3,000 തൊഴിലവസരങ്ങൾ; കോലാറിൽ 1,000 കോടി രൂപയുടെ വ്യവസായ നിക്ഷേപം

ബെംഗളൂരു: കർണാടകയിലെ കോലാർ ജില്ലയിലെ വേമഗലിൽ 1,000 കോടി രൂപയുടെ പുതിയ പ്ലംബിങ് ഉൽപ്പന്നങ്ങളുടെ നിർമാണശാല സ്ഥാപിച്ചു. പോദ്ദാർ പ്ലംബിംഗ് സിസ്റ്റംസ് ഗ്രൂപ്പിന്റെ വ്യവസായ പദ്ധതിയിലൂടെ ഏകദേശം 3,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് പ്ലാന്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് വ്യവസായ മന്ത്രി എം ബി പാട്ടീൽ പറഞ്ഞു.

പുതിയ വ്യവസായശാലയുടെ പ്രവർത്തനം പ്രദേശത്തെ തൊഴിൽമേഖലയ്ക്കും അനുബന്ധ ചെറുകിട വ്യവസായങ്ങൾക്കും ഉണർവ് നൽകുമെന്നാണ് പ്രതീക്ഷ. നിർമാണം, ഗതാഗതം, സംഭരണം, വിതരണ ശൃംഖല തുടങ്ങിയ മേഖലകളിലും ഇതിലൂടെ തൊഴിലവസരങ്ങൾ വർധിക്കാനിടയുണ്ട്.

പദ്ധതിയുമായി ബന്ധപ്പെട്ട് സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങളിൽ 60 ശതമാനം തദ്ദേശീയർക്കായി മാറ്റിവയ്ക്കണമെന്ന ആവശ്യം വ്യവസായമന്ത്രി മുന്നോട്ടു വെച്ചു . പ്രദേശവാസികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിലൂടെ വ്യവസായവികസനത്തിന്റെ നേട്ടം പ്രാദേശിക സമൂഹത്തിലേക്കും എത്തിക്കുകയാണ് ലക്ഷ്യം.

ബെംഗളൂരുവിന് സമീപമുള്ള വ്യവസായമേഖലകളിലേക്കുള്ള നിക്ഷേപം വർധിക്കുന്ന സാഹചര്യത്തിൽ കോലാർ പോലുള്ള ജില്ലകളിൽ പുതിയ വ്യവസായശാലകൾ ആരംഭിക്കുന്നത് പ്രാദേശിക സാമ്പത്തിക വളർച്ചയ്ക്ക് സഹായകമാകുമെന്നാണ് വിലയിരുത്തൽ.
SUMMARY:3,000 job opportunities; industrial investment of ₹1,000 crore in Kolar

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കനത്ത മഴ: പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പാലക്കാട്: ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച ജില്ലയിലെ...

അതുരാലയത്തിന് ഓക്സിജൻ കോൺസെൻട്രേറ്റർ നൽകി കേരളസമാജം

ബെംഗളൂരു: മേടഹള്ളിയിലെ ഡ്രീം ഇന്ത്യ നെറ്റ്‌വർക്ക് കെയർ ഹോമിന് ഓക്സിജൻ കൺസന്റേറ്റർ...

‘കന്നഡിഗർക്ക് പ്രഥമ പരിഗണന’: തദ്ദേശീയർക്ക് ജോലി നിഷേധിക്കുന്ന സ്ഥാപനങ്ങൾക്ക് മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മുന്നറിയിപ്പ്

ബെംഗളൂരു: സ്വകാര്യ സ്ഥാപനങ്ങൾ കന്നഡിഗരെ മനഃപൂർവം ജോലിക്കെടുക്കാതെ മാറ്റിനിർത്തുന്നത് കണ്ടാൽ കർശന...

വി.എം. സുധീരനെതിരായ വ്യാജവാർത്ത; കേസെടുത്ത് സൈബർ പോലിസ്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് വി എം സുധീരനെതിരായ വ്യാജവാർത്തയിൽ തിരുവനന്തപുരം സൈബർ...

പ്രശസ്ത പാചക വിദഗ്ധന്‍ ഷെഫ് ദാമോദരന്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത പാചക വിദഗ്ധനും സെലിബ്രിറ്റി ഷെഫുമായ ദാമോദരന്‍ അന്തരിച്ചു. 72...

തൃശൂരിൽ രാപ്തിസാഗർ എക്സ്പ്രസിൽ തീപിടിത്തം; ഷോർട്ട് സർക്യൂട്ടെന്ന് നിഗമനം, യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കി

തൃശൂർ: തൃശൂർ ചാലക്കുടിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൻ്റെ കോച്ചിൽ തീപിടിത്തം. തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക്...

പിഎസ്‌സി ചെയർമാനെ പുറത്താക്കണം; രാഷ്ട്രപതിക്ക് ഗവർണറുടെ ശുപാർശ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ബൈ​ജു ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ഴു​വ​ൻ...

ഇടുക്കിയിൽ ഏ​ല​ത്തോ​ട്ട​ത്തി​ൽ മ​രം ക​ട​പു​ഴ​കി വീ​ണു; ര​ണ്ട് വ​നി​താ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

അടിമാലി: ഇടുക്കി മാങ്കുളത്ത് ഏ​ല​ത്തോ​ട്ട​ത്തി​ൽ മരം വീണ് രണ്ട് തോട്ടം തൊഴിലാളികൾ...

Related Articles

Popular Categories