ബെംഗളൂരു: കര്‍ണാടകയില്‍ നിന്നുള്ള മലയാളി വോട്ടർമാർക്ക് കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയതായി കർണാടക മലയാളി കോൺഗ്രസ് അറിയിച്ചു. യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് അരുൺകുമാർ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ നന്ദകുമാർ കൂടത്തിൽ, ബിജു പ്ലാച്ചേരി, ജേക്കബ് മാത്യു, ഒ.കെ. രാജീവൻ കളരിക്കൽ, അനിൽകുമാർ, രമേശൻ, നിമ്മി രവീന്ദ്രൻ, സോമരാജൻ, അലീന എന്നിവർ പ്രസംഗിച്ചു. ഡീൻ കുര്യാക്കോസ് എംപി, കെഎംസി സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ, ഒ.ജെ. ജനീഷ്, അനിൽബോസ്, അബ്ദുൽ റഷീദ് എന്നിവർ ഓൺലൈനായി പങ്കെടുത്തു.
മലയാളി വോട്ടർമാർക്ക് വോട്ട് ചെയ്യാൻ സൗകര്യം ഏർപ്പെടുത്തി കർണാടക മലയാളി കോൺഗ്രസ്
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















