പ്രസവ ശസ്ത്രക്രിയയ്‌ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക തുടങ്ങിയ സംഭവം; കേസ് ജൂണ്‍ 11ലേക്ക് മാറ്റി കോടതി

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവവുമായി ബന്ധപ്പെട്ട കേസ് കോടതി ജൂണ്‍ 11ലേക്ക് മാറ്റിവെച്ചു. പ്രസവ ശസ്ത്രക്രിയയ്‌ക്കിടെ പന്തീരാങ്കാവ് സ്വദേശിയായ കെ കെ ഹർഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവവുമായി ബന്ധപ്പെട്ട കേസാണ് കുന്നമംഗലം കോടതി ജൂണ്‍ 11ലേക്ക് മാറ്റിവച്ചത്.

അഭിഭാഷകർ മുഖേന കേസില്‍ പ്രതി ചേർക്കപ്പെട്ട രണ്ട് ഡോക്ടർമാരും 2 നേഴ്സുമാരും സമർപ്പിച്ച അവധി അപേക്ഷ പരിഗണിച്ചുകൊണ്ടാണ് കേസ് ജൂണ്‍ 11 ലേക്ക് കോടതി മാറ്റിവച്ചത്. കഴിഞ്ഞ ഡിസംബറില്‍ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള സമൻസ് കോടതി പ്രതികള്‍ക്ക് അയച്ചിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 2017 നവംബർ 30ന് നടന്ന ഹർഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയ്‌ക്കിടെയാണ് വയറ്റില്‍ കത്രിക കുടുങ്ങിയത് എന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്.

മെഡിക്കല്‍ കോളേജ് എസ് പിയായിരുന്ന കെ സുദർശനൻ മെഡിക്കല്‍ നെഗ്ലിജൻസ് ആക്‌ട് പ്രകാരം എടുത്ത കേസില്‍ അന്വേഷണം നടത്തുകയും പ്രതികള്‍ക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു.

The post പ്രസവ ശസ്ത്രക്രിയയ്‌ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക തുടങ്ങിയ സംഭവം; കേസ് ജൂണ്‍ 11ലേക്ക് മാറ്റി കോടതി appeared first on News Bengaluru.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കഥകളി സന്ധ്യ നാളെ

ബെംഗളൂരു: ബാംഗ്ലൂർ ക്ലബ് ഫോർ കഥകളി ആൻഡ് ദി ആർട്സിന്റെയും (ബി.സി.കെ.എ.),...

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം; 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡില്‍ നേട്ടവുമായി സുരുചി സിങ്- കമല്‍ജീത് സഖ്യം

നഗോയ: ഏഷ്യൻ ഗെയിംസില്‍ ഇന്ത്യക്ക് സ്വർണം. ഷൂട്ടിങ്ങിലാണ് ഇന്ത്യയുടെ രണ്ടാം സ്വർണനേട്ടം....

വനംവകുപ്പിന് കനത്ത തിരിച്ചടി; മുട്ടില്‍ മരംമുറി കേസില്‍ കുറ്റപത്രം തള്ളി

വയനാട്: ഏറെ വിവാദമായ മുട്ടില്‍ മരംമുറിക്കേസില്‍ വനംവകുപ്പ് സമർപ്പിച്ച കുറ്റപത്രം സുല്‍ത്താൻ...

വടക്കൻ കേരളത്തിൽ മഴ ശക്തം; അഞ്ച് ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുന്നു. ഇന്ന് മലപ്പുറം, കോഴിക്കോട്,...

നടൻ മുഷ്താഖ് ഖാൻ അന്തരിച്ചു

മും​​ബൈ: ബോ​​ളി​​വു​​ഡ് ന​​ട​​ൻ മു​​ഷ്താ​​ഖ് ഖാ​​ൻ (75) അ​​ന്ത​​രി​​ച്ചു. അ​​ർ​​ബു​​ദ​​രോ​​ഗ​​ബാ​​ധി​​ത​​നാ​​യി​​രു​​ന്നു. ര​​ണ്ടാ​​ഴ്ച​​യി​​ലേ​​റെ​​യാ​​യി...

രാജരാജേശ്വരി നഗർ മലയാളി സമാജം ഓണാഘോഷം

ബെംഗളൂരു: രാജരാജേശ്വരി നഗർ മലയാളി സമാജം ഓണാഘോഷം വൈറ്റ് പേൾ കൺവെൻഷൻ...

താമരശേരി ചുരത്തിൽ കണ്ടെയ്നർ ലോറി കുടുങ്ങി; ഗതാഗതക്കുരുക്ക്

കോഴിക്കോട്: കോഴിക്കോട് താമരശേരി ചുരത്തില്‍ കണ്ടെയ്നര്‍ ലോറി കുടുങ്ങി. ഇതേതുടര്‍ന്ന് വന്‍...

കൊച്ചിയില്‍ വന്‍ മയക്കുമരുന്നുവേട്ട; 305 ഗ്രാം എംഡിഎംഎ പിടികൂടി, മൂന്നുപേര്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചിയില്‍ രണ്ടിടങ്ങളില്‍ നിന്നായി 305 ഗ്രാം എംഡിഎംഎയുമായി നാല് പേര്‍ പിടിയിലായി....

Related Articles

Popular Categories