ഗംഗോത്രിയിലേക്കുള്ള ബസ് മറിഞ്ഞ് അപകടം; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബെംഗളൂരു: ഗംഗോത്രിയിലേക്കുള്ള ബസ് മറിഞ്ഞ് അപകടം. കർണാടകയിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്. സിൽക്യാരയ്ക്ക് സമീപം അപകടം നടക്കുമ്പോൾ ബസിൽ നാൽപ്പത് തീർഥാടകർ ഉണ്ടായിരുന്നതായി ദുരന്ത നിവാരണ കൺട്രോൾ റൂം അറിയിച്ചു. യമുനോത്രിയിൽ നിന്ന് ഗംഗോത്രിയിലേക്ക് തീർഥാടകരുമായി പോവുകയായിരുന്നു ബസ്.

എസ്‌ഡിആർഎഫ്, പോലീസ്, നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ് ഉദ്യോഗസ്ഥരും നാട്ടുകാരും സംഭവസ്ഥലത്തെത്തി എല്ലാ യാത്രക്കാരെയും രക്ഷപ്പെടുത്തി. അപകടത്തിൽ 15 പേർക്ക് നിസാര പരുക്കേറ്റതായി അധികൃതർ അറിയിച്ചു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പെട്ട ബസ് റോഡിൽ നിന്ന് മാറ്റി റൂട്ടിൽ ഗതാഗതം പുനസ്ഥാപിച്ചു.

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണം മാത്രം പോരാ, ദേശീയഗാനവും ദേശീയഗീതവും ആലപിക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശം

ഡല്‍ഹി: ദേശീയഗാനമായ ജനഗണമനയും ദേശീയഗീതമായ വന്ദേമാതരവും ആലപിക്കുമ്പോള്‍ പാലിക്കേണ്ട പുതിയ മാർഗനിർദേശങ്ങള്‍...

ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്ര​ നേട്ടത്തിനരികെ അനില്‍ മേനോന്‍; യാത്ര 14ന്

പാലക്കാട്: ബഹിരാകാശത്തെന്നുന്ന ആദ്യ മലയാളിയെന്ന ബഹുമതിക്ക് തൊട്ടരികെ മലയാളി വേരുകളുള്ള യു.എസിലെ...

“തന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കണം”; ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കി കണ്ഠരര് രാജീവര്

തിരുവനന്തപുരം: ശബരിമല തന്ത്രി നിയമനവുമായി ബന്ധപ്പെട്ട് കണ്ഠര് രാജീവര് നല്‍കിയ ആവശ്യത്തില്‍...

കാസറഗോഡ് തലയില്ലാത്ത മൃതദേഹം കരയ്‌ക്കടിഞ്ഞു; ശരീരത്തിന് ഒരു മാസത്തിലധികം പഴക്കം

കാസറഗോഡ്: നെല്ലിക്കുന്ന് കടപ്പുറത്ത് തലയില്ലാത്ത മൃതദേഹം കരയ്‌ക്കടിഞ്ഞു. പുരുഷന്റെ മൃതദേഹത്തിന് ഒരു...

ഡല്‍ഹിയില്‍ ചെങ്കോട്ടയ്‌ക്ക് ബോംബ് ഭീഷണി

ഡല്‍ഹി: ചെങ്കോട്ടയില്‍ ബോംബ് ഭീഷണി. തുടർന്ന് പ്രദേശത്ത് പരിശോധനയും സുരക്ഷയും കർശനമാക്കി....

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ നേരിയ ഇടിവ്. കേരള ഗോള്‍ഡ് ആൻഡ് സില്‍വർ...

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ചെന്ന പരാതി; അധ്യാപകനെതിരെ കേസെടുത്തു

മലപ്പുറം: ക്ലാസ് മുറിയില്‍ വച്ച്‌ അഞ്ചാം ക്ലാസുകാരിയെ ചൂരല്‍ കൊണ്ടടിച്ച്‌ കൈയുടെ...

നാല് ജില്ലകളിലെ യാത്രക്കാര്‍ക്ക് പ്രയോജനപ്പെടും; ബെംഗളൂരു–അരസീകെരെ പുതിയ മെമു ട്രെയിൻ ജൂലൈ 14 മുതൽ

ബെംഗളൂരു: ബെംഗളൂരു–അരസീകെരെ റൂട്ടിൽ പുതിയ മെമു ട്രെയിൻ സർവീസ് ആരംഭിക്കാൻ റെയിൽവേ...

Related Articles

Popular Categories