വൈറ്റ്ഫീൽഡിൽ സൗജന്യ കന്നഡ പഠന ക്ലാസിന് തുടക്കം

ബെംഗളൂരു: ശ്രീ സരസ്വതി എജ്യുക്കേഷൻ ട്രസ്റ്റിന്റെയും തൊദൽനുടി കുട്ടികളുടെ മാസികയുടേയും ആഭിമുഖ്യത്തിൽ വൈറ്റ്ഫീൽഡിൽ ആരംഭിച്ച സൗജന്യ കന്നഡ പഠന ക്ലാസിന്റെ പുതിയ ബാച്ചിന് തുടക്കം. ഡോ. സുഷമ ശങ്കറിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനം പ്രൊഫ. യെല്ലപ്പ ഉദ്ഘാടനം ചെയ്തു. പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ സെക്രട്ടറി പി. രാഗേഷ് മുഖ്യാതിഥിയായിരുന്നു. പ്രൊഫ. രാകേഷ് സ്വാഗതവും കോർഡിനേറ്റർ റെബിൻ രവീന്ദ്രൻ നന്ദിയും പറഞ്ഞു.

കഴിഞ്ഞ 18 വർഷമായി സൗജന്യ കന്നഡ പഠന ക്ലാസുകൾക്ക് നേതൃത്വം നൽകിവരുന്ന ഡോ. സുഷ്മ ശങ്കറിന്റെ നേതൃത്വത്തിലാണ് ഈ സംരംഭം മുന്നോട്ടുപോകുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ബംഗാളി, ഒഡിയ, ഹിന്ദി തുടങ്ങിയ വിവിധ ഭാഷാപശ്ചാത്തലങ്ങളിൽ നിന്നുള്ള മുതിർന്നവരും കുട്ടികളുമടക്കം നൂറോളം പേർ ആദ്യദിന ക്ലാസിൽ പങ്കെടുത്തു. മുതിർന്നവർക്കും കുട്ടികൾക്കും അവരുടെ പ്രായത്തിനും പഠനരീതിക്കും അനുയോജ്യമായ രീതിയിൽ പ്രത്യേക ക്ലാസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9901041889.
SUMMARY: Free Kannada learning classes begin in Whitefield

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

15,000 രൂപ പ്രതിമാസ ഓണറേറിയം വേണം; ബെംഗളൂരുവിൽ ആശാ പ്രവർത്തകരുടെ സമരം ആറാം ദിവസത്തിലേക്ക്

ബെംഗളൂരു : പ്രതിമാസം 15,000 രൂപ സ്ഥിരം ഓണറേറിയം അനുവദിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച്...

അഗസ്റ്റീനിയൻസ് പിതൃവേദി പൂണ്യാളൻസ് പ്രീമിയർ ലീഗ് സീസൺ-3: സെന്റ് തോമസ് ചർച്ച് ജാലഹള്ളി ജേതാക്കൾ

ബെംഗളൂരു: സെന്റ് അഗസ്റ്റിൻ ചർച്ച് മരിയനഹള്ളി അഗസ്റ്റീനിയൻസ് പിതൃവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച...

തമിഴ്‌നാട്ടിൽ നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് അപകടം; എട്ട് പേർക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിൽ നിയന്ത്രണംവിട്ട കാർ റോഡരികിലെ മരത്തിലിടിച്ചുണ്ടായ ദാരുണമായ...

വ്യാജ ഫെയർനെസ് ക്രീമുകൾ വിറ്റാൽ ലൈസൻസ് സ്ഥിരമായി റദ്ദാക്കും; പരസ്യം നൽകുന്ന വ്ലോഗർമാർക്കെതിരെയും കേസ്

കൊച്ചി: അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കളുടെയും പ്രോട്ടീൻ പൊടികളുടെയും വിൽപന തടയാൻ സംസ്ഥാനത്ത്...

കേരളത്തിലടക്കം രാജ്യത്ത് 32 വ്യാജ സർവകലാശാലകൾ; ജാഗ്രത നിർദേശിച്ച് യു.ജി.സി

ന്യൂഡല്‍ഹി: രാജ്യത്ത് 32 സർവകലാശാലകളെ വ്യാജ സർവകലാശാലകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതായി യൂണിവേഴ്‌സിറ്റി...

കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ശിശുദിനാഘോഷം

ബെംഗളൂരു:  കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ശിശുദിനം ആഘോഷിച്ചു. സമാജം വനിതാവിഭാഗം...

പ്രവാസി മലയാളികളുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയം- ഷാനിമോൾ ഉസ്മാൻ 

ബെംഗളൂരു: കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം കാത്തു സൂക്ഷിച്ചു കൊണ്ട് പ്രവാസി മലയാളികൾ...

പ്രിയദര്‍ശിനിക്കായി 44.35 കോടി രൂപ കൂടി അനുവദിച്ച്‌ സര്‍ക്കാര്‍

തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിക്കായി 44.35 കോടി രൂപ കൂടി അനുവദിച്ച്‌ സംസ്ഥാന...

Related Articles

Popular Categories