‘ലാപാജെരിയ’ പുസ്തക ചര്‍ച്ചയും ഒഎൻവി സ്മൃതിയും 31 ന്

ബെംഗളൂരു: രമാ പിഷാരടി രചിച്ച ‘ലാപാജെരിയ’ എന്ന കഥാസമാഹാരത്തിന്റെ ചർച്ചയും നാടകാവതരണവും മെയ് 31 രാവിലെ 10 മുതൽ ഇന്ദിരാനഗർ റോട്ടറി ഹാളിൽ നടക്കും. പ്രശസ്ത നിരൂപകയായ ഡോ. മിനി പ്രസാദ് മുഖ്യപ്രഭാഷണം നിർവ്വഹിക്കും. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുധാകരൻ രാമന്തളി ഉദ്ഘാടനം ചെയ്യും. കെ ആർ കിഷോർ പുസ്തകചർച്ച ഉദ്ഘാടനം ചെയ്യും. ബെംഗളൂരുവിലെ എഴുത്തുകാരായ കെ കവിതയെയും, വി ആർ ഹർഷനെയും ചടങ്ങിൽ ആദരിക്കും.

കഥാസമാഹാരത്തിലെ നാല് കഥകളുടെ ‘കോപ്പിഹ്യൂ’ എന്ന നാടാകവതരണം അനിൽ തിരുമംഗലത്തിൻ്റെ നേതൃത്വത്തിൽ നടക്കും. മലയാളം \ മിഷൻ കര്‍ണാടക ചാപ്റ്റർ പ്രസിഡൻ്റ് കെ കെ ദാമോദരന്‍, റൈറ്റേഴ്സ് ഫോറം സെക്രട്ടറി ശാന്തകുമാർ, അനിൽ മിത്രാനന്ദപുരം, കെ ടി നന്ദകുമാര്‍, ശ്രീദേവി ഗോപാല്‍, കെ ടി ബ്രിജി, നവീൻ എസ്, ഡോ. പ്രേംരാജ് കെ കെ, വല്ലപ്പുഴ ചന്ദ്രശേഖരൻ, ഡോ എം എൻ ആർ നായർ, കെ എൻ ലത, എസ് കെ നായർ, ലാലി രംഗനാഥൻ, ശ്രീലതാ മധു പയ്യന്നൂർ, മുഹമ്മദ് കുനിങ്ങാട്, ജെസ്സി ജോൺ, മീര നാരായണൻ എന്നിവര്‍ പങ്കെടുക്കും.

കവിയും ജ്ഞാനപീഠ ജേതാവുമായിരുന്ന ഒഎൻവി കുറുപ്പിന് ജന്മദിന സ്മൃതിസമർപ്പണമായി ബാംഗ്ളൂർ കവിക്കൂട്ടം അവതരിപ്പിക്കുന്ന കവിയരങ്ങും ഉണ്ടായിരിക്കും. കവിയരങ്ങിൽ കവികളായ ഡോ ടി പി വിനോദ്, ഇന്ദിരാബാലൻ, ഡോ കെ കെ സുധ, സിന കെ എസ്, ബിന്ദു പി മേനോൻ, വിന്നി ഗംഗാധരൻ, നീതു കുറ്റിമാക്കൽ എന്നിവർ പങ്കെടുക്കും. സഹിതം, ലോക് ഡൗൺ ആർട്ട് വർക്സ്, ബാംഗ്ളൂർ കവിക്കൂട്ടം എന്നീ കൂട്ടായ്മകൾ സംയുക്തമായി അവതരിപ്പിക്കുന്ന പരിപാടിയിൽ സാഹിത്യ, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. ഫോണ്‍: 9071360206,9663985928

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

എസ്എംഎഫ് ദേശീയ സെമിനാർ: പോസ്റ്റർ പ്രചാരണ ക്യാമ്പയിന് തുടക്കം

ബെംഗളൂരു: സുന്നി മഹല്ല് ഫെഡറേഷൻ (എസ്.എം.എഫ്) ഗോൾഡൻ ജൂബിലിയുടെ ഭാഗമായി ഡിസംബർ...

ജീവകാരുണ്യ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും: കർണാടക മൈനോറിറ്റി കൾച്ചറൽ സെന്റർ

ബെംഗളൂരു: കർണാടക മൈനോറിറ്റി കൾച്ചറൽ സെന്റർ ബെംഗളൂരു ലീഡേഴ്‌സ് മീറ്റ് മടിവാളയിൽ...

അധ്യായം 58 📖 പുസ്‌തക പ്രകാശനം

2022 ജനുവരി 26നു 11:00 മണിക്ക് കണ്ണൂരിൽ വെച്ചു കേരള പ്രദേശ്...

അധ്യായം 57 📖 രാജ്യോത്സവ അവാർഡ്

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ കർണാടക...

ശബരിമല തീര്‍ഥാടനം; പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ച്‌ കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: ശബരിമല മണ്ഡലപൂജ-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച്‌ അയ്യപ്പഭക്തർക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാൻ...

നവരാത്രി; തിങ്കളാഴ്ചയും പൊതു അവധി

തിരുവനന്തപുരം: നവരാത്രി പ്രമാണിച്ച്‌ തിങ്കളാഴ്ച സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ്സ്...

രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; ആര്‍ ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ബിജെപി...

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം: സുഹൈല്‍ സജീവിന്റെ ശരീരത്തില്‍ അനുവദനീയമായതിന്റെ അഞ്ചിരട്ടിയിലേറെ മദ്യം

കൊച്ചി: നെടുമ്പാശ്ശേരിയില്‍ വൻ അപകടമുണ്ടാക്കിയ മിനി കൂപ്പർ കാറോടിച്ച പ്രതി സുഹൈല്‍...

Related Articles

Popular Categories