ബെംഗളൂരുവിൽ ടാക്സി സേവനം ആരംഭിക്കാനൊരുങ്ങി നമ്മ യാത്രി

ബെംഗളൂരു: ബെംഗളൂരുവിൽ ടാക്സി സേവനം കൂടി ആരംഭിക്കാനൊരുങ്ങി സീറോ കമ്മീഷൻ ഓൺലൈൻ ഓട്ടോ സർവീസായ നമ്മ യാത്രി ആപ്ലിക്കേഷൻ. സർവിസിന്റെ ഔദ്യോഗിക ഉദ്ഘാടനം അടുത്തയാഴ്ച നടക്കും. ക്യാബ് സേവനങ്ങൾ നിലവിൽ പരീക്ഷണ ഘട്ടത്തിലാണ്. പദ്ധതി നടപ്പായാൽ കൂടുതൽ ഡ്രൈവർമാർക്ക് ജോലി ലഭിക്കും.

നമ്മ യാത്രി ആപ്പ് രണ്ട് തരം ടാക്സികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇക്കോ – നോൺ എസി ആണ്, കോംഫി എസി ക്യാബുകൾ എന്നിവയാണിത്. നിലവിൽ ബെംഗളൂരുവിലെ ടൗണുകൾക്കിടയിലെ യാത്രകൾക്ക് മാത്രമാണ് ക്യാബ് സേവനം ലഭ്യമാകുക. വൈകാതെ മറ്റ്‌ നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിക്കാനാണ് നമ്മ യാത്രി പദ്ധതിയിടുന്നത്.

ഇതുവരെ ഏകദേശം 350 ക്യാബ് ഡ്രൈവർമാരെ പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് നമ്മ യാത്രി വൃത്തങ്ങൾ അറിയിച്ചു. ക്യാബ് സേവനത്തിലേക്കുള്ള നമ്മ യാത്രി ആപ്പിന്റെ കടന്നുവരവ് ഒല, ഊബർ പോലുള്ള ആപ്പുകൾക്ക് വലിയ തിരിച്ചടിയാണ്.

The post ബെംഗളൂരുവിൽ ടാക്സി സേവനം ആരംഭിക്കാനൊരുങ്ങി നമ്മ യാത്രി appeared first on News Bengaluru.

Powered by WPeMatico

Hot this week

പഞ്ച ദ്രാവിഡ ഭാഷാ കവി സംഗമവും തൊദൽനുടി വാർഷിക പതിപ്പ് പ്രകാശനവും  

ബെംഗളൂരു: ദ്രാവിഡ ഭാഷാ ട്രാന്‍സ്ലേറ്റേഴ്‌സ് അസോസിയേഷനും (ഡിബിടിഎ) തൊദല്‍നുടി കന്നഡ ബാലസാഹിത്യ...

നടൻ സലിം കുമാറിന്‍റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: അന്തരിച്ച പ്രമുഖ ചലച്ചിത്ര താരം സലിം കുമാറിന്‍റെ വിയോഗത്തില്‍ അഗാധമായ...

ഥാറിനുള്ളില്‍ മദ്ധ്യവയസ്കൻ മരിച്ചനിലയില്‍

തിരുവനന്തപുരം: കാര്യവട്ടം പേരൂരില്‍ ഥാറിനുള്ളില്‍ മദ്ധ്യവയസ്കനെ മരിച്ചനിലയില്‍ കണ്ടെത്തി. അണിയൂർ സ്വദേശി...

സലിം കുമാറിന് വിട നല്‍കി നാട്; സംസ്‌കാരം നടന്നു

തിരുവനന്തപുരം: ഹാസ്യചക്രവർത്തിക്ക് വിട നല്‍കി സാംസ്കാരിക കേരളം. ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍...

ഉരുള്‍പൊട്ടല്‍ ഭീതി; ഇടുക്കി ജില്ലയില്‍ രാത്രികാല യാത്രകള്‍ക്ക് നിയന്ത്രണം

ഇടുക്കി: ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ രാത്രി യാത്ര...

അമേരിക്കയില്‍ ഇന്ത്യൻ യുവാവ് വെടിയേറ്റ് മരിച്ചു

ഫിലാഡല്‍ഫിയ: അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ തെലുങ്കാന സ്വദേശിയായ യുവാവ് വെടിയേറ്റ് മരിച്ചു. ഗുണ്ട്‌ലപോച്ചംപള്ളി...

പാലക്കാട് കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ ബസ് മോഷണം; മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി

പാലക്കാട്: പാലക്കാട്ടെ കെഎസ്‌ആർടിസി ഡിപ്പോയില്‍ നിന്ന് അജ്ഞാതൻ ബസ് മോഷ്ടിച്ചു. ഇന്ന്...

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നവജാതശിശുവിന്റെ കയ്യൊടിഞ്ഞെന്ന പരാതി; ചികിത്സാ പിഴവില്ലെന്ന് ആശുപത്രി സൂപ്രണ്ട്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവത്തിനിടെ പുറത്തെടുക്കവേ നവജാതശിശുവിന്റെ കയ്യൊടിഞ്ഞെന്ന പരാതിയില്‍,ചികിത്സാ...

Related Articles

Popular Categories