ഓണത്തിന് കേരളത്തിലേക്ക് നൂറ് ട്രെയിനുകള്‍; പ്രഖ്യാപനവുമായി മന്ത്രി അശ്വിനി വൈഷ്ണവ്

ഡൽഹി: ഓണം പ്രമാണിച്ച്‌ കേരളത്തിലേക്ക് 100 അധിക ട്രെയിൻ സർവീസുകള്‍ അനുവദിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ഉത്സവകാലത്തെ കടുത്ത യാത്രാതിരക്ക് പരിഗണിച്ചാണ് റെയില്‍വേയുടെ ഈ സുപ്രധാന തീരുമാനം. ഓഗസ്റ്റില്‍ നടക്കുന്ന ഓണാഘോഷങ്ങള്‍ക്കായി നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്ന ലക്ഷക്കണക്കിന് മലയാളികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന പ്രഖ്യാപനമാണിത്.

വരാനിരിക്കുന്ന പ്രത്യേക ട്രെയിനുകളുടെ സമയവിവരങ്ങള്‍, റൂട്ടുകള്‍, സ്റ്റോപ്പുകള്‍ എന്നിവയടങ്ങുന്ന വിശദമായ പട്ടിക റെയില്‍വേ അധികൃതർ ഉടൻ പുറത്തുവിടും. നാന്ദേഡ്-മുംബൈ, തനക്പുർ-നാന്ദേഡ് എക്സ്പ്രസ് ട്രെയിനുകള്‍ ഫ്ലാഗ് ഓഫ് ചെയ്യുന്ന ചടങ്ങിലാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്.

പുരി ജഗന്നാഥ രഥയാത്രയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി ഒഡീഷയിലുള്ള മന്ത്രി, റെയില്‍ സദനില്‍ നിന്ന് വിഡിയോ കോണ്‍ഫറൻസിങ് വഴിയാണ് പുതിയ സർവീസുകള്‍ ഉദ്ഘാടനം ചെയ്തത്. ജഗന്നാഥ രഥയാത്രയ്ക്കായി മുന്നൂറിലധികം പ്രത്യേക ട്രെയിനുകള്‍ സർവീസ് നടത്തുമെന്നും അദ്ദേഹം ഇതോടൊപ്പം കൂട്ടിച്ചേർത്തു.

SUMMARY: 100 trains to Kerala for Onam; Minister Ashwini Vaishnaw makes the announcement

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അസമില്‍ ബിഎസ്എഫ് ജവാന്‍മാര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 32 ജവാന്‍മാര്‍ക്ക് പരുക്ക്

ദിസ്പൂർ: അസമില്‍ ബി എസ് എഫ് ജവാന്മാര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ട്...

മഹാലയ അമാവാസി പിതൃതർപ്പണം നാളെ

ബെംഗളൂരു: ശ്രീനാരായണ സമിതി സംഘടിപ്പിക്കുന്ന മഹാലയ അമാവാസി പിതൃതർപ്പണം നാളെ രാവിലെ...

കിഴക്കൻ യുക്രെയ്നിൽ റഷ്യൻ ആക്രമണം; ബസുകൾക്ക് തീപിടിച്ച് 33 പേർ കൊല്ലപ്പെട്ടു

കീവ്: കിഴക്കൻ യുക്രെയ്‌നിൽ റഷ്യ നടത്തിയ ആക്രമണത്തിൽ രണ്ട് ബസുകൾക്ക് തീപിടിച്ച്...

പിണറായിക്കും റിയാസിനും നിർണായകം; സിഎംആര്‍എല്‍ – എക്സാലോജിക് മാസപ്പടി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി:  സിഎംആര്‍എല്‍ – എക്സാലോജിക് മാസപ്പടി വിവാദത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി...

റോഡുകളിലെ കുഴികൾ കണ്ടെത്താൻ എഐ; ബെംഗളൂരുവിലെ വടക്കൻ മേഖലയിൽ കണ്ടെത്തിയത് 14,393 കുഴികൾ

ബെംഗളൂരു: ബെംഗളൂരു വടക്കൻ നഗരസഭാ പരിധിയിലെ റോഡുകളുടെ അവസ്ഥ കൃത്രിമബുദ്ധി സാങ്കേതികവിദ്യ...

അസമില്‍ ബിഎസ്എഫ് ജവാന്‍മാര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 32 ജവാന്‍മാര്‍ക്ക് പരുക്ക്

ദിസ്പൂർ: അസമില്‍ ബി എസ് എഫ് ജവാന്മാര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ട്...

മഹാലയ അമാവാസി പിതൃതർപ്പണം നാളെ

ബെംഗളൂരു: ശ്രീനാരായണ സമിതി സംഘടിപ്പിക്കുന്ന മഹാലയ അമാവാസി പിതൃതർപ്പണം നാളെ രാവിലെ...

കിഴക്കൻ യുക്രെയ്നിൽ റഷ്യൻ ആക്രമണം; ബസുകൾക്ക് തീപിടിച്ച് 33 പേർ കൊല്ലപ്പെട്ടു

കീവ്: കിഴക്കൻ യുക്രെയ്‌നിൽ റഷ്യ നടത്തിയ ആക്രമണത്തിൽ രണ്ട് ബസുകൾക്ക് തീപിടിച്ച്...

റോഡുകളിലെ കുഴികൾ കണ്ടെത്താൻ എഐ; ബെംഗളൂരുവിലെ വടക്കൻ മേഖലയിൽ കണ്ടെത്തിയത് 14,393 കുഴികൾ

ബെംഗളൂരു: ബെംഗളൂരു വടക്കൻ നഗരസഭാ പരിധിയിലെ റോഡുകളുടെ അവസ്ഥ കൃത്രിമബുദ്ധി സാങ്കേതികവിദ്യ...

ബെംഗളൂരുവിൽ ഇന്ന് മഴയ്ക്ക് സാധ്യത

ബെംഗളൂരു: നഗരത്തിൽ ഇന്ന്, വൈകുന്നേരത്തോടെ മഴയ്ക്കും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ...

കൊങ്കൺ റെയിൽവേയിൽ സമയമാറ്റം; ഒക്ടോബർ 21 മുതൽ മംഗളയും നേത്രാവതിയും പുതിയ സമയക്രമത്തിൽ

മംഗളൂരു: കൊങ്കൺ റെയിൽവേ പാതയിൽ സർവീസ് നടത്തുന്ന ട്രെയിനുകളുടെ സമയക്രമത്തിൽ ഒക്ടോബർ...

കാൻസർ മരുന്നുകളുടെ വില കുത്തനെ കുറയും; നിർണായക തീരുമാനമെടുത്ത് കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: ന്യൂഡൽഹി: രാജ്യത്തെ കാൻസർ രോഗികൾക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട് കേന്ദ്ര...

Related Articles

Popular Categories