വൈറ്റ് ഹൗസിന് സമീപം വെടിവെയ്പ്പ്; രണ്ടുപേർക്ക് പരുക്ക്

വാ​ഷിം​ഗ്ട​ൺ ഡി​സി: വൈ​റ്റ് ഹൗ​സി​ന് സ​മീ​പം ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ശ​ക്ത​മാ​യ വെ​ടി​വ​യ്പ്പ് ഉ​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ട്. യു.എസ്. മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം വൈറ്റ് ഹൗസ് കോംപ്ലക്സിന് തൊട്ടുപുറത്തുള്ള 17-ത്ത് സ്ട്രീറ്റ്, പെൻസിൽവാനിയ അവന്യൂ നോർത്ത് വെസ്റ്റ് എന്നിവിടങ്ങൾ വന്നെത്തുന്ന സ്ഥലത്താണ് വെടിവെയ്പ്പ് നടന്നത്.

വെ​ടി​വ​യ്‌‌​പ്പി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രു​ക്കേ​റ്റി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ​വ​രി​ൽ ഒ​രാ​ളാ​യ അ​ക്ര​മി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​താ​യും യു​എ​സ് നി​യ​മ​പാ​ല​ക​ർ അ​റി​യി​ച്ച​താ​യി മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. അ​ക്ര​മി​യു​ടെ നി​ല ഗു​ര​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

സം​ഭ​വ​സ​മ​യം യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് വൈ​റ്റ് ഹൗ​സി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഇ​റാ​നു​മാ​യു​ള്ള ക​രാ​ർ ച​ർ​ച്ച​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ദ്ദേ​ഹം ഓ​ഫീ​സി​ൽ തു​ട​രു​ന്ന സ​മ​യ​ത്താ​ണ് വെ​ടി​വ​യ്പ്പ് ന​ട​ന്ന​ത്. അ​ദ്ദേ​ഹം സു​ര​ക്ഷി​ത​നാ​ണെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

എ​ഫ്ബി​ഐ സം​ഘം സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി സീ​ക്ര​ട്ട് സ​ർ​വീ​സി​ന് ആ​വ​ശ്യ​മാ​യ പി​ന്തു​ണ ന​ൽ​കി​യ​താ​യി എ​ഫ്ബി​ഐ ഡ​യ​റ​ക്ട​ർ കാ​ഷ് പ​ട്ടേ​ൽ വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ പ്ര​ദേ​ശ​ത്തെ സു​ര​ക്ഷാ സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് വൈ​റ്റ് ഹൗ​സി​ലെ ലോ​ക്ക്ഡൗ​ൺ പി​ൻ​വ​ലി​ച്ചി​ട്ടു​ണ്ട്. ഒ​രു മാ​സം മു​ൻ​പ് വാ​ഷിം​ഗ്ട​ൺ ഹി​ൽ​ട്ട​ണി​ൽ ന​ട​ന്ന വൈ​റ്റ് ഹൗ​സ് ക​റ​സ്പോ​ണ്ട​ന്‍റ്സ് ഡി​ന്ന​റി​നി​ടെ​യും സ​മാ​ന​മാ​യ രീ​തി​യി​ൽ വെ​ടി​വ​യ്പ്പ് ശ്ര​മം ഉ​ണ്ടാ​യി​രു​ന്നു.
SUMMARY: Shooting near White House; Two injured

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഹിജാബ് ഇസ്ലാമില്‍ അനിവാര്യമല്ല; വിദ്യാര്‍ഥിനിയുടെ ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി

പ്രയാഗ്‌രാജ്: ഹിജാബ് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ലെന്ന് അലഹബാദ് ഹൈക്കോടതി. സ്‌കൂള്‍ യൂണിഫോമിനൊപ്പം...

കണ്ണൂരിൽ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

കണ്ണൂർ: കണ്ണൂര്‍-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍. പാല്‍ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടു. റോഡിലേക്ക്...

സ്വർണവിലയില്‍ നേരിയ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ നേരിയ ഇടിവ്. പവന് 160 രൂപ കുറഞ്ഞ്...

കനത്ത മഴ; പത്തനംതിട്ട മൂഴിയാര്‍ ഡാമില്‍ റെഡ് അലര്‍ട്ട്

പത്തനംതിട്ട: കനത്ത മഴയില്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു. പത്തനംതിട്ട മൂഴിയാര്‍ ഡാമില്‍...

തിരുവനന്തപുരത്ത് പ്രിയദര്‍ശിനി ബസ്സുകള്‍ക്ക് നേരെ കല്ലേറ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രിയദര്‍ശിനി ബസ്സുകള്‍ക്ക് നേരെ കല്ലേറ്. കല്ലറ പരപ്പിലാണ് സംഭവം....

ഡല്‍ഹിയില്‍ അടുത്ത രണ്ടുമണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച്...

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

ബെംഗളൂരു: ചാമരാജനഗർ ജില്ലയിലെ ഹനൂർ വനമേഖലയിൽ മൂന്ന് പേർ കൊല്ലപ്പെട്ട വെടിവെപ്പ്...

മഡിവാളയിൽ മെഡിക്കൽ ഷോപ്പ് ഉടമയെ വെട്ടിക്കൊന്നു; ആറ് പേർ അറസ്റ്റിൽ

ബെംഗളൂരു: മഡിവാള മെയിന്‍ റോഡിൽ മെഡിക്കൽ ഷോപ്പ് ഉടമ ആയുധധാരികളായ സംഘം...

Related Articles

Popular Categories