ബെംഗളൂരു: കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് കുടുംബസംഗമം ഫെബ്രുവരി 22 ന് കെങ്കേരി ദുബാസിപ്പാളായ ഡി.എസ്. എ ഭവനിൽ വെച്ച് നടക്കും. വൈകീട്ട് 3 മണിക്ക് ആരംഭിക്കുന്ന സംഗമം കവി ടി.പി. വിനോദ് ഉദ്‌ഘാടനം ചെയ്യും. സമാജം പ്രസിഡണ്ട് പ്രമോദ് വരപ്രത്ത് അധ്യക്ഷത വഹിക്കും. കാർണിവൽ, വിനോദപരിപാടികൾ, അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ, ശ്രുതി ലയം ഓർക്കസ്ത്ര അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള എന്നിവ ഉണ്ടായിരിക്കും.
കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് കുടുംബസംഗമം 22 ന്
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















