പഞ്ച ദ്രാവിഡ ഭാഷാ കവി സംഗമവും തൊദൽനുടി വാർഷിക പതിപ്പ് പ്രകാശനവും  

ബെംഗളൂരു: ദ്രാവിഡ ഭാഷാ ട്രാന്‍സ്ലേറ്റേഴ്‌സ് അസോസിയേഷനും (ഡിബിടിഎ) തൊദല്‍നുടി കന്നഡ ബാലസാഹിത്യ മാസികയും സംയുക്തമായി സംഘടിപ്പിക്കുന്ന പഞ്ച ദ്രാവിഡ ഭാഷാ കവി സംഗമം ജൂണ്‍ 14-ന് രാവിലെ 10 മണിക്ക് വൈറ്റ്ഫീല്‍ഡിലെ ശ്രീ സരസ്വതി എജ്യുക്കേഷന്‍ ട്രസ്റ്റില്‍ നടക്കും.കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, തുളു എന്നീ അഞ്ച് ദ്രാവിഡ ഭാഷകളെ പ്രതിനിധീകരിച്ച് അമ്പതോളം പ്രമുഖ കവികള്‍ കവിതകള്‍ അവതരിപ്പിക്കും.

ഡോ. സുഷമാ ശങ്കറിന്റെ അധ്യക്ഷത വഹിക്കും. സംഗമത്തില്‍ കുട്ടികളുടെ കന്നഡ സാഹിത്യ മാസിക തൊദല്‍നുടിയുടെ 13-ാമത് വാര്‍ഷിക പതിപ്പും പ്രകാശനം ചെയ്യും.
പ്രശസ്ത കന്നഡ കവി എച്ച്. ഡുന്‍ഡിരാജ് കവി സമ്മേളനം ഉദ്ഘാടനം ചെയ്യും. തമിഴ് കവയിത്രി ഡോ. വടിവുസഹായം മുഖ്യാതിഥിയായിരിക്കും.

ഡി.ബി.ടി.എ ഉപദേഷ്ടാവ് ഡോ.ന. ദാമോദരശെട്ടി തൊദല്‍നുടി വാര്‍ഷിക പതിപ്പ് പ്രകാശനം ചെയ്യും. സെക്രട്ടറ .കെ.പ്രഭാകരന്‍, വൈസ് പ്രസിഡന്റ് ഡോ.ബി.എസ് ശിവകുമാര്‍, പ്രൊഫ. രാകേഷ്, റെബിന്‍ രവീന്ദ്രന്‍, ജോയിന്റ് സെക്രട്ടറി ഡോ.മലര്‍വിളി, മായാ.ബി.നായര്‍, ഡോ.മാല്യാദ്രി എന്നിവര്‍ പങ്കെടുക്കും.
SUMMARY: Pancha Dravidian Language Poets’ Gathering and Todalnudi Annual Edition Release

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

യാത്രയ്ക്ക് അധിക തുക നൽകാൻ പ്രേരിപ്പിച്ചെന്ന് കണ്ടെത്തൽ; റാപ്പിഡോയ്ക്ക് 10 ലക്ഷം രൂപ പിഴ

ഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ അധിക തുക ഈടാക്കാൻ ശ്രമിച്ചെന്ന് കണ്ടെത്തലിൽ റാപ്പിഡോയ്‌ക്കെതിരെ...

കർഷകരെയും ജനങ്ങളെയും ബാധിക്കുമെന്ന ആശങ്ക; കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കില്ലെന്ന് സർക്കാർ

ബെംഗളൂരു: പശ്ചിമഘട്ട മേഖലയിലെ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കിലെന്ന്...

സ്കൂള്‍ കലോൽസവ വേദിയിൽ അനൗൺസ്‌മെന്റ് നടത്തുന്നതിനിടെ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു

പാലാ : സ്‌കൂൾ കലോത്സവത്തിനിടെ മുഖ്യസംഘാടകനായ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. കോട്ടയം ചേർപ്പുങ്കൽ...

ബെംഗളൂരുവിൽ കനത്ത മഴ; റോഡുകളിൽ വെള്ളക്കെട്ട്, ഗതാഗതം തടസ്സപ്പെട്ടു

ബെംഗളൂരു: നഗരത്തിൽ ഇന്ന് വൈകുന്നേരം അപ്രതീക്ഷിതമായി ശക്തമായ മഴ പെയ്തതോടെ പലയിടങ്ങളിലും...

ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലേക്ക് ഇനി വേഗത്തിലെത്താം; വരുന്നു, 127 കിലോമീറ്റര്‍ റെയില്‍ പാത

ന്യൂഡല്‍ഹി: ഡല്‍ഹി-എന്‍സിആര്‍ മേഖലയും ഉത്തരാഖണ്ഡിലെ ചാര്‍ ധാം പ്രദേശവും തമ്മിലുള്ള യാത്രാസൗകര്യം...

എംഎംഎ മീലാദ് സംഗമം സമാപിച്ചു

ബെംഗളൂരു: മലബാർ മുസ്‌ലിം അസോസിയേഷൻ വിവിധ ഘട്ടങ്ങളായി നടത്തിവന്ന മീലാദ് സംഗമങ്ങൾ...

‘ഇരുപതില്‍ കണ്ടുമുട്ടി, മുപ്പതില്‍ വിവാഹിതരായി’; അഹാനയും നിമിഷ് രവിയും വിവാഹിതരായി

തിരുവനന്തപുരം: നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലൂവന്‍സറുമായ അഹാന കൃഷ്ണയും കാമറാമാന്‍ നിമിഷ്...

കോണ്‍ഗ്രസ് നേതാവ് ഹിദുര്‍ മുഹമ്മദ് അന്തരിച്ചു

കൊച്ചി: വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ മുതിർന്ന കോണ്‍ഗ്രസ് നേതാവ്...

Related Articles

Popular Categories