അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ്: വോ​​​​ട്ടെ​​​​ണ്ണ​​​​ൽ രാവിലെ ആ​​​​രം​​​​ഭി​​​​ക്കും

വാഷിങ്ടൺ: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന്റെ വോ​​​​ട്ടെ​​​​ണ്ണ​​​​ൽ രാവിലെ ആ​​​​രം​​​​ഭി​​​​ക്കും. ഇ​​​​ന്ത്യ​​​​ൻ​​​​ സ​​​​മ​​​​യം ഇ​​​​ന്നു പു​​​​ല​​​​ർ​​​​ച്ചെ 5.30നാ​​​​ണ് വോ​​​​ട്ടെ​​​​ടു​​​​പ്പ് അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​ക. തു​​​​ട​​​​ര്‍​ന്ന് വോ​​​​ട്ടെ​​​​ണ്ണ​​​​ൽ ആ​​​​രം​​​​ഭി​​​​ക്കും. യു.എസ് കോൺഗ്രസിന്റെ ഇരുസഭകളിലും ആധിപത്യം ഉറപ്പിക്കാൻ ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിയും പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിയും തമ്മിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. തിരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേടുകൾ നടക്കുന്നുവെന്ന ട്രംപിന്റെ തുടർച്ചയായ ആരോപണങ്ങൾക്കിടയിലും ഇതുവരെ കാര്യമായ പ്രശ്നങ്ങളില്ലാതെയാണ് വോട്ടെടുപ്പ് പുരോഗമിച്ചത്. ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി സ​​​​ഭ​​​​യി​​​​ലെ 435 സീ​​​​റ്റു​​​​ക​​​​ളി​​​​ലേ​​​​ക്കും സെ​​​​ന​​​​റ്റി​​​​ലെ 35 സീ​​​​റ്റു​​​​ക​​​​ളി​​​​ലേ​​​​ക്കും 36 സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ ഗ​​​​വ​​​​ർ​​​​ണ​​​​ർ പ​​​​ദ​​​​വി​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​മാ​​​​ണ് വോ​​​​ട്ടെ​​​​ടു​​​​പ്പ് ന​​​​ട​​​​ക്കു​​​​ന്ന​​​​ത്.

ഭ​​​​ര​​​​ണ​​​​ക​​​​ക്ഷി​​​​യാ​​​​യ റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ൻ പാ​​​​ർ​​​​ട്ടി​​​​യെ അ​​​​ട്ടി​​​​മ​​​​റി​​​​ച്ച് ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി സ​​​​ഭ ഡെ​​​​മോ​​​​ക്രാ​​​​റ്റു​​​​ക​​​​ൾ പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്ന് സ​​​​ർ​​​​വേ​​​​ക​​​​ളും രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​നി​​​​രീ​​​​ക്ഷ​​​​ക​​​​രും വി​​​​ല​​​​യി​​​​രു​​​​ത്തു​​​​മ്പോ​​​​ൾ, സെ​​​​ന​​​​റ്റി​​​​ലെ ഭൂ​​​​രി​​​​പ​​​​ക്ഷം സം​​​​ബ​​​​ന്ധി​​​​ച്ച് ക​​​​ടു​​​​ത്ത അ​​​​നി​​​​ശ്ചി​​​​ത​​​​ത്വം നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്നു. ര​​​​ണ്ടാം ലോ​​​​ക​​​​മ​​​​ഹാ​​​​യു​​​​ദ്ധ​​​​ത്തി​​​​നു​​​​ശേ​​​​ഷം ര​​​​ണ്ടു ത​​​​വ​​​​ണ​​​​യൊ​​​​ഴി​​​​കെയുള്ള ഇ​​​​ട​​​​ക്കാ​​​​ല തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളി​​​​ൽ ഭ​​​​ര​​​​ണ​​​​ക​​​​ക്ഷി​​​​ക്കു കോ​​​​ൺ​​​​ഗ്ര​​​​സി​​​​ൽ തി​​​​രി​​​​ച്ച​​​​ടി നേ​​​​രി​​​​ട്ടു.ഇറാനുമായുള്ള യുദ്ധ പശ്ചാത്തലത്തിലുണ്ടായ ആഗോള വിലക്കയറ്റം, കുടിയേറ്റം, ജീവിതച്ചെലവ്, ഗർഭച്ഛിദ്രാവകാശം എന്നിവയാണ് ഈ തിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിച്ച പ്രധാന ഘടകങ്ങൾ.

