അര്‍ബുദത്തിനെതിരെ സിന്തറ്റിക് ആന്റിജന്‍ വികസിപ്പിച്ച് ബെംഗളൂരു ഐ.ഐ.എസ്.സി.

ബെംഗളൂരു: അര്‍ബുദത്തിനെതിരായ സിന്തറ്റിക് ആന്റിജന്‍ വികസിപ്പിച്ച് ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ്. അര്‍ബുദ ബാധയുണ്ടാക്കുന്ന കോശങ്ങളെ ഇല്ലാതാക്കുന്ന ആന്റിബോഡികളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനാണിത്.

രക്തത്തിലെ സ്വാഭാവിക പ്രോട്ടീനുകളായ ആല്‍ബുമിനിലൂടെ ആന്റിജനെ ലിംഫ് നോഡിലേക്ക് കടത്തിവിടുകയാണ് ചെയ്യുക. ഐ.ഐ.എസ്‌.സിയുടെ പുതിയ കണ്ടുപിടിത്തം അര്‍ബുദത്തിനുള്ള വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നതിന് സഹായകരമായേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ എലികളില്‍ സിന്തറ്റിക് ആന്റിജന്‍ ഉപയോഗിച്ചുള്ള പരീക്ഷണം നടത്തിയിരുന്നു.

ഐഐഎസ്‌സിയിലെ ഓര്‍ഗാനിക് കെമിസ്ട്രി വിഭാഗത്തിലെ പ്രൊഫ. എന്‍. ജയരാജ്, ഗവേഷണ വിദ്യാര്‍തി ടി.വി. കീര്‍ത്തന എന്നിവരടങ്ങിയ ഗവേഷണ സംഘമാണ് ആന്റിജന്‍ വികസിപ്പിച്ചെടുത്തത്. മുമ്പ് കൃത്രിമമായി ഉത്പാദിപ്പിച്ച പ്രോട്ടീനുകളുലൂടെ ആന്റിജനെ രക്തത്തിലേക്ക് കടത്തിവിടാന്‍ ശ്രമിച്ചെങ്കിലും ഫലപ്രദമായിരുന്നില്ല.

ഇത് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്നതിലുപരി അര്‍ബുദ കോശങ്ങളെ നശിപ്പിക്കുന്നതിന് വിപരീതമായി പ്രവര്‍ത്തിക്കുകയും ചെയ്തതായി കണ്ടെത്തിയിരുന്നു. പിന്നീടാണ് രക്തത്തിലെ സ്വാഭാവിക പ്രോട്ടീനുകളിലൂടെ ആന്റിജനെ ശരീരത്തിലേക്ക് കടത്തിവിട്ടുള്ള പരീക്ഷണം നടത്തിയത്.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റേഴ്സ് അസോസിയേഷൻ വാർഷികം 

ബെംഗളൂരു: ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റേഴ്സ് അസോസിയേഷൻ-ഡി.ബി.ടി.എയുടെ അഞ്ചാം വാർഷികവും ഡി.ബി.ടി.എ. പരിഭാഷാ...

ബിജെപിയിൽ ചേർന്ന് മത്സരിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആവശ്യപ്പെട്ടു; ഗ്യാനേഷ് കുമാറിനെതിരെ വെളിപ്പെടുത്തലുമായി മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍

തിരുവനന്തപുരം: രാജ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി...

ഏഷ്യൻ ഗെയിംസ്; ജപ്പാനെ തകർത്ത് ഇന്ത്യ ഹോക്കി സെമിയിൽ

നയോഗ: ഏഷ്യൻ ഗെയിംസിൽ പുരുഷ ഹോക്കിയിൽ ഇന്ത്യ സെമിഫൈനലിൽ. ജപ്പാനെ 2–0ന്...

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം; അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു

കൊല്ലം: കേരളത്തിൽ എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ...

ശുചീകരണ യജ്ഞത്തിനിടെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നും മൃതദേഹം കണ്ടെത്തി; ബെംഗളൂരുവിൽ യുവതിയെ കൊന്ന് തള്ളിയ ഭർത്താവ് പിടിയിൽ

ബെംഗളൂരു: സാമ്പത്തിക തർക്കത്തെ തുടർന്ന് ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ ഒഡീഷ...

30 കോടിയുടെ തിരുവോണം ബമ്പർ കണ്ണൂരിൽ വിറ്റ ടിക്കറ്റിന്; ഇതാണാ ഭാഗ്യനമ്പർ

തിരുവനന്തപുരം: തിരുവോണം ബമ്പർ ലോട്ടറി നറുക്കെടുത്തു. TL 360615 എന്ന നമ്പറിനാണ്...

മൈ ചർച്ച് ആശ്രയകേന്ദ്രം ഉദ്ഘാടനം നാളെ

ബെംഗളൂരു: മൈ ചർച്ചിന്റെ ആസ്ഥാന മന്ദിരം ആശ്രയകേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട്...

പുകസ ഓൺലൈൻ സാഹിത്യ സംവാദം ഇന്ന്

ബെംഗളൂരു: പുരോഗമന കലാസാഹിത്യ സംഘം ബെംഗളൂരുവിന്റെ സാഹിത്യ സംവാദം ഇന്ന് വൈകിട്ട്...

Related Articles

Popular Categories