പാലിയേറ്റീവ് സേവനം കരുണയുടെ ഏറ്റവും ഉയര്‍ന്ന രൂപം- ജയന്തി രാജന്‍

ബെംഗളൂരു: ഓള്‍ ഇന്ത്യ കെഎംസിസി-എസ്ടിസി എച്ച് ബെംഗളൂരു പാലിയേറ്റീവ് ഹോം കെയര്‍ മാസാന്ത കണ്‍വെന്‍ഷന്‍ ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യൂമാനിറ്റി ഓഡിറ്റോറിയത്തില്‍ നടന്നു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയും പൂക്കോയ തങ്ങള്‍ ഹോസ്പിസ് കേരള സംസ്ഥാന സമിതി അംഗവുമായ ജയന്തി രാജന്‍ ഉദ്ഘാടനം ചെയ്തു. എഐകെഎംസിസി പ്രസിഡന്റ് ടി ഉസ്മാന്‍ അധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി എം കെ നൗഷാദ് സ്വാഗതം പറഞ്ഞു. സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ നാസര്‍ നീലസാന്ദ്ര, സെക്രട്ടറിമാരായ സിദ്ദീഖ് തങ്ങള്‍, അബ്ദുള്ള മാവള്ളി, റഹീം ചാവശ്ശേരി, എന്നിവര്‍ സംസാരിച്ചു. ഏരിയകളില്‍ നിന്നുള്ള മാസാന്ത സംഭരണത്തില്‍ കലാശിപാളയം ഏരിയ ഒന്നാം സ്ഥാനവും, നീലസാന്ദ്ര ഏരിയ രണ്ടാം സ്ഥാനവും, കെ ആര്‍ പുരം ഏരിയ മൂന്നാം സ്ഥാനവും നേടി.
SUMMARY: All India KMCC-STC H Bengaluru Palliative Home Care Monthly Convention

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കോണ്‍ഗ്രസിന് തിരിച്ചടി; പാലക്കാട് ആനക്കര ഗ്രാമ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന്

പാലക്കാട്: കോണ്‍ഗ്രസ്സ് - മുസ്‌ലിം ലീഗ് തര്‍ക്കത്തില്‍ യുഡിഎഫിന് പഞ്ചായത്ത് നഷ്ടമായി....

ആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി; 26,000 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കാൻ തീരുമാനം

ആലപ്പുഴ: ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ചത് ജില്ലയിലെ രണ്ടിടങ്ങളില്‍. അമ്പലപ്പുഴ...

ബഹ്‌റൈനില്‍ വീണ്ടും ഇറാൻ്റെ ഡ്രോണ്‍ ആക്രമണം: പ്രതിരോധിച്ച്‌ വ്യോമപ്രതിരോധ സംവിധാനം

മനാമ: ബഹ്റെെനില്‍ വീണ്ടും ഇറാൻ ആക്രമണം. അമേരിക്കൻ വ്യോമതാവളം ആക്രമിച്ചെന്ന് ഇറാൻ...

ഐപിഎല്ലില്‍ നിന്ന് വിരമിച്ച്‌ മഹേന്ദ്ര സിങ് ധോണി

ചെന്നൈ: ഐപിഎല്ലില്‍ നിന്ന് വിരമിച്ച്‌ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ്...

കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരൻ എസ് ആര്‍ വിനയകുമാര്‍ സിപിഎം വിട്ടു

തിരുവനന്തപുരം: എസ് ആർ വിനയകുമാർ സിപിഎം വിട്ടു. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ...

ഡല്‍ഹിയില്‍ ഇരുനില കെട്ടിടം തകര്‍ന്നുവീണു; കുഞ്ഞുള്‍പ്പെടെ 2 പേര്‍ക്ക് ദാരുണാന്ത്യം

ഡൽഹി: കിഴക്കന്‍ ഡല്‍ഹിയിലെ വിവേക് വിഹാറില്‍ രണ്ട് നില കെട്ടിടം തകര്‍ന്ന്...

മണ്ണന്തല രഞ്ജിത് വധക്കേസ്; എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി

തിരുവനന്തപുരം: ആർ.എസ്.എസ് പ്രവർത്തകനായ മണ്ണന്തല രഞ്ജിത് കൊലപാതകത്തില്‍ 11 പ്രതികളുടെയും കുറ്റം...

ഭാര്യയെ ക്രൂരമായി മര്‍ദിച്ചശേഷം പിറ്റ്ബുള്‍ നായയെക്കൊണ്ട് കടിപ്പിച്ചു: ഭര്‍ത്താവ് അറസ്റ്റില്‍

വരാപ്പുഴ: ഭാര്യയെ ക്രൂരമായി മർദിച്ചശേഷം വീട്ടില്‍ വളർത്തുന്ന നായയെക്കൊണ്ട് കടിപ്പിച്ചെന്ന പരാതിയില്‍...

Related Articles

Popular Categories