വിറക് ശേഖരിക്കാന്‍ പറമ്പിൽ പോയ വീട്ടമ്മ മിന്നലേറ്റ് മരിച്ചു

കോഴിക്കോട്: മധ്യവയസ്‌ക മിന്നലേറ്റ് മരിച്ചു. താത്തൂര്‍ എറക്കോട്ടുമ്മല്‍ അബൂബക്കറിന്റെ ഭാര്യ ഫാത്തിമ(50)യാണ് ഇന്നലെയുണ്ടായ മിന്നലേറ്റ് മരിച്ചത്. വീടിനടുത്തുള്ള പറമ്പിൽ വിറക് ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു അപകടം. ശേഖരിച്ചുവച്ച വിറകും സമീപത്തു നിന്നിരുന്ന തെങ്ങും മിന്നലില്‍ കത്തിയമര്‍ന്നു.

മൃതദേഹം മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലക്ക് കൊണ്ടുപോയി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മക്കള്‍: റഹീസ്, റംഷിദ, റമീസ, രഹ്‌ന ഭാനു

TAGS : LATEST NEWS
SUMMARY : Housewife dies after being struck by lightning

Hot this week

വാഹനാപകടം; മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു

ബെംഗളൂരു: മാണ്ഡ്യയിൽ വാഹനാപകടത്തില്‍ മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു. പത്തനംതിട്ട ഓമല്ലൂർ...

‘രക്ഷകന്റെ ഗീതം’ സംഗീത സംഗമം ഇന്ന്

ബെംഗളൂരു: മലയാളികള്‍ക്ക് എത്ര കേട്ടാലും മതിവരാത്ത നിത്യഹരിത ക്രൈസ്തവ ഭക്തിഗാനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള...

മഴ തുടരും: ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കാലവർഷം ശക്തമായി തുടരും. ഏഴ് ജില്ലകളിൽ ഓറഞ്ച്...

കെഎൻഎസ്എസ് സ്ഥാപിത ദിനം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ 44-മത് സ്ഥാപിത ദിനാഘോഷം തിങ്കളാഴ്ച...

കേരളസമാജം ക്രിക്കറ്റ് ടൂർണമെന്റ് ഇന്ന്

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം കന്റോണ്‍മെന്റ് സോണ്‍ സംഘടിപ്പിക്കുന്ന ഇന്റര്‍ സോണ്‍ ക്രിക്കറ്റ്...

ഗാർഹിക പാചകവാതക വില വീണ്ടും കൂട്ടി; 14.2 കിലോ സിലിണ്ടറിന് 29 രൂപ വർധിപ്പിച്ചു

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം...

പത്തനംതിട്ടയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ...

സ​ലിം​കു​മാ​റി​ന്‍റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം വീ​ട്ടു​വ​ള​പ്പി​ൽ; രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനം 

കൊ​ച്ചി: ന​ട​നും ദേ​ശീ​യ പു​ര​സ്കാ​ര ജേ​താ​വു​മാ​യ സ​ലിം​കു​മാ​റി​ന്‍റെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഞാ​യ​റാ​ഴ്ച...

Related Articles

Popular Categories