ഇതരമതസ്ഥരായ ആൺകുട്ടിക്കും പെൺകുട്ടിക്കും നേരേ സദാചാര ആക്രമണം: ചിക്കമഗളൂരുവിൽ മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു: സ്കൂളിൽ നിന്ന് ബൈക്കിൽ മടങ്ങുകയായിരുന്ന വ്യത്യസ്ത സമുദായങ്ങളിൽപ്പെട്ട ഒരു ആൺകുട്ടിയെയും പെൺകുട്ടിയെയും തടഞ്ഞുനിർത്തി സദാചാര ആക്രമണം നടത്തിയതിന് ചിക്കമഗളൂരുവില്‍ മൂന്നുപേർ അറസ്റ്റിൽ. പ്രദേശവാസികളായ നയാസ്, തബ്രീസ്, ഹനീഫ് എന്നിവരാണ് അറസ്റ്റിലായത്. ആൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചിക്കമഗളൂരു പോലീസ്ആണ് കേസ് എടുത്തത്.

ഒരുമിച്ച് ബൈക്കിൽ വരുകയായിരുന്ന ആൺകുട്ടിയെയും പെൺകുട്ടിയെയും തടഞ്ഞുനിർത്തിയ സംഘം ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഘത്തിൽ എട്ടു പേരുണ്ടായിരുന്നെന്ന് പോലീസ് അറിയിച്ചു. ബാക്കി പ്രതികൾക്കായി തിരച്ചിൽ പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
SUMMARY: Moral attack on a boy and a girl of another religion: Three arrested in Chikkamagaluru

Hot this week

നീറ്റ് പുനഃപരീക്ഷ പൂര്‍ത്തിയായി; എൻടിഎ ആസ്ഥാനത്തെത്തി ക്രമീകരണങ്ങള്‍ വിലയിരുത്തി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ഡല്‍ഹി: ഉച്ചയ്ക്ക് രണ്ടുമണിയോടെ ആരംഭിച്ച നീറ്റ് പുനഃപരീക്ഷ പൂർത്തിയായി. 23 ലക്ഷം...

തമിഴ്‌നാട്ടില്‍ ഫാക്ടറിയില്‍ അമോണിയ ചോര്‍ച്ച; 7 പേര്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ സീഫുഡ് പ്രോസസിങ് ഫാക്ടറിയില്‍ ഉണ്ടായ അമോണിയ വാതക...

അമ്മയിൽ ശ്വേതാമേനോനടക്കം കൂട്ടരാജി; ഭരണ സമിതി പിരിച്ചുവിട്ടു

കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ അമ്മയില്‍ ഉടലെടുത്ത തർക്കങ്ങള്‍ക്ക് പിന്നാലെ നടി...

നീറ്റ് പുനഃപരീക്ഷയ്ക്ക് മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ 19കാരി ജീവനൊടുക്കി

ഹൈദരാബാദ്: നീറ്റ് പുനഃപരീക്ഷയ്ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ഹൈദരാബാദില്‍ പത്തൊൻപതുകാരിയായ മെഡിക്കല്‍...

‘അമ്മ’യിലെ തര്‍ക്കം; രാജി സന്നദ്ധത അറിയിച്ച്‌ ശ്വേത മേനോന്‍

കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ 'അമ്മ'യുടെ യോഗത്തില്‍ പൊട്ടിത്തെറി. വാർഷിക റിപ്പോർട്ടും...

അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലായിരുന്ന 60 കാരി മരിച്ചു

കൊല്ലം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ ഒരു മരണം. കുളത്തൂപ്പുഴ...

മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കി

ഡല്‍ഹി: മുല്ലപ്പെരിയാർ അണക്കെട്ട് വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ നീക്കി....

ഗായിക ഗൗരി ലക്ഷ്മി വിവാഹിതയായി; വരൻ കലേഷ് ഗോവിന്ദൻ

കൊച്ചി: ഗായിക, സംഗീത സംവിധായിക എന്നീ നിലകളില്‍ പ്രശസ്തയായ ഗൗരി ലക്ഷ്മി...

Related Articles

Popular Categories