കേരളസമാജം ബിദരഹള്ളി യൂണിറ്റ് ഓഫീസ് ഉദ്ഘാടനം

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം ബിദരഹള്ളി യൂണിറ്റ് ഓഫിസ് ഉദ്ഘാടനം കൃഷ്ണരാജപുരംസോണ്‍ ചെയര്‍മാന്‍ എം ഹനീഫ് നിര്‍വഹിച്ചു, യൂണിറ്റ് കണ്‍വീനര്‍ സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.

ഈസ്റ്റ് ജോണ്‍ ചെയര്‍മാന്‍ വിനു. ജി., കെ ആര്‍ പുരം സോണ്‍ കണ്‍വീനര്‍ ബിനു പി, സയ്യിദ് മസ്താന്‍, സുഭദ്ര ദേവി, വിനീഷ്, തുടങ്ങിയവര്‍ സംബന്ധിച്ചു.

ഭാരവാഹികളായി സുനില്‍ കുമാര്‍ (കണ്‍വീനര്‍) സോമദാസ് നായര്‍ (ജോയിന്റ് കണ്‍വീനര്‍), സുരേഷ് കോവൂര്‍ (ഫിനാന്‍സ് കണ്‍വീനര്‍), എബി ജോണ്‍ (ജോയിന്റ് ഫിനാന്‍സ് കണ്‍വീനര്‍) അഹമ്മദ് കബീര്‍ (പ്രോഗ്രാം കോഡിനേറ്റര്‍), രാജേഷ് (ക്യാമ്പ് കോഡിനേറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു
<BR>
TAGS : KERALA SAMAJAM

 

LEAVE A REPLY

Please enter your comment!
Please enter your name here