ബെംഗളൂരു വിമാനത്താവളത്തിൽ 12 ലക്ഷം രൂപയുടെ വ്യാജ സിഗരറ്റുകൾ പിടികൂടി

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഏകദേശം 12 ലക്ഷം രൂപ വിലമതിക്കുന്ന വ്യാജ സിഗരറ്റുകൾ പിടികൂടി. കംബോഡിയയിൽനിന്ന് വിമാനത്തിലെത്തിയ യാത്രക്കാരനിൽനിന്നാണ് അഞ്ച് കാർട്ടണുകളിലായി സൂക്ഷിച്ചിരുന്ന സിഗരറ്റുകൾ പിടിച്ചെടുത്തത്.

ഹെയ്ദർ എന്ന യാത്രക്കാരനാണ് സിഗരറ്റുകൾ കൊണ്ടുവന്നത്. സിഗരറ്റുകളുടെ ആധികാരികത സംബന്ധിച്ച് സംശയം ഉയർന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് വ്യാജ ഉൽപ്പന്നങ്ങളാണെന്ന് കണ്ടെത്തിയതെന്നാണ് വിവരം. ഐടിസി കമ്പനിയുടെ പ്രതിനിധിയിൽനിന്ന് ലഭിച്ച വിവരവും പരിശോധനയ്ക്ക് സഹായകമായി.

സംഭവവുമായി ബന്ധപ്പെട്ട് യാത്രക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പിടിച്ചെടുത്ത സിഗരറ്റുകളുടെ ഉറവിടം, കടത്തുമായി ബന്ധപ്പെട്ട് മറ്റാർക്കെങ്കിലും പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.
SUMMARY: Fake cigarettes worth Rs 12 lakh seized at Bengaluru airport

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംശയത്തിന്റെ പേരിൽ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; അതിഥി തൊഴിലാളി അറസ്റ്റില്‍

മൂന്നാർ: ഭാര്യയെ ശ്വാസംമുട്ടിച്ചുകൊന്ന മറുനാടൻ തൊഴിലാളിയെ അറസ്റ്റുചെയ്തു. അസം ഡപോറ നാഗോൺ...

നവംബർ 25ന് ബെംഗളൂരുവിൽ 12 മണിക്കൂർ കാവേരി ജലവിതരണം തടസ്സപ്പെടും; മുൻകൂട്ടി വെള്ളം സംഭരിക്കാൻ നിർദേശം

ബെംഗളൂരു: അറ്റകുറ്റപ്പണികളും അത്യാവശ്യ സാങ്കേതിക പ്രവൃത്തികളും നടക്കുന്നതിനാൽ നവംബർ 25 ന്...

ബന്ദിപൂര്‍ വഴിരാത്രി യാത്ര; കേരള ആർടിസിയുടെ ബെംഗളൂരു- നിലമ്പൂര്‍ സ്വിഫ്റ്റ് ഡീലക്സ് ബസ് സർവീസ് ആരംഭിച്ചു

ബെംഗളൂരു: കേരള ആർടിസിയുടെ ബെംഗളൂരുവിൽനിന്നു നിലമ്പൂരിലേക്കുള്ള രാത്രികാല സ്വിഫ്റ്റ് ഡീലക്സ് ബസ്...

കർഷകർക്ക് 5,000 രൂപയുടെ വരൾച്ചാ ധനസഹായം ഡിസംബർ ഒന്നിനകം; രണ്ട് ഗഡുക്കളും അക്കൗണ്ടിലെത്തും

ബെംഗളൂരു: കർണാടകയിലെ വരൾച്ചാബാധിതരായ അർഹരായ കർഷകർക്ക് പ്രഖ്യാപിച്ച 5,000 രൂപയുടെ ധനസഹായത്തിന്റെ...

ഗൾഫ് സംഘർഷം രൂക്ഷമാകുന്നു; ബഹ്‌റൈനിലെ വ്യവസായശാലയ്ക്ക് നേരെ ഇ​റാ​ന്‍റെ മിസൈൽ ആക്രമണം

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ വ്യ​വ​സാ​യ മേ​ഖ​ല​യി​ലേ​ക്ക് ഇ​റാ​ന്‍റെ ആ​ക്ര​മ​ണം. ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് ത​ല​സ്ഥാ​ന​മാ​യ മ​നാ​മ​യി​ലെ...

ബെംഗളൂരുവിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ മൂന്ന് മരണം

ബെംഗളൂരു: നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി നടന്ന മൂന്ന് വ്യത്യസ്ത വാഹനാപകടങ്ങളിൽ വീട്ടമ്മ ഉൾപ്പെടെ...

മാരക രാസലഹരിയുമായി യുവ ഡോക്ടർ പിടിയിൽ

ഏറ്റുമാനൂർ: മാരക രാസലഹരി ഇനത്തിൽപ്പെട്ട എംഡിഎംഎയുമായി യുവ ഡോക്ടർ പിടിയിൽ. ഏറ്റുമാനൂർ...

കർണാടകയിലെ സർക്കാർ സ്കൂളുകളിൽ അടുത്ത അധ്യയനവർഷം എൽ.കെ.ജി. മുതൽ 12-ാം ക്ലാസ് വരെ സൗജന്യ നോട്ട്ബുക്കുകൾ

ബെംഗളൂരു: കർണാടകയിലെ സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന എൽ.കെ.ജി. മുതൽ പന്ത്രണ്ടാം ക്ലാസ്...

Related Articles

Popular Categories