ബിബിഎംപിയെ അഞ്ചായി വിഭജിക്കാൻ പദ്ധതി

ബെംഗളൂരു: ബിബിഎംപിയെ അഞ്ചായി വിഭജിക്കാൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ. പദ്ധതിയുടെ കരട് ബിൽ ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്. ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിന് മുമ്പ് മന്ത്രിസഭയുടെ അംഗീകാരത്തിനായി നിർദേശിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു.

മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും പങ്കെടുത്ത കോൺഗ്രസ് എം.എൽ.എ.മാരുടെ യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമായിരുന്നു. കരട് ബിൽ സംസ്ഥാന നിയമ, നഗരവികസന വകുപ്പുകളുടെ വിലയിരുത്തലിലാണ് തയ്യാറാക്കിയത്. നഗരത്തിൽ 10 കോർപ്പറേഷനുകളും 400 വാർഡുകളും വരെ സ്ഥാപിക്കാൻ കരട് ബിൽ സർക്കാരിനെ അനുവദിക്കുന്നുണ്ട്.

മുൻ കോൺഗ്രസ് ഭരണകാലത്ത് (2013-2018), മുൻ ചീഫ് സെക്രട്ടറി ബി.എസ്. പാട്ടീലിൻ്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ബിബിഎംപിയെ അഞ്ച് ചെറിയ മുനിസിപ്പാലിറ്റികളായി പുനസംഘടിപ്പിക്കാൻ ശുപാർശ ചെയ്തിരുന്നു. ഓരോ മുനിസിപ്പാലിറ്റിക്കും അഞ്ച് വർഷത്തെ കാലാവധിയുള്ള നേരിട്ട് തിരഞ്ഞെടുക്കപ്പെട്ട ഒരു മേയർ ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.

നോർത്ത്, സെൻട്രൽ, വെസ്റ്റ്, ഈസ്റ്റ്‌, സൗത്ത് എന്നിവയാണ് കമ്മിറ്റി ശുപാർശ ചെയ്ത അഞ്ച് വിഭാഗങ്ങൾ. നോർത്തിൽ (154 ച.കി.മീ.) ബൈതരായണപുര, ആർ.ആർ. നഗർ, ദാസറഹള്ളി, യശ്വന്ത്പുർ, യെലഹങ്ക എന്നിവയെ ഉൾപ്പെടുത്തും. സെൻട്രലിൽ (72 ചതുരശ്ര കിലോമീറ്റർ) ശിവാജി നഗർ, ഗാന്ധി നഗർ, ഹെബ്ബാൾ, പുലകേശി നഗർ, മല്ലേശ്വരം, രാജാജി നഗർ, മഹാലക്ഷ്മി ലേഔട്ട് എന്നിവ ഉൾപ്പെടുത്തും. വെസ്റ്റിൽ (156 ചതുരശ്ര കിലോമീറ്റർ), യശ്വന്ത്പുരത്തിന്റെ ഒരു ഭാവം, ആർആർ നഗറിന്റെ ഒരു ഭാഗ, ഗോവിന്ദരാജ നഗർ, വിജയ നഗർ, ചാമരാജ്പേട്ട്, ചിക്ക്പേട്ട്, ബസവനഗുഡി, പദ്മനാഭ നഗർ, ബെംഗളൂരു സൗത്ത്. തെക്ക് (116 ചതുരശ്ര കിലോമീറ്റർ), ചിക്ക്പേട്ട്, ജയനഗർ, ബൊമ്മനഹള്ളി, ബെംഗളൂരു സൗത്ത്, ശാന്തിനഗർ, ബിടിഎം ലേഔട്ട് എന്നിവയും സൗത്തിൽ (212 ചതുരശ്ര കിലോമീറ്റർ) ശിവാജി നഗർ, സിവി രാമൻ നഗർ, സർവജ്ഞ നഗർ, കെആർ പുരം, മഹാദേവപുര എന്നിവയെയും ഉൾപെടുത്താനായിരുന്നു പദ്ധതി.

TAGS: BBMP| BENGALURU UPDATES
SUMMARY: Govt plant to divide bbmp to five

Hot this week

സെ​ൽ​ഫ് ഗോളിൽ തി​രി​ച്ച​ടി​; ഈജിപ്തിനെ സമനിലയിൽ തളച്ച് ബെൽജിയം

സിയാറ്റിൽ: 2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ജി മത്സരത്തിൽ ഇ‍ൗജിപ്‌തിന് പറ്റിയ...

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം; മരിച്ചത് തൃശൂര്‍ മാപ്രാണം സ്വദേശി

തൃ​ശൂ​ർ: സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം. തൃശൂര്‍ മാപ്രാണം സ്വദേശിയായ...

ഹോം​ഗാർഡായ ഭാര്യയെ മക്കളുടെ മുന്നിൽവെച്ച് ഭർത്താവ് കുത്തിക്കൊന്നു

ബെംഗളൂരു: ബെംഗളൂരുവില്‍ ഹോം​ഗാർഡിനെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. മഹാദേവപുര പോലീസ് സ്റ്റേഷനിലെ ഹോം​ഗാർഡായി...

പ്രിയദർശിനി പദ്ധതി ഏകപക്ഷീയം, റദ്ദാക്കണം; ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

കൊച്ചി: പ്രിയദര്‍ശിനി പദ്ധതി റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. വനിതകള്‍ക്ക്...

എഴുത്തുകാരി ഇന്ദിര ല​ങ്കേഷ് അന്തരിച്ചു

ബെംഗളൂരു: പ്രമുഖ എഴുത്തുകാരിയും സംരംഭകയുമായ ഇന്ദിര ലങ്കേഷ് (83) അന്തരിച്ചു. ഇന്ന്...

എംഎംഎ ക്രസന്റ് നഴ്സറി പ്രവേശനോത്സവം

ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്രസന്റ് നഴ്സറി സ്‌കൂളില്‍...

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കോടതിയെ സമീപിച്ച്‌ അൻസിബ ഹസൻ

കൊച്ചി: സംഘടനയായ 'അമ്മ'യിലെ വിവാദങ്ങള്‍ പുതിയ തലത്തിലേക്ക്. ലക്ഷ്മി പ്രിയ, ഭർത്താവ്...

മൈസൂരുവിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ പബ്ബില്‍ തീപിടുത്തം; 2 ജീവനക്കാര്‍ മരിച്ചു

മൈസൂർ: മൈസൂരുവിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ പബ്ബില്‍ തീപിടുത്തം. തീപിടിത്തത്തില്‍ രണ്ട്...

Related Articles

Popular Categories