നിലവിൽ യു.എസ് കോൺഗ്രസിന്റെ ഇരുസഭകളിലും റിപ്പബ്ലിക്കൻ പാർട്ടിക്കാണ് ഭൂരിപക്ഷമുള്ളത്. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ഡെമോക്രാറ്റുകൾ സഭ പിടിച്ചെടുത്താൽ, അത് ട്രംപിന്റെ വരുംവർഷങ്ങളിലെ നിയമനിർമ്മാണങ്ങളെയും ഭരണത്തെയും കാര്യമായി ബാധിക്കും. ഇത്തവണ തപാൽ വോട്ടുകളിലും എർലി വോട്ടിംഗിലും (Early Voting) വൻ ജനപങ്കാളിത്തമാണ് രേഖപ്പെടുത്തിയത്. 5.5 കോടിയിലധികം ആളുകൾ വോട്ടെടുപ്പ് ദിവസത്തിന് മുൻപ് തന്നെ സമ്മതിദാനാവകാശം വിനിയോഗിച്ചിരുന്നു.
SUMMARY: US Midterm Elections: Vote counting to begin in the morning

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തടിക്കഷ്ണം ഉപയോഗിച്ച് തലയ്ക്കടിച്ചു; മരുമകന്റെ ആക്രമണത്തിൽ തലയോട്ടി തകര്‍ന്ന് ഗുരുതരാവസ്ഥയിലായ അമ്മായിഅമ്മ മരിച്ചു

കൊല്ലം: മരുമകന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അമ്മായിയമ്മ മരിച്ചു. ഭരണിക്കാവ്...

വ്യാജമരുന്ന് റാക്കറ്റ്: ബെംഗളൂരുവിൽ 5 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്, 9 ലക്ഷം രൂപ കണ്ടുകെട്ടി

ബെംഗളൂരു: രാജ്യവ്യാപകമായി ഉപയോഗശൂന്യവും വ്യാജവുമായ ആന്റിബയോട്ടിക് മരുന്നുകൾ വിറ്റഴിച്ച സംസ്ഥാനാന്തര വ്യാജമരുന്ന്...

ഗ്യാനേഷ് കുമാറിന്റെ രാജി; നവംബർ 5-ന് ഫ്രീഡം പാർക്കിൽ ഇന്ത്യാ മുന്നണിയുടെ പ്രതിഷേധം

ബെംഗളൂരു: വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണം (Special Intensive Revision –...

ബിടിഎം ലേഔട്ടിൽ ഉൾപ്പെടെ 63 അനധികൃത കടകൾക്ക് പൂട്ടിട്ട് ജി.ബി.എ

ബെംഗളൂരു: താമസമേഖലകളിൽ നിയമാനുസൃത അനുമതികളില്ലാതെ പ്രവർത്തിച്ചിരുന്ന 63 വ്യാപാരസ്ഥാപനങ്ങൾ അടച്ചുപൂട്ടി ഗ്രേറ്റർ...

KEAM 2027; എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ ഏപ്രിൽ 21 മുതൽ 26 വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷകളുടെ (KEAM)...

പ്രശസ്ത ഫുട്ബോൾ ജേർണലിസ്റ്റും കളിയെഴുത്തുകാരനുമായ ഭാസി മലാപ്പറമ്പ് അന്തരിച്ചു

കോഴിക്കോട്: വിഖ്യാത കളിയെഴുത്തുകാരൻ ഭാസി മലാപ്പറമ്പ് അന്തരിച്ചു. 85 വയസ്സായിരുന്നു....

അനിൽ അംബാനി ഗ്രൂപ്പിന്റെ 510 കോടി രൂപയുടെ ആസ്തികൾ ഇഡി കണ്ടുകെട്ടി

ന്യൂഡൽഹി: ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളിൽ വ്യവസായി അനിൽ അംബാനിയുടെ...

നിരോധിത സ്ഫോടക വസ്തുവായ പൊട്ടാസ്യം ക്ലോറൈഡ് നിര്‍മാണത്തില്‍ ഉപയോഗിച്ചു; മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൻ്റെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന് കാരണം നിരോധിത സ്ഫോടകവസ്തുവായ പൊട്ടാസ്യം ക്ലോറേറ്റാണെന്ന്...

Related Articles

Popular Categories