സുവർണ കർണാടക കേരളസമാജം ആവലഹള്ളി സോൺ സുവർണ പ്രതിഭാ സംഗമം

ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരള സമാജം ആവലഹള്ളി സോണിന്റെ ആഭിമുഖ്യത്തില്‍ സുവര്‍ണ പ്രതിഭാസംഗമ മേളം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി കവിതാ രചനാ മത്സരവും നൃത്ത മത്സരവും ഉണ്ടായിരുന്നു. സമാജത്തിന്റെ നേതൃത്വത്തില്‍ നടന്ന മത്സരങ്ങളില്‍ നിരവധി മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു.

എസ്‌കെകെഎസ് ആവലഹള്ളി സോണ്‍ ചെയര്‍പേഴ്‌സണ്‍ ഷീബ ഷാജി അധ്യക്ഷത വഹിച്ചു. എസ്കെകെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് ബൈജു കെ.ജെ., സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ശശിധരന്‍, ജില്ലാ പ്രസിഡന്റ് സന്തോഷ് തൈക്കാട്ടില്‍, ജില്ലാ സെക്രട്ടറി മഞ്ജുനാഥ് കെ എസ്, ജില്ലാ ട്രഷറര്‍ ഫ്രാന്‍സിസ് പി.സി., എസ്‌കെകെഎസ് സ്ഥാപക അംഗം രാജന്‍ ജേക്കബ്, സാഹിത്യ സംസ്‌കാരിക പ്രവര്‍ത്തകരായ ശാന്തന്‍ ഏലപ്പുളളി, ഡോ. ദീപ വി കെ സുദേവന്‍ പുത്തന്‍ച്ചിറ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഫിനാന്‍സ് കണ്‍വീനര്‍ കെ എ ആന്‍സന്‍ സ്വാഗതം പറഞ്ഞു. സോണ്‍ കണ്‍വീനര്‍ ബിപിന്‍ വി.കെ., വൈസ് ചെയര്‍മാന്‍ സജീഷ്, ജോയിന്റ് കണ്‍വീനര്‍മാരായ ഹരിദാസന്‍, സന്തോഷ്, ബോര്‍ഡ് അംഗങ്ങളായ ഷാജി വി.കെ., മുരളി എം. എന്നിവരും യോഗത്തില്‍ പങ്കെടുത്തു. അവിന ബിപിന്‍ നന്ദി പറഞ്ഞു.

ഓണ്‍ലൈന്‍ കവിതാ മത്സരത്തിലും നൃത്ത മത്സരത്തിലും വിവിധ പ്രായവിഭാഗങ്ങളിലായി നിരവധി മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. വിജയികളെ വിദഗ്ധരടങ്ങിയ ജൂറി പാനല്‍ തിരഞ്ഞെടുത്തു. വിജയികള്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു. കലാ-സാഹിത്യ രംഗത്തെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പുതുതലമുറയില്‍ സാംസ്‌കാരിക മൂല്യങ്ങള്‍ വളര്‍ത്തുന്നതിനുമാണ് സുവര്‍ണ പ്രതിഭാ സംഗമ മേളത്തിലൂടെ എസ്‌കെകെഎസ് ആവലഹള്ളി സോണ്‍ പ്രാധാന്യം നല്‍കുന്നത്.
SUMMARY: Suvarna Karnataka Kerala Samajam Avalahalli Zone Suvarna Pratibha Sangama Melam

Hot this week

ഹോം​ഗാർഡായ ഭാര്യയെ മക്കളുടെ മുന്നിൽവെച്ച് ഭർത്താവ് കുത്തിക്കൊന്നു

ബെംഗളൂരു: ബെംഗളൂരുവില്‍ ഹോം​ഗാർഡിനെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. മഹാദേവപുര പോലീസ് സ്റ്റേഷനിലെ ഹോം​ഗാർഡായി...

പ്രിയദർശിനി പദ്ധതി ഏകപക്ഷീയം, റദ്ദാക്കണം; ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

കൊച്ചി: പ്രിയദര്‍ശിനി പദ്ധതി റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. വനിതകള്‍ക്ക്...

എഴുത്തുകാരി ഇന്ദിര ല​ങ്കേഷ് അന്തരിച്ചു

ബെംഗളൂരു: പ്രമുഖ എഴുത്തുകാരിയും സംരംഭകയുമായ ഇന്ദിര ലങ്കേഷ് (83) അന്തരിച്ചു. ഇന്ന്...

എംഎംഎ ക്രസന്റ് നഴ്സറി പ്രവേശനോത്സവം

ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്രസന്റ് നഴ്സറി സ്‌കൂളില്‍...

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കോടതിയെ സമീപിച്ച്‌ അൻസിബ ഹസൻ

കൊച്ചി: സംഘടനയായ 'അമ്മ'യിലെ വിവാദങ്ങള്‍ പുതിയ തലത്തിലേക്ക്. ലക്ഷ്മി പ്രിയ, ഭർത്താവ്...

മൈസൂരുവിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ പബ്ബില്‍ തീപിടുത്തം; 2 ജീവനക്കാര്‍ മരിച്ചു

മൈസൂർ: മൈസൂരുവിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ പബ്ബില്‍ തീപിടുത്തം. തീപിടിത്തത്തില്‍ രണ്ട്...

എ പത്മകുമാറിനെ സസ്പെൻഡ് ചെയ്ത് സിപിഎം

പത്തനംതിട്ട: മുൻ തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ...

കാസറഗോഡ് കടലില്‍ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി

കാസറഗോഡ്: കാസറഗോഡ് പള്ളിക്കര കല്ലിങ്കലില്‍ കടലില്‍ കുളിക്കാനിറങ്ങി കാണാതായ യുവാക്കളുടെ മൃതദേഹം...

Related Articles

Popular Categories