ഐഎസ്എം പ്രൊഫഷണല്‍സ് ഫാമിലി കോണ്‍ഫറന്‍സ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവില്‍

ബെംഗളൂരു: കെഎന്‍എം യുവജന വിഭാഗമായ ഐഎസ്എം. സംഘടിപ്പിക്കുന്ന ദേശീയ പ്രൊഫഷണല്‍സ് ഫാമിലി കോണ്‍ഫറന്‍സ് ‘പ്രൊഫക്‌സെല്‍’ പ്രഖ്യാപന സമ്മേളനം ഞായറാഴ്ച വൈകുന്നേരം 4 മുതല്‍ രാത്രി 8 വരെ, എച്ച്എഎല്‍ ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡിലെ സിപ്പ് ഹോട്ടല്‍ റോസാല്‍ബയില്‍ നടക്കുന്നതാണ്.

രാജ്യത്തോടും സമൂഹത്തോടും പ്രതിബദ്ധതയുള്ള പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുകയും സാമൂഹിക പ്രതിബദ്ധതയുള്ള നേതൃത്വത്തെ വളര്‍ത്തിയെടുക്കുകയും ചെയ്യുക എന്നതാണ് സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് സംഘാടകര്‍ അറിയിച്ചു.

ഐ.എസ്.എം. സംസ്ഥാന പ്രസിഡന്റ് സുബൈര്‍ പീടിയേക്കല്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എം.സി.സി. നൗഫല്‍ ബഷീര്‍ അധ്യക്ഷത വഹിക്കും. ഉനൈസ് പാപ്പിനിശ്ശേരി മുഖ്യപ്രഭാഷണം നടത്തും.

ആദില്‍ അത്വീഫ് സ്വലാഹി, ഡോ. നസ്റുദ്ധീന്‍, ഡോ. ഹാരിസ് ചോലക്കല്‍, പി.കെ. മുഹമ്മദ് ഷാഫി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിക്കും. സമ്മേളനത്തില്‍ വിവിധ മേഖലകളില്‍ നിന്നുള്ള പ്രൊഫഷണലുകളും കുടുംബാംഗങ്ങളും പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
SUMMARY: ISM Professionals Family Conference announcement meeting in Bengaluru today

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നോർക്ക കെയർ പ്ലസ് വീണ്ടും, രണ്ടാംഘട്ട എൻറോൾമെന്റ് ഇന്നുമുതൽ

ബെംഗളൂരു: കേരളീയരായ പ്രവാസികൾക്കും കുടുംബത്തിനും നോർക്ക റൂട്‌സ് വഴി നടപ്പാക്കുന്ന ഒരുകോടി...

കെഎൻഎസ്എസ് എംഎസ് നഗർ കരയോഗം അത്തം ദിന കൈത്തറി വില്പന

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി എംഎസ് നഗര്‍ കരയോഗം അത്തം...

ലയ ലാവണ്യം ഗാനാജ്ഞലി അരങ്ങേറി

ബെംഗളൂരു: കലാക്ഷേത്ര ബെംഗളൂരുവിന്റെ ഭാഗമായ ഋതംബരയുടെ ലയ ലാവണ്യം ഗാനാജ്ഞലി ജാലഹള്ളി...

ഹോക്കി ലോകകപ്പ്: ഇംഗ്ലണ്ടിനോട് പൊരുതിത്തോറ്റ് ഇന്ത്യ; പൂൾ ഡിയിൽ ഇനി പാകിസ്ഥാനെതിരെയുള്ള മത്സരം നിർണ്ണായകം

ആംസ്റ്റൽവീൻ: ഹോക്കി ലോകകപ്പിൽ പൂൾ ഡിയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ പുരുഷൻമാർക്ക്...

അതിരുകൾ മായുന്ന സാഹിത്യലോകം: ബുക്ക് ബ്രഹ്മയിൽ ഭാഷകളുടെ വസന്തം

 'ഇതുവരെയും നമുക്ക് വേലിക്കെട്ടിനപ്പുറത്തുണ്ടായിരുന്ന ഭാഷകളായിരുന്നു മറ്റ് ഇന്ത്യൻ ഭാഷകൾ. ഇപ്പോൾ അവയെല്ലാം...

പരാതി നൽകാൻ ഹോട്ടലുകളിലും ഫാർമസികളിലും ഇനി ക്യുആർ കോഡ്

ബെംഗളൂരു: സംസ്ഥാനത്തെ ഹോട്ടലുകൾ, ഭക്ഷണശാലകൾ, ഫാർമസികൾ എന്നിവിടങ്ങളിൽ ഉപഭോക്താക്കൾക്ക് പരാതികൾ നേരിട്ട്...

ചിക്കബാണവാരയിൽ അച്ഛനെയും നാല് വയസ്സുള്ള മകനെയും ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരു നോര്‍ത്ത് താലൂക്കിലെ ചിക്കബാണവാര ഗുഡ്ഡെ ബസവപുരയില്‍ അച്ഛനെയും നാല്...

നന്മ അസോസിയേഷന്‍ ഓണസംഗമം

ബെംഗളൂരു: നന്മ അസോസിയേഷന്‍ ഓണസംഗമം ബൈലിക്കരയിൽ വിവിധ പരിപാടികളോടെ നടന്നു. ഓണസദ്യ,...

Related Articles

Popular Categories