ആട്ടിൻ തൊഴുത്തിന് തീപ്പിടിച്ച് 700 ആടുകൾ ചത്തു

ബെംഗളൂരു: റായ്ച്ചൂരില്‍ ആട്ടിൻ തൊഴുത്തിലുണ്ടായ തീപ്പിടിത്തത്തിൽ 700-ഓളം ആടുകൾ ചത്തു. സിന്ദനൂർ താലൂക്കിലെ മുക്കുണ്ടയില്‍ വെള്ളിയാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം. വൈ. ഹേമലത മധുസൂദനൻ റാവുവിൻ്റെ ഉടമസ്ഥതയിലുള്ള അഞ്ച് ഏക്കർ കൃഷിയിടത്തിൽ സ്ഥാപിച്ചിരുന്ന രണ്ട് ആട്ടിൻ തൊഴുത്തിനാണ് തീപിടിച്ചത്.

തൊഴുത്തിൽനിന്ന് തീയും പുകയും ഉയരുന്നത് കണ്ടതിനെത്തുടർന്ന് നാട്ടുകാർ സ്ഥലത്തെത്തി അണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനെ തുടർന്ന് അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. തീപ്പിടിത്തത്തിനുള്ള യഥാർഥ കാരണം വ്യക്തമായിട്ടില്ല. ഏകദേശം രണ്ട് കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.

SUMMARY: 700 sheep die in sheepfold fire

Hot this week

സിഎംആർഎൽ-എക്സാലോജിക് കേസ്; വീണയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, ചോദ്യം ചെയ്യൽ നടപടി നീണ്ടത് എട്ടു മണിക്കൂറോളം

കൊച്ചി: സിഎംആർഎൽ-എക്സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ...

കെഎൻഎസ്എസ് മംഗളൂരു കരയോഗം ഭാരവാഹികൾ

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി മംഗളൂരു കരയോഗം വാർഷിക പൊതുയോഗത്തിൽ 2026-28...

നോവൽ ചർച്ചയും സാഹിത്യ സംവാദവും 21ന്

ബെംഗളൂരു: ബാംഗ്ലൂര്‍ ക്രിസ്ത്യന്‍ റൈറ്റേഴ്‌സ് ട്രസ്റ്റ് നോവല്‍ ചര്‍ച്ചയും, സാഹിത്യ സംവാദവും...

മൈസൂരുവിലെ ആശുപത്രിയിൽ കൂട്ടമരണം; 24 മണിക്കൂറിനിടെ മരിച്ചത് 11 രോഗികൾ, മരിച്ചത് ഹൃദ്രോഗത്തിന് ചികിത്സ തേടിയവര്‍

ബെംഗളൂരു: കർണാടക സർക്കാരിന് കീഴിലുള്ള മൈസൂരുവിലെ ശ്രീ ജ‍യദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...

മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് മൂന്ന് ജില്ലകൾക്ക് കൂടി യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന്...

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു. മലപ്പുറം സ്വദേശിയായ...

കെഎൻഎസ്എസ് നെലമംഗല കരയോഗം വാർഷികം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി നെലമംഗല കരയോഗത്തിന്റെ ഒന്നാമത് വാർഷികവും...

ആഭിചാരക്രിയയുടെ മറവിൽ 15-കാരിയെ പീഡിപ്പിക്കാൻ ശ്രമം; മുൻ ബിജെപി നേതാവ് അറസ്റ്റിൽ

പത്തനംതിട്ട: അടൂരിൽ ആഭിചാരക്രിയയുടെ മറവിൽ പതിനഞ്ചുവയസ്സുകാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ...

Related Articles

Popular Categories