പാക് തീവ്രവാദ ബന്ധമുള്ള ബംഗ്ലാദേശികളടക്കം 8 പേര്‍ പിടിയിൽ

ചെന്നൈ: ഇന്ത്യയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടവരെന്ന് സംശയിക്കുന്ന എട്ടുപേരെ അറസ്റ്റ് ചെയ്തു. പിടിയിലായവരില്‍ ആറുപേര്‍ ബംഗ്ലദേശ് പൗരന്‍മാരാണ്. ഇവര്‍ക്ക് ലഷ്കര്‍ ബന്ധമുണ്ടെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. ഭീകരബന്ധം സംശയിക്കുന്ന എട്ടുപേരെ തമിഴ്നാട്ടില്‍നിന്നും ബംഗാളില്‍നിന്നുമാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട ഈ സംഘത്തിൽ ബംഗ്ലാദേശികളുണ്ടെന്നും തിരിച്ചറിയൽ രേഖയ്‍ക്കായി വ്യാജ ആധാര്‍കാര്‍ഡ് ഉണ്ടാക്കിയെന്നും പോലീസ് പറയുന്നു.തമിഴ്നാട് തിരുപ്പുരിലെ വിവിധയിടങ്ങളിലെ വസ്ത്ര നിർമാണ ശാലകളിൽ ജോലി ചെയ്യുന്ന ആറു പേരെയും മറ്റ് രണ്ടുപേരെ പശ്ചിംബഗാളിൽനിന്നുമാണ് പിടികൂടിയത്.

ഇവരിൽനിന്ന് നിരവധി മൊബൈൽ ഫോണും 16 സിം കാര്‍ഡും കണ്ടെത്തി. പത്ത് ദിവസം മുമ്പ് മെട്രോ സ്റ്റേഷനിലടക്കം ഡൽഹി, കൊല്‍ക്കത്ത നഗരങ്ങളിലെ വിവിധയിടങ്ങളിലും കശ്‍മീര്‍ സ്വതന്ത്രമാക്കുക, കശ്‍മീരിലെ വംശഹത്യ അവസാനിപ്പിക്കുക എന്നീ പോസ്റ്ററുകള്‍ ഒട്ടിച്ചത് ഈ സംഘമാണെന്ന് പോലീസ് പറയുന്നു. പിടികൂടിയവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഡൽഹിയിലേക്ക് കൊണ്ടുപോയി.​ലഷ്‍‌‍കര്‍ ഇ തായ്‍ബ ഡൽഹി ചെങ്കോട്ടയിലടക്കം ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായുള്ള ഇന്റലിജൻസ് മുന്നറിയിപ്പ് വന്നതിന് പിന്നാലെയാണ് അറസ്റ്റ്.
SUMMARY: 8 people, including Bangladeshis, who have links with Pakistani terrorists, have been arrested

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പീനിയ മേൽപാലത്തിൽ ഓഗസ്റ്റ് 5 വരെ രാത്രികാല ഗതാഗത നിയന്ത്രണം

ബെംഗളൂരു: തുമക്കൂരു റോഡിലെ പീനിയ മേൽപാലത്തിൽ ടാറിങ് പ്രവൃത്തികള്‍ നടക്കുന്നതിനാൽ ഓഗസ്റ്റ്...

ബെംഗളൂരുവിലെ ഈ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണികളുടെയും വൈദ്യുതി ശൃംഖല നവീകരണ പ്രവർത്തനങ്ങളുടെയും ഭാഗമായി നഗരത്തിലെ വിവിധ...

കേരളസമാജം മാഗഡി റോഡ് സോണ്‍ ഓണാഘോഷം ഒക്ടോബർ 11-ന് 

ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോണ്‍ സംഘടിപ്പിക്കുന്ന 'ഓണോത്സവ്...

മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

തിരുവനന്തപുരം: അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന്...

നീറ്റ് ചോർച്ചയിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ, 13 പ്രതികൾ

ന്യൂഡല്‍ഹി: നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. 13...

അധ്യായം 34 📖 മദുവേ മാഡി നോഡു

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ കടമകളും...

ഒഴിഞ്ഞ പ്ലോട്ടുകൾ വൃത്തിയാക്കിയില്ലെങ്കിൽ 1 ലക്ഷം രൂപ വരെ പിഴ; ഓഗസ്റ്റ് 15 വരെ സമയം

ബെംഗളൂരു: നഗരത്തിലെ ഒഴിഞ്ഞുകിടക്കുന്ന പ്ലോട്ടുകൾ മാലിന്യക്കൂമ്പാരങ്ങളായി മാറുന്നത് തടയാൻ ഗ്രേറ്റർ ബെംഗളൂരു...

പാക് അധീന കശ്മീരിൽ പാകിസ്ഥാന്റെ നരവേട്ട; പ്രതിഷേധക്കാർക്കെതിരെ വെടിവെപ്പ്, 20 പേർ കൊല്ലപ്പെട്ടു

മുസാഫറാബാദ്: നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആഹ്വാനം ,പാക് അധീന കശ്മീരിൽ പ്രതിഷേധക്കാർക്ക്...

Related Articles

Popular Categories