അനന്ത്നാ​ഗ്-രജൗരി സീറ്റിലെ തിരഞ്ഞെടുപ്പ് നീട്ടിവച്ചു

കശ്മീരിലെ ലോക്സഭാ തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം. അനന്ത്നാ​ഗ്-രജൗരി ലോക്സഭാ സീറ്റിലെ വോട്ടെടുപ്പ് മെയ് ഏഴിൽ നിന്ന് 25-ലേക്ക് മാറ്റിവച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ജമ്മുകശ്മീരിലെ സ്ഥിതി​ഗതികൾ വിലയിരുത്തിയതിന് പിന്നാലെയാണ് കമ്മീഷന്റെ നീക്കം.

വിവിധ രാഷ്‌ട്രീയ പാർട്ടികളിൽ നിന്നും ഇത്തരമൊരും ആവശ്യം ഉയർന്നതായും കമ്മീഷൻ ചൂണ്ടിക്കാട്ടി. പ്രതികൂല കാലാവസ്ഥ അടക്കം പലവിധ കാരണങ്ങളാൽ മേഖലയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തടസം നേരിട്ടിരുന്നു.

ഇത് വോട്ടെടുപ്പിനെ ബാധിക്കുമെന്നതിനാൽ ജമ്മുകശ്മീരിലെ നിലവിലെ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് തീയതി നീട്ടിവയ്‌ക്കുകയാണെന്ന് കമ്മീഷൻ വ്യക്തമാക്കി. നേരത്തെ പുറത്തിറക്കിയ നിർദേശപ്രകാരം മൂന്നാം ഘട്ട വോട്ടെടുപ്പിലാണ് കശ്മീർ ഉൾപ്പെട്ടിരുന്നത്.

എന്നാൽ പുതിയ നിർദേശമനുസരിച്ച് ആറാം ഘട്ടത്തിലാണ് കശ്മീരിൽ തിരഞ്ഞെടുപ്പ് നടക്കുക. ഇതിനോടകം വോട്ടെടുപ്പിന്റെ ആദ്യ രണ്ട് ഘട്ടങ്ങൾ പൂർത്തിയായി. കേരളത്തിലെയും കർണാടകയിലെയും ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ 26-നായിരുന്നു നടന്നത്.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മട്ടന്നൂര്‍ ഷുഹൈബ് കൊലക്കേസ്; വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം തളളി ഹൈക്കോടതി

കണ്ണൂർ: മട്ടന്നൂരിലെ ഷുഹൈബ് വധക്കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ഹർജി ഹൈക്കോടതി...

മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി കേരളത്തിലൂടെ സർവീസ് നടത്തുന്ന പ്രധാന...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തൃശൂർ തൃപ്രയാർ സ്വദേശി വിനീത് മുരളി (38) ബെംഗളൂരുവില്‍ അന്തരിച്ചു....

കുന്ദലഹള്ളി കേരളസമാജം പൂക്കളമത്സരം; ഒന്നാം സമ്മാനം അക്ഷയ്ജിത്ത് ആന്‍റ് ടീമിന് 

ബെംഗളൂരു: ഓണാഘോഷത്തോടനുബന്ധിച്ച് കുന്ദലഹള്ളി കേരളസമാജം ബെംഗളൂരു നിവാസികൾക്കായി മാർക്ക് ഓൺ ഹോംസുമായി...

പോക്സോ കേസിലെ അതിജീവിതകളെ സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് കാണാതായി

പാലക്കാട്: പാലക്കാട്‌ പിരിവുശാലയിലുള്ള പ്രൊവിഡൻസ് ഹോമില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളെ കാണാതായി....

പത്ത് നിയമനങ്ങളില്‍ ഇനി മൂന്നും വനിതകള്‍; കേരള പോലീസില്‍ നിര്‍ണായക മാറ്റത്തിന് തുടക്കം

തിരുവനന്തപുരം: സിവില്‍ പോലീസ് ഓഫീസര്‍ നിയമന നടപടികളില്‍ മാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍. ഇനിയുളള...

ഏഷ്യൻ ഗെയിംസ്; ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് സ്വര്‍ണം

നഗോയ: ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വർണ്ണനേട്ടം. വനിതകളുടെ വ്യക്തിഗത...

ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം വിദേശത്തുള്ള മകനെ ഫോണില്‍ വിളിച്ചറിയിച്ചു; പ്രതി കസ്റ്റഡിയില്‍

കൊച്ചി: കോതമംഗലത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. മാരമംഗലം ഹാപ്പി നഗറില്‍ താമസിക്കുന്ന...

Related Articles

Popular Categories