ശതവധാനി ആർ.ഗണേഷിന് പത്മഭൂഷന്‍; കര്‍ണാടകയില്‍ എട്ട് പേര്‍ക്ക് പത്മാ പുരസ്കാരങ്ങള്‍ 

ബെംഗളൂരു: കര്‍ണാടകയില്‍ ഒരു പത്മഭൂഷന്‍ അടക്കം എട്ട് പേര്‍ക്ക് പത്മാ പുരസ്കാരങ്ങള്‍. കോലാര്‍ സ്വദേശിയും ബഹുഭാഷാ പണ്ഡിതനും കവിയുമായ ശതവധാനി ആർ.ഗണേഷിനാണ് പത്മഭൂഷന്‍.

സാഹിത്യത്തിനും വിദ്യാഭ്യാസത്തിനും നൽകിയ സമഗ്ര സംഭാവനയ്ക്ക് മാണ്ഡ്യ പാണ്ഡവപുര ഹരലഹള്ളി സ്വദേശി അങ്കെഗൗഡ, സാഹിത്യ, വിദ്യാഭ്യാസ മേഖലയിലെ സംഭാവനയ്ക്ക് കെഎൽഇ സൊസൈറ്റി മുൻ ചെയർമാനായ ബെലഗാവി സ്വദേശി പ്രഭാകർ ബസവപ്രഭു കോറെ, മെഡിക്കല്‍ രംഗത്തെ സംഭാവനയ്ക്ക് ജെജെഎം മെഡിക്കൽ കോളേജ് പാത്തോളജി പ്രൊഫസറും കർണാടക ഹീമോഫീലിയ സൊസൈറ്റി സ്ഥാപകനുമായ ഡോ സുരേഷ് ഹനഗവാഡി, സാമൂഹ്യ സേവനത്തിനു എസ്.ജി.സുശീലമ്മ, സാഹിത്യ രംഗത്തെ സംഭാവനകള്‍ക്ക് ശേഖർ വെമ്പതി, എഞ്ചിനിയറിംഗ് രംഗത്തെ സംഭാവനകള്‍ക്ക് ശുഭ വെങ്കിടേഷ് അയ്യങ്കർ, വ്യവസായ രംഗത്തെ സംഭാവനകള്‍ക്ക് ടിറ്റി ജഗൻനാഥന്‍ (മരണാന്തര ബഹുമതി) എന്നിവര്‍ക്കാണ് പത്മശ്രീ പുരസ്കാരങ്ങള്‍ ലഭിച്ചത്.
SUMMARY: Padma Bhushan for Satavadhani R. Ganesh; Eight people in Karnataka get Padma awards

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്ക്കും

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളില്‍ ഓഗസ്റ്റ് 13-ന് ഓണപ്പരീക്ഷ തുടങ്ങും. എല്‍.പി., യു.പി., ഹൈസ്‌കൂള്‍...

ജന്തര്‍ മന്തറില്‍ സമരം ചെയ്ത വിദ്യാർഥികളെ അവഹേളിച്ച സംഭവം; ടി.ജി. മോഹന്‍ദാസിനെതിരെ കേസെടുത്തു

തിരുവനന്തപുരം: കോക്രോച്ച്‌ ജനതാ പാർട്ടി(സിജെപി)പ്രതിഷേധത്തിനെതിരേ വിവാദ പരാമർശം നടത്തിയ ആർഎസ്‌എസ് നേതാവ്...

‘സുറോം കാ സഫർ’ സംഗീത സായാഹ്നം ഓഗസ്റ്റ് 15-ന്

ബെംഗളൂരു: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തനിമ കലാസാഹിത്യവേദി ബെംഗളൂരു ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'സുറോം...

കെഎൻഎസ്എസ് കെജിഎഫ് കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കെഎൻഎസ്എസ് കെജിഎഫ് കരയോഗം 2026-28 വർഷത്തേക്കുള്ള ഭാരവാഹികളായി ചന്ദ്രശേഖരൻ ആർ...

എഡിജിപി എസ്. ശ്രീജിത്തിനെ ഡിജിപിയാക്കാൻ ചീഫ് സെക്രട്ടറിയുടെ ശിപാര്‍ശ

തിരുവനന്തപുരം: എസ് ശ്രീജിത്തിനെ ഡിജിപിയാക്കണമെന്ന് ശുപാര്‍ശ നല്‍കി ചീഫ് സെക്രട്ടറി. ഫയല്‍...

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ കുറവ് രേഖപ്പെടുത്തി. പവന് 480 രൂപയാണ്...

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

തിരുവനന്തപുരം: ലഹരിവിരുദ്ധ പടയോട്ടമായ 'ഓപ്പറേഷൻ തൂഫാന്' പിന്നാലെ അഴിമതി തടയുന്നതിനായി പുതിയ...

വടകര ലഹരിക്കേസ്; മുഖ്യകണ്ണിയായ വ​യ​നാ​ട് സ്വ​ദേ​ശി നി​രീ​ക്ഷ​ണ​ത്തി​ൽ

കല്‍പ്പറ്റ: വടകര ലഹരി കേസില്‍ വയനാട് സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ച്...

Related Articles

Popular Categories