നീറ്റ്​ യു.ജി​: അപേക്ഷ മാർച്ച്​ എട്ടുവരെ, പരീക്ഷ മേയ്​ മൂന്നിന്

തി​രു​വ​ന​ന്ത​പു​രം: മെഡിക്കൽ ബിരുദ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് യുജി പരീക്ഷ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഫെ​ബ്രു​വ​രി എ​ട്ട്​ മു​ത​ൽ മാ​ർ​ച്ച്​ എ​ട്ടി​ന്​ രാ​ത്രി 11.50 വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. മാ​ർ​ച്ച്​ പ​ത്ത്​ മു​ത​ൽ 12 വ​രെ അ​പേ​ക്ഷ​യി​ൽ തി​രു​ത്ത​ലി​ന്​ അ​വ​സ​ര​മു​ണ്ടാ​കും. മേ​യ്​ മൂ​ന്നി​നാ​ണ്​ പ​രീ​ക്ഷ. മൂ​ന്ന്​ മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള പ​രീ​ക്ഷ ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​ക്കു​ശേ​ഷം ര​ണ്ട്​ മു​ത​ൽ അ​ഞ്ച്​ വ​രെ​യാ​യി​രി​ക്കും.

https: / /neet.nta.nic.in വെ​ബ്​​സൈ​റ്റ്​ വ​ഴി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ ഫീ​സ്​ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന്​ 1,700 രൂ​പ, ഒ.​ബി.​സി/ ഇ.​ഡ​ബ്ല്യു.​എ​സ്​ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ 1,600 രൂ​പ, എ​സ്.​സി/ എ​സ്.​ടി/ ഭി​ന്ന​ശേ​ഷി, തേ​ർ​ഡ്​ ജെ​ൻ​ഡ​ർ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ 1,000 രൂ​പ. വി​ദേ​ശ​ത്തു​ള്ള​വ​ർ​ക്ക്​ 9,500 രൂ​പ. പ​രീ​ക്ഷ​യി​ൽ ഫി​സി​ക്സ്, കെ​മി​സ്​​ട്രി വി​ഷ​യ​ങ്ങ​ളി​ൽ​നി​ന്ന്​ 45 വീ​തം ചോ​ദ്യ​ങ്ങ​ളും ബ​യോ​ള​ജി​ക്ക്​ (ബോ​ട്ട​ണി, സു​വോ​ള​ജി) 90 ചോ​ദ്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ ആ​കെ 180 ചോ​ദ്യ​ങ്ങ​ളാ​ണ്​ ഉ​ണ്ടാ​വു​ക.

ഓ​രോ ചോ​ദ്യ​ത്തി​നും നാ​ല്​ മാ​ർ​ക്ക്​ വീ​തം മൊ​ത്തം 720ലാ​യി​രി​ക്കും മാ​ർ​ക്ക്. കേ​ര​ള​ത്തി​ൽ പ​ത്ത​നം​തി​ട്ട, പ​യ്യ​ന്നൂ​ർ, വ​യ​നാ​ട്, ആ​ല​പ്പു​ഴ/​ചെ​ങ്ങ​ന്നൂ​ർ, അ​ങ്ക​മാ​ലി, എ​റ​ണാ​കു​ളം/ മൂ​വാ​റ്റു​പു​ഴ, ക​ണ്ണൂ​ർ, കാസറഗോഡ്, കൊ​ല്ലം, കോ​ട്ട​യം, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ, ഇ​ടു​ക്കി എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളു​ണ്ടാ​കും.വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക്​ വെ​ബ്​​സൈ​റ്റി​ലെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബു​ള്ള​റ്റി​ൻ കാ​ണു​ക.
SUMMARY: NEET UG: Application until March 8, exam on May 3

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ പാർക്കിങ് നിയമലംഘനങ്ങൾ കുതിച്ചുയരുന്നു; എട്ട് മാസത്തിൽ 10.99 ലക്ഷം കേസുകൾ

ബെംഗളൂരു: നഗരത്തിലെ അനധികൃത പാർക്കിങ്ങിനെതിരെ നടപടി ശക്തമാക്കിയിട്ടും നിയമലംഘനങ്ങൾ കുറയുന്നില്ല. 2026...

വാതിൽ അടയ്‌ക്കാത്ത ബസിൽനിന്ന് തെറിച്ചുവീണ്‌ യുവതി മരിച്ചു; ബസ് ഡ്രൈവർക്കെതിരെ കേസ്

കൊച്ചി: ഓടുന്ന ബസിൽനിന്ന്‌ റോഡിലേക്ക് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം.കുഞ്ഞിത്തൈ ചിലങ്ങര സോണിയുടെ...

ഇസ്ലാഹി സെന്റർ ബിടിഎം ഫാമിലി മീറ്റ്

ബെംഗളൂരു: ബെംഗളൂരു ഇസ്ലാഹി സെന്റർ ബിടിഎം ലേയൗട്ടിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫാമിലി...

കുശാൽനഗർ–മടിക്കേരി പാതയിൽ വാഹനാപകടം; മൂന്ന് പേർ മരിച്ചു, ഏഴ് പേർക്ക് പരുക്ക്

ബെംഗളൂരു: കുശാൽനഗർ–മടിക്കേരി ദേശീയപാതയിൽ ആനെകാട് സമീപം കാർ, ബൈക്ക്, പിക്കപ്പ് വാഹനം...

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദ സാധ്യത; കേരളത്തിൽ സെപ്റ്റംബർ 25 വരെ മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...

നിക്ഷേപ തട്ടിപ്പ്; ബെംഗളൂരുവിൽ മൂന്ന് പേർ അറസ്റ്റിൽ, 507 ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തി

ബെംഗളൂരു: ഓൺലൈൻ നിക്ഷേപത്തിന്റെ പേരിൽ ബെംഗളൂരു സ്വദേശിയിൽ നിന്ന് 93.58 ലക്ഷം...

പ്രിൻസ് ടൗൺ മലയാളി അസോസിയേഷൻ ഓണാഘോഷം 26, 27 തീയതികളിൽ

ബെംഗളൂരു: പ്രിൻസ് ടൗൺ മലയാളി അസോസിയേഷൻ ഓണാഘോഷം 'പൊൻ തിരുവോണം 2026'...

പൗരത്വം നേടും മുമ്പ് വോട്ടര്‍ പട്ടികയില്‍ പേര്; സോണിയാ ഗാന്ധിക്കെതിരായ ഹരജി തള്ളിയ ഉത്തരവ് റദ്ദാക്കി ഡല്‍ഹി കോടതി

ഡൽഹി: പൗരത്വം ലഭിക്കുന്നതിന് മുൻപ് വോട്ടർപട്ടികയില്‍ പേര് ചേർത്തുവെന്ന പരാതിയില്‍ കോണ്‍ഗ്രസ്...

Related Articles

Popular Categories