സമന്വയ ഓണവിരുന്ന് 

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷം ‘ഓണവിരുന്ന് 2026’ ഒക്ടോബര്‍ 4 ഞായറാഴ്ച ബാംഗ്ലൂര്‍ ജാലഹള്ളി ഷെട്ടിഹള്ളിയിലെ ഡിആര്‍എല്‍എസ് പാലസില്‍ വിവിധ പരിപാടികളോടെ നടന്നു. ബിജെപി കേരളം ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി,സപ്തഗിരി യൂണിവേഴ്‌സിറ്റി മാനേജിങ് ഡയറക്ടര്‍ പ്രശാന്ത് കുമാര്‍ എച്ച്.പി, ഷങ്ക് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് മാനേജര്‍ ബാബു സുന്ദരം,മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് . ജി. മരിസ്വാമി,
പഞ്ചായത്ത് പ്രസിഡന്റ് രാജണ്ണ, മുന്‍ കോര്‍പ്പറേറ്റര്‍ കെ. നാഗഭൂഷണ്‍ കന്നട രക്ഷണ വേദികെ സംസ്ഥാന വൈസ് പ്രസിഡന്റ് വിനോദ് അബിഗെരെ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായിരുന്നു

പൂക്കളം, തിരുവാതിര, ഓണപ്പാട്ടുകള്‍, മാതൃസമിതി അംഗങ്ങളുടെയും ബാലഗോകുലം കുട്ടികളുടെയും കലാപരിപാടികള്‍, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയോടെ ആഘോഷം വര്‍ണ്ണാഭമാക്കി. സമന്വയ ദാസറഹള്ളി ഭാഗ് മുന്‍കൈയെടുത്ത് നൂറോളം പേര്‍ അണിനിരന്ന ശ്രീ മുത്തപ്പന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള നൃത്ത-സംഗീത ശില്പം മുത്തപ്പ ചരിതവും അരങ്ങേറി. സമന്വയ ദാസറഹള്ളി ഭാഗിന്റെ ഭാരവാഹികളും കുടുംബാംഗങ്ങളും പരിപാടിക്ക് നേതൃത്വം നല്‍കി.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം; തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷ മാർച്ച്

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തില്‍ രാജ്യ...

ബെംഗളൂരുവിൽ എസ്.എം.എഫ് ദേശീയ സെമിനാർ; സ്വാഗതസംഘ രൂപീകരണ യോഗം ഇന്ന്

ബെംഗളൂരു: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ (എസ്.എം.എഫ്) സുവർണ ജൂബിലി...

വിഖ്യാത ബ്രിട്ടീഷ് എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു

ലണ്ടൻ: ലോകമെമ്പാടും ദശലക്ഷക്കണക്കിന് വായനക്കാരെ സൃഷ്ടിച്ച പ്രശസ്ത ബ്രിട്ടീഷ് നോവലിസ്റ്റും മുൻ...

മൗണ്ട് സരമതി കീഴടക്കി മിനി വിനോദ്; സാഹസിക ട്രെക്കിങ്ങിൽ ദേശീയതല റെക്കോഡ്

ബെംഗളൂരു: സ്വപ്നങ്ങൾക്ക് പ്രായമില്ലെന്നും, ദൃഢനിശ്ചയവും കഠിനാധ്വാനവുമുണ്ടെങ്കിൽ ഏത് വെല്ലുവിളിയേയും മറികടക്കാമെന്നും തെളിയിച്ചിരിക്കുകയാണ്...

അസമില്‍ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി

​ഗുവാ​ഹത്തി: അസമിലെ നാഗോൺ ജില്ലയിൽ റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ...

ബെംഗളൂരുവിൽ കനത്ത മഴ; ഗതാഗതം വീണ്ടും താറുമാറായി

ബെംഗളൂരു: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച വൈകിട്ടോടെ പെയ്ത ശക്തമായ മഴയെ...

കെ.എസ്.ആർ.ടി.സി–ബി.എം.ടി.സി ബസ് യാത്രാനിരക്ക് വർധിപ്പിച്ചേക്കും

ബെംഗളൂരു: കർണാടകയിൽ കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി ഉൾപ്പെടെയുള്ള സർക്കാർ ബസ് സർവീസുകളുടെ യാത്രാനിരക്ക്...

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്....

Related Articles

Popular Categories