KEAM 2027; എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ ഏപ്രിൽ 21 മുതൽ 26 വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷകളുടെ (KEAM) തീയതികൾ പ്രവേശന പരീക്ഷാ കമ്മീഷണർ പ്രഖ്യാപിച്ചു. 2027 ഏപ്രിൽ 21 മുതൽ 26 വരെയുള്ള തീയതികളിലാണ് പരീക്ഷകൾ നടക്കുക. ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് അഞ്ച് വരെയാണ് സമയം. ഏപ്രിൽ 19, 20, 27, 28 തീയതികൾ ബഫർ ദിനങ്ങളാണ്. മുൻവർഷങ്ങളിലേതുപോലെ തന്നെ കമ്പ്യൂട്ടർ അധിഷ്ഠിത  പരീക്ഷയാണ്.

അതേസമയം ആയുര്‍വേദ, ഹോമിയോ കോഴ്‌സുകളിലെ മൂന്നാം അലോട്ട്‌മെൻ്റിൽ പ്രവേശനം ഇന്നലെ അവസാനിച്ചു. ആയുര്‍വേദം ഉള്‍പ്പെടെയുള്ള വിവിധ കോഴ്‌സുകളിലെ മൂന്നാം ഘട്ട അലോട്ട്‌മെൻ്റുകൾ ഇന്ന് പുറത്തുവിട്ടിരുന്നു. ഹോമിയോ, സിദ്ധ, യുനാനി, അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, ഫിഷറീസ്, വെറ്ററിനറി, കോ ഓപ്പറേഷന്‍ & ബാങ്കിങ്, ക്ലൈമറ്റ് ചേഞ്ച് & എന്‍വയോണ്‍മെൻ്റല്‍ സയന്‍സ്, ബി.എസ്‌.സി-എം.എസ്‌.സി (ഇൻ്റഗ്രേറ്റഡ്) ബയോളജി, ബി.എസ്‌.സി-എംഎസ്‌സി (ഇൻ്റഗ്രേറ്റഡ്) മൈക്രോബയോളജി, ബി.എസ്‌.സി (ഹോണേഴ്‌സ്) ഹോര്‍ട്ടികള്‍ച്ചര്‍, ബിടെക് ബയോടെക്‌നോളജി (കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ളത്) എന്നിവയാണ് മറ്റ് കോഴ്‌സുകള്‍. പ്രവേശന പരീക്ഷാ കമ്മീഷണറുടെ cee.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ അലോട്ട്‌മെൻ്റ് പരിശോധിക്കാം. പ്രവേശനം നേടാനുള്ള അവസാന തിയതി നവംബർ 3 ആയിരുന്നു.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗ്യാനേഷ് കുമാറിന്റെ രാജി; നവംബർ 5-ന് ഫ്രീഡം പാർക്കിൽ ഇന്ത്യാ മുന്നണിയുടെ പ്രതിഷേധം

ബെംഗളൂരു: വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണം (Special Intensive Revision –...

ബിടിഎം ലേഔട്ടിൽ ഉൾപ്പെടെ 63 അനധികൃത കടകൾക്ക് പൂട്ടിട്ട് ജി.ബി.എ

ബെംഗളൂരു: താമസമേഖലകളിൽ നിയമാനുസൃത അനുമതികളില്ലാതെ പ്രവർത്തിച്ചിരുന്ന 63 വ്യാപാരസ്ഥാപനങ്ങൾ അടച്ചുപൂട്ടി ഗ്രേറ്റർ...

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ്: വോ​​​​ട്ടെ​​​​ണ്ണ​​​​ൽ രാവിലെ ആ​​​​രം​​​​ഭി​​​​ക്കും

വാഷിങ്ടൺ: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന്റെ വോ​​​​ട്ടെ​​​​ണ്ണ​​​​ൽ രാവിലെ ആ​​​​രം​​​​ഭി​​​​ക്കും. ഇ​​​​ന്ത്യ​​​​ൻ​​​​ സ​​​​മ​​​​യം...

പ്രശസ്ത ഫുട്ബോൾ ജേർണലിസ്റ്റും കളിയെഴുത്തുകാരനുമായ ഭാസി മലാപ്പറമ്പ് അന്തരിച്ചു

കോഴിക്കോട്: വിഖ്യാത കളിയെഴുത്തുകാരൻ ഭാസി മലാപ്പറമ്പ് അന്തരിച്ചു. 85 വയസ്സായിരുന്നു....

അനിൽ അംബാനി ഗ്രൂപ്പിന്റെ 510 കോടി രൂപയുടെ ആസ്തികൾ ഇഡി കണ്ടുകെട്ടി

ന്യൂഡൽഹി: ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളിൽ വ്യവസായി അനിൽ അംബാനിയുടെ...

നിരോധിത സ്ഫോടക വസ്തുവായ പൊട്ടാസ്യം ക്ലോറൈഡ് നിര്‍മാണത്തില്‍ ഉപയോഗിച്ചു; മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൻ്റെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന് കാരണം നിരോധിത സ്ഫോടകവസ്തുവായ പൊട്ടാസ്യം ക്ലോറേറ്റാണെന്ന്...

വിദേശ ശക്തികളുമായി ബന്ധമുണ്ടെന്ന ആരോപണം; മോദിയെ വീണ്ടും തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും തുറന്ന സംവാദത്തിന് ക്ഷണിച്ച് ലോക്‌സഭാ...

യശ്വന്ത്പുര–തിരുവനന്തപുരം നോർത്ത് അടക്കം ആറ് എക്സ്പ്രസ് ട്രെയിനുകളുടെ നമ്പർ ജനുവരി മുതൽ മാറും

ബെംഗളൂരു: ദക്ഷിണ പശ്ചിമ റെയിൽവേ പരിധിയിൽ സർവീസ് നടത്തുന്ന ആറ് എക്സ്പ്രസ്...

Related Articles

Popular Categories