കന്നഡ സംഘടനകളുടെ പ്രതിഷേധം; റെയിൽവേ നിയമന പരീക്ഷ മാറ്റി

ബെംഗളൂരു: കന്നഡ അനുകൂല സംഘടനകളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ഹുബ്ബള്ളിയിലെ റെയില്‍വേ ആസ്ഥാനത്ത് നടത്താനിരുന്ന റെയില്‍വേ നിയമന പരീക്ഷകള്‍ മാറ്റി വെച്ചു. വിവിധ വകുപ്പുകളിലെ സ്ഥാനക്കയറ്റത്തിനുവേണ്ടിയുള്ള
194 ഗുഡ്‌സ് ട്രെയിന്‍ മാനേജര്‍മാര്‍ ഉള്‍പ്പെടെ 295 തസ്തികകളിലേക്ക് ഇന്നലെ നടക്കാനിരുന്ന പരീക്ഷയാണ് മാറ്റിവെച്ചത്.

ഇംഗ്ലിഷിലും ഹിന്ദിയിലും മാത്രമായി പരീക്ഷ നടത്തുന്നതിനെതിരെ കന്നഡ സംഘടനകളുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണു ദക്ഷിണ പശ്ചിമ റെയില്‍വേയുടെ നടപടി. ബെംഗളൂരുവിലും ഹുബ്ബള്ളിയിലും പരീക്ഷാ കേന്ദ്രങ്ങള്‍ക്കു മുന്നില്‍ കന്നഡ രക്ഷണ വേദികെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കന്ന ഡിഗര്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം. കന്നഡയോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ മുദ്രാവാക്യം മുഴക്കി. ബെംഗളൂരുവിലെ ഡിവിഷണല്‍ റെയില്‍വേ മാനേജരുടെ ഓഫീസിനുമുന്‍പില്‍ പ്രകടനം നടത്തിയ രക്ഷണ വേദികെ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.

പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ പിന്നീടറിയിക്കുമെന്ന് ഡി വിഷണല്‍ ഓഫീസില്‍നിന്ന് അറിയിച്ചു.
SUMMARY: Kannada organizations protest; Railway recruitment exam postponed

Hot this week

പാലക്കാട് കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ ബസ് മോഷണം; മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി

പാലക്കാട്: പാലക്കാട്ടെ കെഎസ്‌ആർടിസി ഡിപ്പോയില്‍ നിന്ന് അജ്ഞാതൻ ബസ് മോഷ്ടിച്ചു. ഇന്ന്...

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നവജാതശിശുവിന്റെ കയ്യൊടിഞ്ഞെന്ന പരാതി; ചികിത്സാ പിഴവില്ലെന്ന് ആശുപത്രി സൂപ്രണ്ട്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവത്തിനിടെ പുറത്തെടുക്കവേ നവജാതശിശുവിന്റെ കയ്യൊടിഞ്ഞെന്ന പരാതിയില്‍,ചികിത്സാ...

ഗൃഹനാഥനെ കെട്ടിയിട്ട് മോഷണം; 45 പവൻ സ്വര്‍ണം കവര്‍ന്നു

തൃശൂർ: തൃശൂർ ഒല്ലൂക്കരയില്‍ ഗൃഹനാഥനെ കെട്ടിയിട്ട് 45 പവൻ സ്വർണം കവർന്നു....

നഷ്ടപ്പെട്ടത് എന്റെ കൂടപ്പിറപ്പിനെ: സലിം കുമാറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍

തിരുവനന്തപുരം: നടന്‍ സലിം കുമാറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി വി...

നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പറുകള്‍ വ്യോമസേന വിമാനങ്ങളില്‍ എത്തിക്കും

ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ സുരക്ഷിതമായി എത്തിക്കാന്‍ വ്യോമസേനയുടെ സഹായം...

സിഎംആര്‍എല്‍ എക്സാലോജിക് കേസ്; വീണ വിജയനെതിരെ തെളിവ് തേടി ഇ.ഡി കോടതിയിലേക്ക്

കൊച്ചി: സിഎംആർഎല്‍-എക്സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകള്‍ വീണ...

അധ്യായം 19 📖 പോലീസ് ഞങ്ങൾക്ക് പുല്ലാണ് 

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ഹൈസ്‌കൂളിൽ...

ഹോര്‍മുസില്‍ വീണ്ടും സംഘര്‍ഷം; ഇറാന്റെ രണ്ട് ഡ്രോണുകള്‍ തകര്‍ത്തതായി യു.എസ്

വാഷിംഗ്ടണ്‍: ഹോർമുസില്‍ വീണ്ടും സംഘർഷം. ഇറാന്റെ രണ്ട് ഡ്രോണുകള്‍ തകർത്തതായി യു.എസ്...

Related Articles

Popular Categories