ബന്ദിപൂര്‍ വഴിരാത്രി യാത്ര; കേരള ആർടിസിയുടെ ബെംഗളൂരു- നിലമ്പൂര്‍ സ്വിഫ്റ്റ് ഡീലക്സ് ബസ് സർവീസ് ആരംഭിച്ചു

ബെംഗളൂരു: കേരള ആർടിസിയുടെ ബെംഗളൂരുവിൽനിന്നു നിലമ്പൂരിലേക്കുള്ള രാത്രികാല സ്വിഫ്റ്റ് ഡീലക്സ് ബസ് സർവീസ് ആരംഭിച്ചു. നിലമ്പൂരില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള ആദ്യ സര്‍വീസ് ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു. ബന്ദിപ്പൂർ വനപാതയിലൂടെ രാത്രി യാത്രയ്ക്ക് അനുമതിയുള്ള ബസ് സര്‍വീസാണ് ഇത്.

ബെംഗളൂരു സാറ്റലൈറ്റ് ബസ് ടെർമിനലിൽനിന്ന് രാത്രി 10നു പുറപ്പെടുന്ന ബസ് മൈസൂരു (12.16) ഗൂഡല്ലൂർ വഴി പുലർച്ചെ 5നു നിലമ്പൂരിലെത്തും. രാവിലെ 10നു നിലമ്പൂരിൽനിന്നു പുറപ്പെട്ട് വൈകിട്ട് 5നു ബെംഗളൂരുവിലെത്തും.

നിലവില്‍ രാത്രി 10ന് നിലമ്പൂരില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള കെ.എസ്.ആര്‍.ടി.സി സീപ്പര്‍ ഡീലക്‌സ് ബസ് സര്‍വീസ് സമയം ഉച്ചക്ക് 1 മണിയിലേക്ക് പുനക്രമീകരിച്ചു. ഈ ബസ് രാത്രി 8ന് ബെംഗളുരുവിലെത്തും. രാത്രി 11.45ന് ബെംഗളുരുവില്‍ നിന്നും ആരംഭിച്ച് പിറ്റേ ദിവസം രാവിലെ 8.30ന് നിലമ്പൂരിലെത്തും. ഇതോടെ നിലമ്പൂരിലേക്കു നേരിട്ടുള്ള രാത്രി സർവീസുകളുടെ എണ്ണം രണ്ടായി. എന്നാല്‍ രാത്രി യാത്രാ പാസില്ലാത്ത ഈ ബസ് ഗുണ്ടൽപേട്ട് അതിർത്തി ചെക്പോസ്റ്റിൽ 2 മണിക്കൂർ നിർത്തിയിടും. 687 രൂപയാണ് ടിക്കറ്റ് നിരക്ക്.
SUMMARY: Kerala RTC has launched a night-time Swift Deluxe bus service between Bengaluru and Nilambur.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർഷകർക്ക് 5,000 രൂപയുടെ വരൾച്ചാ ധനസഹായം ഡിസംബർ ഒന്നിനകം; രണ്ട് ഗഡുക്കളും അക്കൗണ്ടിലെത്തും

ബെംഗളൂരു: കർണാടകയിലെ വരൾച്ചാബാധിതരായ അർഹരായ കർഷകർക്ക് പ്രഖ്യാപിച്ച 5,000 രൂപയുടെ ധനസഹായത്തിന്റെ...

ഗൾഫ് സംഘർഷം രൂക്ഷമാകുന്നു; ബഹ്‌റൈനിലെ വ്യവസായശാലയ്ക്ക് നേരെ ഇ​റാ​ന്‍റെ മിസൈൽ ആക്രമണം

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ വ്യ​വ​സാ​യ മേ​ഖ​ല​യി​ലേ​ക്ക് ഇ​റാ​ന്‍റെ ആ​ക്ര​മ​ണം. ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് ത​ല​സ്ഥാ​ന​മാ​യ മ​നാ​മ​യി​ലെ...

ബെംഗളൂരുവിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ മൂന്ന് മരണം

ബെംഗളൂരു: നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി നടന്ന മൂന്ന് വ്യത്യസ്ത വാഹനാപകടങ്ങളിൽ വീട്ടമ്മ ഉൾപ്പെടെ...

മാരക രാസലഹരിയുമായി യുവ ഡോക്ടർ പിടിയിൽ

ഏറ്റുമാനൂർ: മാരക രാസലഹരി ഇനത്തിൽപ്പെട്ട എംഡിഎംഎയുമായി യുവ ഡോക്ടർ പിടിയിൽ. ഏറ്റുമാനൂർ...

കർണാടകയിലെ സർക്കാർ സ്കൂളുകളിൽ അടുത്ത അധ്യയനവർഷം എൽ.കെ.ജി. മുതൽ 12-ാം ക്ലാസ് വരെ സൗജന്യ നോട്ട്ബുക്കുകൾ

ബെംഗളൂരു: കർണാടകയിലെ സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന എൽ.കെ.ജി. മുതൽ പന്ത്രണ്ടാം ക്ലാസ്...

നിക്ഷേപവും നഗരവികസനവും ലക്ഷ്യം; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ജപ്പാനിലേക്ക്

ബെംഗളൂരു: ജപ്പാനിൽനിന്ന് കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനും നഗരവികസനത്തിലെ ജപ്പാൻ മാതൃകകൾ പഠിക്കുന്നതിനുമായി...

പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു; 17 കാരനെതിരെ പോക്സോ കേസ്

കൊല്ലം: കുളത്തൂപ്പുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ പതിനേഴുകാരനെതിരെ പോക്സോ കേസ്...

സമൂഹമാധ്യമ അക്കൗണ്ട് ഉണ്ടെന്നത് എന്തും പ്രസിദ്ധീകരിക്കാനുള്ള സ്വാതന്ത്ര്യമല്ലെന്ന് കർണാടക ഹൈക്കോടതി

ബെംഗളൂരു: സമൂഹമാധ്യമങ്ങളിൽ അക്കൗണ്ട് ഉണ്ടെന്നതുകൊണ്ട് ഒരാൾക്ക് ഇഷ്ടമുള്ളതെന്തും പ്രസിദ്ധീകരിക്കാനുള്ള അനിയന്ത്രിത സ്വാതന്ത്ര്യം...

Related Articles

Popular Categories