തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നും ഇടിവ്. പവന് 720 രൂപ താഴ്ന്ന് 1,15,080 രൂപയിലെത്തി. ഗ്രാമിന് 90 രൂപ കുറഞ്ഞ് 14,385 രൂപയായി. രാജ്യാന്തര സ്വർണവില ഔണ്‍സിന് ഔണ്‍സിന് 136.87 ഡോളർ ഇടിഞ്ഞ് 4540.49 ഡോളർ നിലവാരത്തില്‍ തുടരുന്നു. മെയ് 13നു സ്വർണം പവന് 10,200 രൂപ കൂടിയിരുന്നു.
ക്രൂഡ് ഓയില്‍ വില ഉയർന്നതാണ് സ്വർണവില ഇടിയാൻ കാരണം. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 15,693 രൂപയും, പവന് 1,25,544 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 11,770 രൂപയും പവന് 94,160 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 304.90 രൂപയും കിലോഗ്രാമിന് 3,04,900 രൂപയുമാണ് ഇന്നത്തെ നിരക്ക്.
SUMMARY: Gold rate is decreased
















