കെഎൻഎസ്എസ് വൈറ്റ്ഫീൽഡ് കരയോഗം കുടുംബസംഗമം

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി വൈറ്റ്ഫീല്‍ഡ് കരയോഗം വാര്‍ഷിക കുടുംബസംഗമം ‘ദൃശ്യ വിസ്മയം’ സിഎംആർഐടി കോളേജ് ഓഡിറ്റോറിയത്തിൽ ചെയര്‍മാന്‍ ആര്‍. മനോഹര കുറുപ്പ് ഉദ്ഘാടനം ചെയ്തു. മഞ്ജുള ലിംബാവലി എംഎല്‍എ, മുന്‍മന്ത്രി അരവിന്ദ് ലിംബാവലി, ജനറല്‍ സെക്രട്ടറി ടി.വി. നാരായണന്‍, ട്രഷറര്‍ എന്‍. വിജയകുമാര്‍, എം.കെ. ഗ്രൂപ്പ് ഉടമ കൃഷ്ണ മൂര്‍ത്തി, ബ്രിഗേഡിയര്‍ സന്ദീപ് കുമാര്‍, ഡോ. സോബി സാബു എന്നിവര്‍ വിശിഷ്ടാതിഥികളായി.

കരയോഗം പ്രസിഡന്റ് എ.എസ്. പത്മകുമാര്‍, സെക്രട്ടറി പി.എന്‍. പുരുഷോത്തമന്‍, കുടുംബ സംഗമം കണ്‍വീനര്‍ ലത മേനോന്‍, ജോയിന്റ് കണ്‍വീനര്‍മാരായ സി.എസ്. ചന്ദ്രശേഖര്‍, അജിത്ത് പിള്ള, മഹിളാ വിഭാഗം ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി. അയ്യപ്പചരിതം എന്ന നൃത്ത നാടകവും മെഗാ മ്യൂസിക് ലൈവ് പരിപാടിയും അരങ്ങേറി.
SUMMARY: KNSS Whitefield Karayogam Family Reunion

Hot this week

ആശ്വാസം, ഇനി സമാധാനകാലം; ഇറാൻ – യുഎസ് വെടിനിർത്തൽ പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്, സ്ഥിരീകരിച്ച് ഇറാനും

ബേൺ: ലോകത്തിന് ഇതാ ഒരു ആശ്വാസവാര്‍ത്ത. അമേരിക്ക–ഇറാന്‍ വെടിനിര്‍ത്തല്‍ ധാരണ പ്രഖ്യാപിച്ച്...

ട്രെയിനില്‍ തീപിടിത്തമുണ്ടായെന്ന് അഭ്യുഹം; പാളത്തിലേക്കിറങ്ങിയ യാത്രക്കാരെ മറ്റൊരു ട്രെയിനിടിച്ചു- നാല് മരണം

മധ്യപ്രദേശ്:  ട്രെയിനിൽ തീപിടിത്തമുണ്ടായെന്ന അഭ്യുഹത്തെ തുടർന്ന് പാളത്തിലേക്ക് ചാടിയ നാല് യാത്രക്കാർ...

കേരളസമാജം കർണാടക ഫുട്ബോൾ ടൂർണമെന്റ് 

ബെംഗളൂരു: കേരളസമാജം കര്‍ണാടകയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സംസ്ഥാന ഫുട്ബോള്‍ ടൂര്‍ണമെന്റ് യെലഹങ്ക...

നോർക്ക പ്രവാസി തിരിച്ചറിയൽ കാർഡ്: പ്രത്യേക പ്രചാരണ കാമ്പയിൻ ഇന്ന് മുതൽ

ബെംഗളൂരു: സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് ലോകത്തെമ്പാടുമുള്ള പ്രവാസി കേരളീയർക്കായി...

ബൈരക്കുപ്പ പാലം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി ചർച്ച നടത്തി കേരള പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ

ബെംഗളൂരു: കർണാടക അതിർത്തിയിലെ കബനി നദിയ്ക്ക് കുറുകെയുള്ള കുറുകെയുള്ള വയനാട്ടിലെ പെരിക്കല്ലൂർ...

ഫിഫ ലോകകപ്പ് 2026: കുഞ്ഞന്മാരായ കുറസാവോയ്ക്കെതിരെ 7-1ന്റെ പടുകൂറ്റൻ ജയവുമായി ജര്‍മനി

വാഷിങ്ടൺ: 2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഇ പോരാട്ടത്തിൽ കുഞ്ഞന്മാരായ കുറസാവോയെ...

കെ. മുരളീധരൻ്റെ വാർത്താ സമ്മേളന പോസ്റ്റിന് താഴെ വിദ്വേഷ കമൻ്റിട്ടു: സിപിഎം പ്രവര്‍ത്തകനെതിരെ കലാപാഹ്വാനത്തിന് കേസ്

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ മുരളീധരനെതിരെ ഫേസ്ബുക്കില്‍ കമന്റിട്ട യുവാവിനെതിരെ കലാപ ശ്രമത്തിന്...

കെഎൻഎസ്എസ് ഹൊറമാവ് കരയോഗം ഭാരവാഹികൾ 

ബെംഗളൂരു: കെഎൻഎസ്എസ് ഹൊറമാവ് കരയോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട്:  ഡോ. മോഹനചന്ദ്രൻ സെക്രട്ടറി:...

Related Articles

Popular Categories