മലയാളം മിഷൻ സർട്ടിഫിക്കറ്റ് വിതരണം

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ മൈസൂരു മേഖലാ സർട്ടിഫിക്കറ്റ് വിതരണം ഡി പോൾ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോമേഷ് മാളോല ഉദ്ഘാടനം ചെയ്തു. കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ പരീക്ഷകളിലെ വിജയികളായ 60 വിദ്യാർഥികൾക്കാണ് സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി. മലയാളം മിഷൻ കർണാടക ചാപ്റ്റർ വൈസ് പ്രസിഡന്റ് സുരേഷ് ബാബു മുഖ്യാതിഥിയായി.
കേരള സമാജം പ്രസിഡന്റ് പി.എസ്. നായർ, സെക്രട്ടറി മുരളീധര മേനോൻ, മുദ്ര മലയാള വേദി പ്രസിഡന്റ് വിജിത്ത് വർഗീസ്, റെയിൽവേ മലയാളി സമിതി പ്രസിഡന്റ് ഷിബിൻ ബേബി, സെക്രട്ടറി സതീന്ദ്രൻ, ഇൻഫന്റ് ജീസസ് കത്തീഡ്രൽ പിതൃവേദി സെക്രട്ടറി കെ.ടി. മാത്യു, കെ.പി. നാരായണ പൊതുവാൾ, അധ്യാപക സമിതി അംഗം ദേവി പ്രദീപ്, മലയാളം മിഷൻ മൈസൂരു മേഖലാ കോ ഓർഡിനേറ്റർ പ്രദീപ് മാരിയിൽ എന്നിവർ സംസാരിച്ചു. അധ്യാപകരായ സുധ, അംബരീഷ്, ഷമീർ, ജിൻസി ജിജിൻ, അനിത സുധാകരൻ, സുചിത്ര പ്രേം, ധന്യ മനീഷ്, ഷിജിന എന്നിവർ നേതൃത്വം നൽകി. മൈസൂരു മേഖലയിലെ മൈസൂരു നഞ്ചൻഗുഡ്, ചാമരാജനഗർ, എച്ച് ഡി കോട്ട എന്നിവിടങ്ങളിലെ 10 സെന്ററുകളിലെ പരീക്ഷാ വിജയികളും അധ്യാപകരും സർട്ടിഫിക്കറ്റ് വിതരണത്തിൽ പങ്കെടുത്തു.
SUMMARY: Distribution of Malayalam Mission Certificates

.

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അമേരിക്കന്‍ ആക്രമണം വീണ്ടും; ഗൾഫിൽ തിരിച്ചടിച്ച് ഇറാനും

ടെഹ്റാന്‍: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധപ്രതീതി ജനിപ്പിച്ചുകൊണ്ട് ഇറാനിൽ അമേരിക്ക വ്യോമാക്രമണം നടത്തി....

സ്വർണവില കൂടി; നാലുദിവസത്തെ ഇടിവിന് ശേഷം വർധന, ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 560 രൂപ വര്‍ധിച്ചതോടെ വീണ്ടും...

ദിവ്യസ്വരത്തിന് അശ്രുപുഷ്പങ്ങളോടെ ആദരപ്രണാമം

"ലോകം മുഴുവൻ സുഖം പകരാനായി സ്നേഹദീപമേ വഴി തെളിക്കൂ..." നിഷ്‌ക്കളങ്കമായുള്ള പ്രാർത്ഥനാവരികൾ. ഈ ഗാനം കേൾക്കുമ്പോഴൊക്കെ...

മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

മ​ല​പ്പു​റം: മി​ക്സ്ച​റി​ലെ ക​ട​ല തൊ​ണ്ട​യി​ൽ കു​ടു​ങ്ങി മൂ​ന്ന് വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. കു​ന്നും​പു​റം...

ഒമ്പതുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു; കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യ്ക്കെ​തി​രെ ചി​കി​ത്സാ​പ്പി​ഴ​വ് ആ​രോ​പ​ണം. ഒ​ൻ​പ​തു​വ​യ​സു​കാ​ര​ന്‍റെ കൈ​വി​ര​ലി​ന്‍റെ ച​ല​ന​ശേ​ഷി...

ഇന്ത്യയിലെ ആദ്യത്തെ സർക്കാർതല എ.ഐ. സർവകലാശാല ബെംഗളൂരുവിൽ വരുന്നു

ബെംഗളൂരു: രാജ്യത്തെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) സർവകലാശാല കർണാടകയിൽ സ്ഥാപിക്കുമെന്ന്...

മേക്കേദാട്ടു അണക്കെട്ട്; തമിഴ്നാടിനെതിരെ അത്തിബെല്ലെ– ഹൊസൂർ അതിർത്തിയിൽ കന്നഡ അനുകൂല സംഘടനകളുടെ ബന്ദ് ഇന്ന്

ബെംഗളൂരു: മേക്കേദാട്ടു അണക്കെട്ട് പദ്ധതിയുമായി ബന്ധപ്പെട്ട് തമിഴ് നാട് എതിര്‍പ്പു രൂക്ഷമാക്കിയതിനെ...

സി.എസ്.ഐ.ആർ യു.ജി.സി നെറ്റ്; ജൂലൈ 17, 18 തീയതികളിൽ പരീക്ഷ നടത്തും

ന്യൂഡൽഹി: ജോയിന്റ് സിഎസ്ഐആർ-യുജിസി നെറ്റ് ജൂൺ 2026 പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ നാഷണൽ...

Related Articles

Popular Categories