ട്രാക്കിൽ അറ്റകുറ്റപ്പണി; ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

തിരുവനന്തപുരം: ഒല്ലൂർ-പുതുക്കാട്, ഇരിങ്ങാലക്കുട-ചാലക്കുടി സെക്ഷനുകളിലും പൂങ്കുന്നം, വടക്കാഞ്ചേരി, എറണാകുളം ജങ്ഷൻ യാർഡുകളിലും ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തൃശൂർ, എറണാകുളം റൂട്ടുകളിൽ ട്രെയിൻ സർവീസുകൾ റദ്ദാക്കി. മൂ​ന്ന്​ ട്രെ​യി​നു​ക​ൾ പൂ​ർ​ണ​മാ​യും ര​ണ്ടെ​ണ്ണം ഭാ​ഗി​ക​മാ​യും റ​ദ്ദാ​ക്കി. മൂ​ന്ന്​ ട്രെ​യി​നു​ക​ൾ വ​ഴി തി​രി​ച്ചു​വി​ടും.

പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്കി​യവ:
56116 ഗു​രു​വാ​യൂ​ർ-​തൃ​ശൂ​ർ പാ​സ​ഞ്ച​ർ-​ന​വം​ബ​ർ നാ​ല്.
56115 തൃ​ശൂ​ർ-​ഗു​രു​വാ​യൂ​ർ പാ​സ​ഞ്ച​ർ-​ന​വം​ബ​ർ നാ​ല്.
66310 കൊ​ല്ലം-​എ​റ​ണാ​കു​ളം ജ​ങ്ഷ​ൻ മെ​മു-​ന​വം​ബ​ർ 20, 27

ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി​യവ:
ക​ണ്ണൂ​ർ-​എ​റ​ണാ​കു​ളം ഇ​ന്റ​ർ​സി​റ്റി (16306) ന​വം​ബ​ർ മൂ​ന്ന്, ആ​റ്, 10, 13, 14, 15, 17, 20, 21, 22, 24, 27, 28, 29 തീ​യ​തി​ക​ളി​ലും ഡി​സം​ബ​ർ ഒ​ന്ന്, നാ​ല്​ തീ​യ​തി​ക​ളി​ലും തൃ​ശൂ​രി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും.
ന​വം​ബ​ർ 12, 19, 26 തീ​യ​തി​ക​ളി​ൽ പു​റ​പ്പെ​ടു​ന്ന ടാ​റ്റാ​ന​ഗ​ർ-​എ​റ​ണാ​കു​ളം എ​ക്സ്​​പ്ര​സ്​ (18189) ആ​ലു​വ​യി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും.

വ​ഴി​തി​രി​ച്ചു​വി​ടു​ന്നവ:
16604 തി​രു​വ​ന​ന്ത​പു​രം-​മം​ഗ​ളൂ​രു മാ​വേ​ലി ന​വം​ബ​ർ 13,15 തീ​യ​തി​ക​ളി​ൽ കോ​ട്ട​യം വ​ഴി​യാ​ണ് സ​ർ​വി​സ് ന​ട​ത്തു​ക. ഹ​രി​പ്പാ​ട്, അ​മ്പ​ല​പ്പു​ഴ, ആ​ല​പ്പു​ഴ, മാ​രാ​രി​ക്കു​ളം, ചേ​ർ​ത്ത​ല, തു​റ​വൂ​ർ, എ​റ​ണാ​കു​ളം ജ​ങ്ഷ​ൻ എ​ന്നീ സ്റ്റോ​പ്പു​ക​ൾ ഒ​ഴി​വാ​ക്കി. പ​ക​രം യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യാ​ർ​ഥം ചെ​ങ്ങ​ന്നൂ​ർ, തി​രു​വ​ല്ല, ച​ങ്ങ​നാ​ശ്ശേ​രി, കോ​ട്ട​യം, എ​റ​ണാ​കു​ളം ടൗ​ൺ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഈ ​ദി​വ​സ​ങ്ങ​ളി​ൽ താ​ൽ​ക്കാ​ലി​ക സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചിട്ടുണ്ട്.

