കേരളത്തിലേക്കുള്ള സ്പെഷ്യല്‍ ട്രെയിനുകള്‍ ജൂണിലേക്ക് നീട്ടി

ബെംഗളൂരു: അവധിക്കാല യാത്ര തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്കുള്ള നാല് സ്പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് ജൂണ്‍ അവസാനം വരെ നീട്ടി ദക്ഷിണ പശ്ചിമ റെയില്‍വേ. നേരത്തെ മേയ് അവസാനം വരെ സര്‍വീസ് അനുവദിച്ച ട്രെയിനുകളാണ് ജൂണ്‍ വരെ ദീര്‍ഘിപ്പിച്ചത്.

സര്‍വീസ് നീട്ടിയത് ഇവയൊക്കെ 

◼️ഹുബ്ബള്ളി –കൊല്ലം സ്പെഷ്യല്‍0-7313 (ശനിയാഴ്ചകളിൽ സര്‍വീസ്) ജൂൺ 21 വരെ
◼️കൊല്ലം–ഹുബ്ബള്ളി സ്പെഷ്യല്‍ -07314 (തിങ്കളാഴ്ചകളിൽ) 22 വരെ

◼️ എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് – 06523 (തിങ്കളാഴ്ചകളിൽ) ജൂൺ 22 വരെ
◼️ തിരുവനന്തപുരം നോർത്ത്–എസ്എംവിടി ബെംഗളൂരു-06524 (ചൊവ്വാഴ്ചകളിൽ) 23 വരെ
◼️ എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് -06547 (ബുധനാഴ്ചകളിൽ) 24 വരെ
◼️തിരുവനന്തപുരം നോർത്ത് -06548 (വ്യാഴാഴ്ചകളിൽ) 25 വരെ  ◼️എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് -06555 (വെള്ളിയാഴ്ചകളിൽ) 26 വരെ
◼️തിരുവനന്തപുരം നോർത്ത്–എസ്എംവിടി ബെംഗളൂരു-06556 (ഞായറാഴ്ചകളിൽ) 28 വരെ

SUMMARY: Special trains to Kerala extended till June

Hot this week

യുപിഎസ്‌സി പരീക്ഷ; നാളെ മെട്രോ സര്‍വീസ് രാവിലെ 6 മുതൽ

ബെംഗളൂരു: യുപിഎസ്‌സി പ്രിലിമിനറി പരീക്ഷ നടക്കുന്നതിനാല്‍  നമ്മ മെട്രോ സർവീസ് നാളെ...

റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ച് ഓസ്‌കർ ജേതാവ് റസൂൽ...

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി; പ​ത്ത് ദി​വ​ത്തി​നു​ള്ളി​ൽ കൂ​ട്ടി​യ​ത് മൂ​ന്ന് ത​വ​ണ

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് ലിറ്ററിന് 87 പൈസയും...

എസ്ബിഐ ജീവനക്കാരുടെ സംഘടനകൾ പ്രഖ്യാപിച്ച സമരം മാറ്റിവെച്ചു; 25നും 26നും ശാഖകള്‍ തുറന്നു പ്രവര്‍ത്തിക്കും

കൊൽക്കത്ത: തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടത്താനിരുന്ന എസ്ബിഐ പണിമുടക്ക് മാറ്റിവച്ചു. ജീവനക്കാരുമായി...

വിനേഷ് ഫോഗട്ടിന് ഏഷ്യൻ ഗെയിംസ് ട്രയൽസിൽ പങ്കെടുക്കാം; റെസ്‌ലിംഗ് ഫെഡറേഷന് ഡൽഹി ഹൈക്കോടതിയുടെ രൂക്ഷവിമർശനം

ന്യൂഡല്‍ഹി: പ്രമുഖ ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ തിരിച്ചുവരവ് തടയാൻ ശ്രമിച്ച...

പ്രതിരോധ രംഗത്ത് കുതിച്ചുചാട്ടം; അഗ്നി-1 മിസൈൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി

ന്യൂദൽഹി: ഒഡീഷയിലെ ചാന്ദിപൂരിലെ സംയോജിത പരീക്ഷണ ശ്രേണിയിൽ നിന്ന് ഇന്ത്യ ‘അഗ്നി-1’...

ഓൺസ്റ്റേജ് ജാലഹള്ളി മെഗാഷോ 24 ന്

ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളിയുടെ വാർഷിക കലോത്സവം ഞായറാഴ്ച ഉച്ചക്ക് 3മണി മുതല്‍...

Related Articles

Popular Categories