നിറക്കൂട്ടൊരുക്കി കേരളസമാജം ചിത്രരചനാ മത്സരം

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ദിരാനഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചിത്രരചനാ മത്സരം കൊച്ചു കുട്ടികളുടെ കലാ വിരുത് വിളിച്ചറിയിക്കുന്ന മത്സരവേദിയായി. ചിത്ര രചന മത്സരം ചിത്രകാരൻ പി വി ഭാസ്കരൻ ആചാരി ഉദ്ഘാടനം ചെയ്തു. കേരള സമാജം പ്രസിഡന്റ് എം ഹനീഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റജി കുമാർ, ട്രഷറർ ജോർജ് തോമസ്, ജോയിന്റ് സെക്രട്ടറി അനിൽ കുമാർ ഒ. കെ, അസിസ്റ്റന്റ് സെക്രട്ടറിമാരായ മുരളീധരൻ ,വിനു ജി,കെ എൻ ഇ ട്രസ്റ്റ് പ്രസിഡണ്ട്‌ സി ഗോപിനാഥ് , വനിതാ വിഭാഗം ചെയർപേർസൺ സുധ വിനേഷ്, കെ എൻ ഇ ട്രസ്റ്റി രാജീവൻ കെ എൻ, കേരളസമാജം ഭാരവാഹികളായ ഹരികുമാർ, പുഷ്പരാജ് , വിനേഷ് , ശോഭന പുഷ്പരാജ് , ശ്രീജ ഭാസ്കർ, ജിതേഷ് തുടങ്ങിയവർ സംബന്ധിച്ചു .
മൂന്ന് വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ 300 ൽ അധികം കുട്ടികള്‍ പങ്കെടുത്തു . 6 വയസു വരെയുള്ള സബ് ജൂനിയര്‍ വിഭാഗത്തില്‍ പൂക്കളും പുഴകളും ചിത്ര രചനക്ക് വിഷയമാക്കിയപ്പോള്‍ 11 വയസുവരെയുള്ളവര്‍ കാര്‍ട്ടൂണ്‍ കഥാപത്രങ്ങളെയും വീടും പരിസരവും ക്യാന്‍വാസില്‍ പകര്‍ത്തി . 17 വയസുവരെ യുള്ള സീനിയര്‍ വിഭാഗക്കാര്‍ക്ക്  സീനറികളും പ്രകൃതി ഭംഗിയും ക്യാന്‍വാസില്‍ പകര്‍ത്തി തങ്ങളുടെ ഭാവന പ്രകടിപ്പിച്ചു .
വാശിയേറിയ മത്സരത്തിനു ബെംഗളൂരുവിലെ ചിത്രകാരന്‍മാരായ പി വി ഭാസ്കർ,ജോൺസൺ,  രാമചന്ദ്രൻ എന്നിവർ വിധികർത്താക്കളായി.
വിജയികള്‍:–
സബ് ജൂനിയര്‍
1. വരുണേഷ് പി  2. ജോഷ്വാ  3.ശിവന്യ എസ്
പ്രോത്സാഹന സമ്മാനം: – എസ് ഗുഹാൻ , യുവിക ,ജനനി, അൻവിക അർജുൻ,  ഷെയ്ഖ് സൈനബ് ഫാത്തിമ
ജൂനിയര്‍:- 
1. പ്രതീക്ഷ ചോപ്ര 2. തനയാത്മിക  3. മുഹമ്മദ്‌ രോഹൻ
പ്രോത്സാഹന സമ്മാനം: –
ആരവ് കുമാർ , എസ് നവീൻ , എസ് ഡി മഹതി വർഷ,  യാഷ്വി എം, ഇഷ വിനേഷ്
സീനിയര്‍:-
1. റിതിൻ എസ് ആർ 2. നക്ഷത്ര എം   3. മീനാക്ഷി മഞ്ജീഷ്
പ്രോത്സാഹന സമ്മാനം: -ക്രിസ് റജി , വന്ദന എൻ ,രക്ഷൻ, ജയന്ത്,  ആര്യ ഭാസ്കർ
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷൻ വാർഷികാഘോഷം; ഡോ. മുരളി തുമ്മാരുകുടിയെ ആദരിച്ചു

ബെംഗളൂരു: കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷൻ (കെഇഎ) ബെംഗളൂരുവിന്റെ വാർഷികാഘോഷം ഇന്ദിരാനഗറിലെ ഇസിഎ...

മെസ്സിയുടെ പേരിലെ തട്ടിപ്പ്; മുൻ കായികമന്ത്രി വി അബ്ദുറഹിമാനെ പ്രതി ചേർക്കാൻ ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

തിരുവനന്തപുരം: മെസ്സിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ...

ആനേക്കലിൽ നദിയിൽ ചാടി ജീവനൊടുക്കിയ യുവതിയുടെ മൃതദേഹം പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ രക്ഷാപ്രവർത്തകനും മുങ്ങിമരിച്ചു

ബെംഗളൂരു: ആനേക്കലിൽ നദിയിൽ ചാടി ജീവനൊടുക്കിയ യുവതിയുടെ മൃതദേഹം പുറത്തെടുക്കുന്നതിനിടെ രക്ഷാപ്രവർത്തനത്തിനെത്തിയ...

ട്രെക്കിംഗിനുള്ള യാത്രക്കിടെ ബൈക്കിൽ ലോറിയിടിച്ചു; 19കാരനായ വിദ്യാർഥി മരിച്ചു, സുഹൃത്തിന് പരുക്ക്

ബെംഗളൂരു: ട്രെക്കിംഗിനായി പോകുന്നതിനിടെ ബൈക്കിൽ ലോറിയിടിച്ച് 19 കാരനായ കോളേജ് വിദ്യാർത്ഥി...

ദേശീയ കായിക ബോർഡ് അധ്യക്ഷനായി ദേവേഷ് ചതുർവേദി ചുമതലയേറ്റു

ന്യൂഡല്‍ഹി: മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനായ ദേവേഷ് ചതുർവേദി ന്യൂഡൽഹിയിൽ ദേശീയ കായിക...

അറ്റകുറ്റപ്പണി; തിരുവനന്തപുരം സെന്‍ട്രല്‍-സൗത്ത് സെക്ഷനില്‍ ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം

തിരുവനന്തപുരം: ട്രെയിന്‍ സർവീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്നും വെള്ളിയാഴ്ച (നവംബർ 20)യും...

തിരുവനന്തപുരത്ത് പോലിസുകാരുടെ മേല്‍ വാഹനം കയറ്റി ലഹരി സംഘം; ഉദ്യോഗസ്ഥന്റെ കൈ ഒടിഞ്ഞു

തിരുവനന്തപുരം: കഴക്കൂട്ടത്ത് എംഡിഎംഎ കടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്‌ക്കെത്തിയ പോലീസുകാർക്ക് നേരെ...

കൊല്ലത്ത് വയോധിക ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: കൊല്ലം ഉലിയകോവിലില്‍ വയോധിക ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി....

Related Articles

Popular Categories