കനത്തമഴ, മണ്ണിടിച്ചിൽ; ഊട്ടിയിലേക്ക് യാത്രാവിലക്ക്

ചെന്നൈ: കനത്ത മഴ തുടരുന്ന നീലഗിരിയിലെ പർലിയാർ ഭാഗത്ത് മണ്ണിടിച്ചിലിൽപെട്ട് തമിഴ്നാട് സർക്കാർ ബസ്ഡ്രൈവർ മരിച്ചു. ഊട്ടി ബെട്ടട്ടി കനകരാജ് (50) ആണ് മരിച്ചത്. കൂനൂർ റോഡിൽ 14 സ്ഥലങ്ങളിലും കോത്തഗിരി റോഡിൽ മൂന്നു സ്ഥലത്തും മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. കേരളത്തിൽ പാലാ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽനിന്നെത്തിയ വിദ്യാർഥികൾ അടങ്ങുന്ന സഞ്ചാരികളുടെ വാഹനങ്ങൾ രാത്രി മണിക്കൂറുകൾ കുടുങ്ങിയെങ്കിലും പുലർച്ചയോടെ സുരക്ഷിതമായി മേട്ടുപ്പാളയത്തിൽനിന്നു പുറപ്പെട്ടു

ഇന്നലെ രാത്രി മുതൽ രാവിലെ വരെ നീലഗിരി ജില്ലയിലും താഴ്‌വാര പ്രദേശമായ മേട്ടുപ്പാളയത്തും കനത്ത മഴയായിരുന്നു. നീലഗിരി ജില്ലയിലേക്കുള്ള രണ്ടു പ്രവേശന കവാടങ്ങളും മാർഗങ്ങളും സുരക്ഷ മുൻനിർത്തി പോലീസ് അടച്ചിട്ടിരിക്കുകയാണ്.

ഒക്ടോബർ 26 വരെ വിനോദസഞ്ചാരികൾ നീലഗിരിയിലേക്ക് പോകുന്നത് ഒഴിവാക്കണമെന്ന് ജില്ല കലക്ടർ നിർദേശിച്ചു. ഊട്ടി-മേട്ടുപ്പാളയം മലയോര ട്രെയിൻ സർവിസ് രണ്ടു ദിവസത്തേക്ക് റദ്ദാക്കി. മൂന്നു ദിവസത്തേക്ക് അടിയന്തര വാഹനങ്ങൾ ഒഴികെ സർക്കാർ ബസുകൾ ഉൾപ്പെടെ വാഹനഗതാഗതം വൈകീട്ട് ആറു മുതൽ രാവിലെ ഏഴുവരെ നിരോധിച്ചു.
SUMMARY: Heavy rain and landslides; travel to Ooty prohibited

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വയോധികന്റെ ശരീരത്തിൽ ചൂടു കഞ്ഞിവെള്ളം ഒഴിച്ച് കൊലപ്പെടുത്തി; തൃശൂരിൽ മകൻ അറസ്റ്റിൽ

തൃശൂര്‍: ചൂടുകഞ്ഞിവെള്ളം ശരീരത്തിൽ ഒഴിച്ചു പിതാവിനെ പൊള്ളിച്ചു കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ....

ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണം തടയണം: കർണാടക പെന്തെക്കൊസ്ത് സഭാ നേതാക്കൾ

ബെംഗളൂരു: കർണാടകയുടെ വിവിധയിടങ്ങളിൽ നിർബന്ധിത മതപരിവർത്തനമെന്ന വ്യാജ ആരോപണമുന്നയിച്ച് ക്രൈസ്തവരെ ആക്രമിക്കുന്നത്...

ഗതാഗത ആസൂത്രണം; ബെംഗളൂരു ട്രാഫിക് പോലീസിന് ദേശീയ പുരസ്കാരം

ബെംഗളൂരു: നഗരത്തിലെ ഗതാഗത നിയന്ത്രണത്തിനും വിവരവിശകലനത്തിന്റെ അടിസ്ഥാനത്തിലുള്ള ആസൂത്രണത്തിനും നടത്തിയ പ്രവർത്തനങ്ങൾക്ക്...

അമിതവേഗത്തിലെത്തിയ കാർ ഇടിച്ചുതെറിപ്പിച്ചു; മാനന്തവാടിയില്‍ 12കാരിക്ക് ദാരുണാന്ത്യം, സഹോദരന് പരുക്ക്

വയനാട്: മാനന്തവാടിയില്‍ വാഹനാപകടത്തില്‍ 12 വയസുകാരിക്ക് ദാരുണാന്ത്യം. മാനന്തവാടി - കല്ലോടി...

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഇന്നുതുടക്കം

കോഴിക്കോട്‌ : 68-ാമത് സംസ്ഥാന സ്‌കൂൾ കായികമേള ഇന്ന് വൈകിട്ട്‌ നാലിന്‌...

രാജരാജേശ്വരി നഗറിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്നുപേർക്ക് പരുക്ക്

ബെംഗളൂരു: നഗരത്തിലെ രാജരാജേശ്വരി നഗറിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്നുപേർക്ക് പരുക്കേറ്റു....

ബെംഗളൂരുവിൽ നിന്നുള്ള ട്രെയിൻ സർവീസുകളിൽ നിയന്ത്രണം; ഒക്ടോബർ 26 മുതൽ 28 വരെ പത്ത് സർവീസുകൾ റദ്ദാക്കും

ബെംഗളൂരു: ദക്ഷിണ പശ്ചിമ റെയിൽവേയുടെ പരിധിയിൽ തിപ്തൂർ–ഹൊന്നവള്ളി റോഡ് റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ...

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലയിൽ റെഡ് അലർട്ട്, ഏഴിടങ്ങളിൽ ഓറഞ്ച് അലർട്ട്, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലയിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ...

Related Articles

Popular Categories