോഷകമ്മറ്റി കണ്‍വീനര്‍ സലി കുമാര്‍, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ സുജിത്, വനിത വിഭാഗം ചെയര്‍പേഴ്‌സണ്‍ അനു അനില്‍, പി കെ രഘു, വിനോദന്‍, വിവേക, ടി ടി രഘു, രജീഷ് തുടങ്ങിയവര്‍ കായിക മേളക്ക് നേതൃത്വം നല്‍കി. ഓട്ടമത്സരം, ഷോട്ട് പുട്ട്, വടംവലി, കസേര കളി, മിഠായി പെറുക്കല്‍ തുടങ്ങി വിവിധ മത്സരങ്ങള്‍ നടന്നു.

കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണന്‍, ട്രഷറര്‍ പി വി എന്‍ ബാലകൃഷ്ണന്‍, അസിസ്റ്റന്റ് സെക്രട്ടറി വി മുരളിധരന്‍, വി എല്‍ ജോസഫ്, കെഎന്‍ഇ ട്രസ്റ്റ് പ്രസിഡന്റ് സി ഗോപിനാഥന്‍, ട്രഷറര്‍ ഹരികുമാര്‍ ജി, സജി പുലിക്കൊട്ടില്‍, ജെയ്സണ്‍ ലൂക്കോസ്, ദിവ്യ മുരളി, രമ്യ ഹരികുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Hot this week

നവജാത ശിശുവിനെ ജനലിലൂടെ വലിച്ചെറിഞ്ഞ സംഭവം; അമ്മക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്

ആലപ്പുഴ: നവജാത ശിശുവിനെ പ്രസവിച്ച ഉടൻ തന്നെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞ...

അധ്യായം 16 📖 വിനോദ യാത്ര

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ നാടൻ...

കേരളസമാജം കർണാടക ഭാരവാഹികള്‍

ബെംഗളൂരു: കേരളസമാജം കർണാടകയുടെ പുതിയ ഭാരവാഹികളായി എസ്.കെ.പിള്ള (സംസ്ഥാന പ്രസിഡണ്ട്), ആർ.കെ.കുറുപ്പ്, ഷിജോ...

ഷൂട്ടിങ് താരമായ വിദ്യാര്‍ഥിയെ വീട്ടില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: ഷൂട്ടിങ് താരമായ വിദ്യാർഥിയെ വീട്ടില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി....

പത്മനാഭസ്വാമി ക്ഷേത്രത്തിലും വൻ സ്വർണമോഷണം; വൈരനാമവും 78 ഗ്രാം സ്വർണവും കാണാനില്ലെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണവും വജ്രവുമടക്കമുള്ള അമൂല്യവസ്തുക്കൾ കാണാതായതായി പോലീസ്...

ബക്രീദ് അവധി; മംഗളൂരു- ഷൊർണൂർ സ്പെഷ്യല്‍ അൺറിസർവ്ഡ് എക്സ്പ്രസ് ട്രെയിൻ ഇന്ന് 

മംഗളൂരു: ബക്രീദ് അവധിക്കാലത്തെ യാത്രക്കാരുടെ കനത്ത തിരക്ക് പരിഗണിച്ച് മംഗളൂരു സെൻട്രലിൽനിന്നും ഷൊർണൂർ...

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഇഡി റെയ്ഡ്

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ റെ​യ്ഡ്....

ഗുഡ്‌സ് ഓട്ടോ ബൈക്കിലിടിച്ച് അപകടം; പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു

ബെംഗളൂരു: ഗുഡ്സ് ഓട്ടോ ബൈക്കിലിടിച്ച് കുടുംബത്തിലെ മൂന്നുപേർ മരിച്ചു. ബെളഗാവി റായ്ബാഗ്...

Related Articles

Popular Categories