ആന്ധ്രയിൽ ബസ് ലോറികളിൽ ഇടിച്ച് അപകടം: എട്ട് മരണം; 30 പേര്‍ക്ക് പരുക്ക്

തിരുപ്പതി: ചിറ്റൂര്‍-ബെംഗളൂരു ദേശീയ പാതയിലുണ്ടായ അപകടത്തില്‍ എട്ടുപേര്‍ മരിച്ചു. ബെംഗളൂരുവിൽനിന്നുള്ള എ.പി.എസ്.ആർ.ടി.സി ബസ് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. ചിറ്റൂർ ജില്ലയിലെ പലമനേരു പാതയിലെ ഏറ്റവും അപകടരമായ മൊഗിലി ഘാട്ട് സെക്ഷനിലാണ് ദാരുണമായ അപടമുണ്ടായത്.

തിരുപ്പതി – ബെംഗളൂരു ദേശീയപാതയുടെ ഭാഗമാണ് ഈ റോഡ്.  തിരുപ്പതിയില്‍നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസ് രണ്ട് ലോറികളിലായിട്ടാണ് ബസ് ഇടിച്ചത്. ഡിവൈഡർ മറികടന്നെത്തിയ ട്രക്ക് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിന്നാലെ മറ്റൊരു വാഹനം ബസിന്‍റെ പിന്നിലും ഇടിച്ചു. മരിച്ചവരെല്ലാം ബസിലെ യാത്രക്കാരാണ്. ഇവർ തിരുപ്പതിയിലേക്കുള്ള യാത്രയിലായിരുന്നു. സംഭവത്തിൽ 30 പേർക്ക് പരുക്കേറ്റിട്ടുണ്ട്.  എ.പി.എസ്.ആര്‍.ടി.സി ബസില്‍ യാത്രചെയ്തവരാണ് മരിച്ചവരും പരുക്കേറ്റവരും.
<BR>
TAGS : ACCIDENT | ANDRA PRADESH
SUMMARY : Bus crashes into lorries in Andhra: eight dead; 30 people were injured

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വിയറ്റ്‌നാം ബോട്ടപകടം: മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും

കൊല്ലം: വിയറ്റ്‌നാമിലെ ഫൂക്വോക്കിലുണ്ടായ ബോട്ടപകടത്തില്‍ മരിച്ച മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങള്‍ ഇന്ന്...

ത്രി​ല്ല​ർ പോരാട്ടം; സ്വിറ്റ്സർലൻഡിനെ വീഴ്ത്തി അർജന്റീന ലോകകപ്പ് സെമിയിൽ (3–1)

കാൻസസ് സിറ്റി: ഫി​ഫ ലോ​ക​ക​പ്പ് 2026ന്‍റെ സെ​മി​ഫൈ​ന​ലി​ൽ ക​ട​ന്ന് നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രാ​യ...

യെഡിയൂർ വൈദിക കേന്ദ്രം കർക്കടകവാവ് ബലിതർപ്പണം 12ന്

ബെംഗളൂരു: യെഡിയൂർ വൈദിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കർക്കടകവാവ് ബലിതർപ്പണം ഓഗസ്റ്റ്...

കാ​ന​ഡ​യി​ലെ ടൊ​റ​ന്‍റോ​യി​ൽ വെ​ടി​വ​യ്പ്പ്: ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടു

ടൊറന്റോ: കാനഡയിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ ലാറ്റിൻ സാൽസ ഓൺ സെന്റ്...

എസ്. ജാനകിക്ക് ഇന്ന് മൈസൂരുവില്‍ ഔദ്യോഗിക ബഹുമതികളോടെ വിട

ബെംഗളൂരു: ദക്ഷിണേന്ത്യൻ സംഗീതലോകത്തിന്റെ ഇതിഹാസ ഗായിക എസ്. ജാനകിയുടെ ഭൗതിക ശരീരം...

മലയാളം മിഷൻ അധ്യാപക പരിശീലനം സമാപിച്ചു

ബെംഗളൂരു: മലയാളം മിഷൻ സംഘടിപ്പിച്ച ഏകദിന അധ്യാപക പരിശീലനം സമാപിച്ചു. റിച്ച്മണ്ട്...

കൈരളി കലാസമിതി സാഹിത്യോത്സവം ഇന്ന്

ബെംഗളൂരു: കൈരളി കലാസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘സാഹിത്യോത്സവം 2026’ ഇന്ന് ബെംഗളൂരുവിൽ...

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 60 കോടിയുടെ മയക്കുമരുന്ന് പിടികൂടി, അഞ്ചു വിദേശികൾ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ ൽ 60.86 കോടി രൂപയുടെ മയക്കുമരുന്നുമായി അഞ്ചു വിദേശികൾ...

Related Articles

Popular Categories