20 വര്‍ഷത്തെ കാത്തിരിപ്പ്; അബ്ദുല്‍ റഹിം ജയില്‍ മോചിതനായി

റിയാദ്: സൗദിയിലെ ജയിലില്‍ ഏറെക്കാലമായി തടവിലായിരുന്ന അബ്ദുല്‍ റഹിം മോചിതനായി. മോചന ഉത്തരവില്‍ അധികൃതര്‍ ഒപ്പുവച്ചു. ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ നാട്ടിലേക്ക് മടങ്ങാം. 20 വര്‍ഷമായി ജയിലില്‍ കഴിയുമായിരുന്നു റഹിം. സൗദി പൗരന്റെ 15 വയസ്സുകാരനായ മകന്‍ മരിച്ച സംഭവത്തിലാണ് റഹിമിന് ശിക്ഷ ലഭിക്കുന്നത്.

വര്‍ഷങ്ങള്‍ നീണ്ട ഇടപെടലുകള്‍ക്ക് ഒടുവില്‍, മാപ്പ് നല്‍കാന്‍ തയാറാണെന്ന് സൗദി ബാലന്റെ കുടുംബം റിയാദ് ക്രിമിനല്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് റഹീമിന്റെ വധശിക്ഷ റദ്ദാക്കി ഉത്തരവുണ്ടായത്. 34.35 കോടി രൂപ ദയാധനം സ്വീകരിച്ചാണു സൗദി കുടുംബം മാപ്പു നല്‍കിയത്. ജനകീയ ക്യാമ്പെയ്‌നിലൂടെയാണ് ധനസമാഹരണം നടത്തിയത്.

സ്‌പോണ്‍സറായ സൗദി പൗരന്‍ ഫായിസ് അബ്ദുല്ല അബ്ദുറഹ്‌മാന്‍ അല്‍ ശഹ്‌റിയുടെ 15 വയസ്സുള്ള മകന്‍ മരിച്ച സംഭവത്തില്‍ പബ്ലിക് റൈറ്റ്‌സ് കേസില്‍ 20 വര്‍ഷത്തെ തടവു ശിക്ഷയായിരുന്നു റിയാദ് ക്രിമിനല്‍ കോടതി വിധിച്ചത്.

കേസില്‍ റഹീമിനു മേല്‍ ചുമത്തപ്പെട്ട വധശിക്ഷ 2024 ജൂലൈ രണ്ടിന് റിയാദ് കോടതി റദ്ദാക്കിയിരുന്നു. ഹൗസ് ഡ്രൈവര്‍ വീസയില്‍ ജോലി തേടി 2006 നവംബറിലാണു റിയാദിലേക്കു പോയത്. ജോലിയില്‍ പ്രവേശിച്ച്‌ ഒരു മാസത്തിനകം (2006 ഡിസംബര്‍ 26) റഹീമിനെ ജയിലില്‍ അടയ്ക്കുകയായിരുന്നു.

SUMMARY: After 20 years of waiting; Abdul Rahim released from prison

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വര്‍ക്കലയില്‍ വിനോദസഞ്ചാരിക്ക് കുത്തേറ്റു

തിരുവനന്തപുരം: വര്‍ക്കല ക്ലിഫില്‍ തമിഴ്‌നാട് സ്വദേശിയായ വിനോദ സഞ്ചാരിക്ക് കുത്തേറ്റു. തഞ്ചാവൂര്‍...

കർണാടക മുൻ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എസ്.വി. രാമചന്ദ്ര ഗൗഡ അന്തരിച്ചു

ബെംഗളൂരു: കർണാടക മുൻ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എസ്.വി. രാമചന്ദ്ര...

സ്വർണ വിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയിൽ നേരിയ കുറവ്. ഇന്ന് ഗ്രാമിന് 10...

വിയറ്റ്നാം ബോട്ടപകടം; മലയാളി ദമ്പതികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

കൊല്ലം: വിയറ്റ്‌നാമിലുണ്ടായ ബോട്ടപകടത്തില്‍ മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. കൊല്ലം...

പത്തനംതിട്ടയില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍; ആണ്‍സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പോലീസ്

അടൂർ: അടൂരില്‍ യുവതിയെ ദുരൂഹസാഹചര്യത്തില്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഷിനാസ്...

ഹോർമുസിൽ ഇറാൻ ആക്രമണം; യുഎഇ ടാങ്കറിലെ ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു, എട്ട് പേർക്ക് പരുക്ക്

ദുബായ്: അമേരിക്ക ഇറാനിൽ ആക്രമണം കടുപ്പിച്ചതിനു പിന്നാലെ ഹോർമുസിൽ യുഎഇയുടെ രണ്ട് ഓയിൽ...

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍

കൊച്ചി: കാപ്പ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന തിരുവനന്തപുരം നഗരസഭ കൗൺസിലർ ആർ...

അടിയന്തരഘട്ടങ്ങളിൽ സഹായം; സമരിറ്റൻസ് ഓഫ് മണ്ഡ്യ അരികെയുണ്ട്

ബെംഗളൂരു: അടിയന്തരഘട്ടങ്ങളില്‍ സഹായമെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ മണ്ഡ്യ രൂപത ആരംഭിച്ച സാമൂഹിക...

Related Articles

Popular Categories