ബെംഗളൂരു: പാലസ് ഗ്രൗണ്ടിലെ പാലസ് ശീഷ് മഹൽ വേദിയിൽ ഫെബ്രുവരി 21 ശനിയാഴ്ച നടക്കുന്ന റമദാൻ സംഗമം 2026′-ന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. കെ. എം. സിദ്ദീഖ്, വി. പി. സിറാജ്, അക്ബർ ബാദുഷ, വി. എൻ. കെ. സൽമാൻ, കെ. എം. അനീസ്, ഷബീർ കരുവാട്ടിൽ, അബ്ദുല്ല ഇൻഫിനിറ്റി, അബ്ദുൽ ലത്വീഫ് മെജസ്റ്റിക്,
ഹസൻ പൊന്നൻ, ഷമീർ മുഹമ്മദ്, ഷബീർ കൊടിയത്തൂർ, അമീൻ കുന്നുംപുറം, കെ. വി. ഖാലിദ്, റഹീം കോട്ടയം, മഷ്ഹൂദ് ഹെബ്ബാൾ, സമദ് സൗഭാഗ്യ തുടങ്ങിയവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു. സംഗമത്തിന്റെ പ്രചരണ പ്രവർത്തനങ്ങൾക്കും ചടങ്ങില്‍ തുടക്കം കുറിച്ചു. റമദാൻ സംഗമത്തിൽ ആത്മീയ, സാംസ്കാരിക, വൈജ്ഞാനിക പരിപാടികൾ ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.
റമദാൻ സംഗമം 2026; പോസ്റ്റർ പ്രകാശനം ചെയ്തു
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