6128 ഗു​രു​വാ​യൂ​ർ-​ചെ​ന്നൈ എ​ഗ്മൂ​ർ എ​ക്സ്​​പ്ര​സ്​ ന​വം​ബ​ർ 13, 20, 27 തീ​യ​തി​ക​ളി​ൽ കോ​ട്ട​യം വ​ഴി സ​ർ​വി​സ് ന​ട​ത്തു​. എ​റ​ണാ​കു​ളം ജ​ങ്ഷ​ൻ, ചേ​ർ​ത്ത​ല, ആ​ല​പ്പു​ഴ, അ​മ്പ​ല​പ്പു​ഴ, ഹ​രി​പ്പാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്റ്റോ​പ്പി​ല്ല. പ​ക​രം കോ​ട്ട​യം, ച​ങ്ങ​നാ​ശ്ശേ​രി, തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ താ​ൽ​ക്കാ​ലി​ക സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചിട്ടുണ്ട്.

16603 മം​ഗ​ളൂ​രു-​തി​രു​വ​ന​ന്ത​പു​രം മാ​വേ​ലി ന​വം​ബ​ർ 13, 20, 27 തീ​യ​തി​ക​ളി​ൽ കോ​ട്ട​യം വ​ഴി. എ​റ​ണാ​കു​ളം ജ​ങ്ഷ​ൻ, ചേ​ർ​ത്ത​ല, ആ​ല​പ്പു​ഴ, അ​മ്പ​ല​പ്പു​ഴ, ഹ​രി​പ്പാ​ട് സ്റ്റോ​പ്പു​ക​ൾ​ക്ക് പ​ക​രം എ​റ​ണാ​കു​ളം ടൗ​ൺ, കോ​ട്ട​യം, ച​ങ്ങ​നാ​ശ്ശേ​രി, തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ താ​ൽ​ക്കാ​ലി സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചിട്ടുണ്ട്.
SUMMARY: Maintenance work on the track; restrictions on train traffic

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ദീപാവലി യാത്രാത്തിരക്ക്; കർണാടക ആർ.ടി.സി കേരളത്തിലേക്കടക്കം 2,600 അധിക സർവീസ് നടത്തും

ബെംഗളൂരു: ദീപാവലി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് കണക്കിലെടുത്ത് 2,600 അധിക ബസുകൾ സർവീസ്...

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: നവംബർ 13-ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ നിർണായക ചുവടുവെപ്പായി, നമ്മ മെട്രോയുടെ...

ക്ലിഫ് ഹൗസില്‍ ഒരു കോടിയിലധികം രൂപയുടെ അറ്റകുറ്റപ്പണി: ഉത്തരവ് റദ്ദാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: ക്ലിഫ് ഹൗസില്‍ ഒരു കോടിയിലധികം രൂപയുടെ അറ്റകുറ്റപ്പണി നടത്തുന്നതിന് പൊതുമരാമത്ത്...

ഗായിക റിമി ടോമിയുടെ വിവാഹം നവംബറില്‍; വരൻ ഫിറ്റ്നസ് ട്രെയിനര്‍

കോട്ടയം: തന്റെ യൂട്യൂബ് ചാനലിലൂടെ ഭാവി വരന്‍ ആരെന്ന് വെളിപ്പെടുത്തി അവതാരകയും...

പതിനാറുകാരനെ കൊലപ്പെടുത്തി ‌മൃതദേഹം ചാക്കില്‍ ഉപേക്ഷിച്ച നിലയില്‍: രണ്ടു പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവന്തപുരത്ത് കാണാതായ 16കാരൻ കൊലപ്പെട്ട നിലയില്‍ കണ്ടെത്തി. ശ്രീകാര്യം സ്വദേശി...

ഒന്നരലക്ഷം രൂപ മാസശമ്പളം; വിഴിഞ്ഞം സീപോര്‍ട്ടില്‍ തൊഴിലവസരം

തിരുവനന്തപുരം: വിഴിഞ്ഞം സീപോർട്ട് ലിമിറ്റഡില്‍ ജോലി നേടാൻ അവസരം. ജനറല്‍ മാനേജർ...

മഹാരാജാസില്‍ മന്ത്രിയെ തടഞ്ഞ് പ്രതിഷേധിച്ച ചെയര്‍മാനും വൈസ് ചെയര്‍പേഴ്സണും സസ്പെന്‍ഷന്‍

കൊച്ചി: മഹാരാജാസ് കോളേജില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെതിരെ...

ദീപാവലി തിരക്ക്: ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ

ബെംഗളൂരു: ദീപാവലി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രക്കാരുടെ അധിക തിരക്ക് പരിഹരിക്കുന്നതിനായി ബെംഗളൂരു കന്റോൺമെന്റിനും...

Related Articles

Popular Categories