‘വീര്യം കുറഞ്ഞതിനല്ലേ നികുതി കുറച്ചത്, കൂടിയതിനല്ലല്ലോ?’; മദ്യനികുതി പരിഷ്കരണത്തില്‍ നിലപാട് വ്യക്തമാക്കി മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കാനുള്ള സർക്കാർ തീരുമാനത്തെ ന്യായീകരിച്ച്‌ മന്ത്രി കെ. മുരളീധരൻ. വീര്യം കുറഞ്ഞ മദ്യത്തിനാണ് നികുതി കുറച്ചത്, വീര്യം കൂടിയതിനല്ലല്ലോ എന്ന് മന്ത്രി പ്രതികരിച്ചു. സർക്കാരിന്റെ ഉദ്ദേശം സദുദ്ദേശപരമാണെന്ന് കെ. മുരളീധരൻ ആവർത്തിച്ചു.

ബജറ്റ് നിർദേശം ധനബില്ലില്‍ ഉള്‍പ്പെടുത്തി തന്നെ മുന്നോട്ട് പോകും. ബില്‍ പാസായാല്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ യുഡിഎഫുമായി ചർച്ച നടത്തി അന്തിമ തീരുമാനമെടുക്കുമെന്നും കെ. മുരളീധരൻ വ്യക്തമാക്കി. സമ്പൂർണ മദ്യനിരോധനത്തിലേക്ക് എത്താനുള്ള സാഹചര്യം നിലവില്‍ കേരളത്തിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല സ്വർണക്കൊള്ള കേസില്‍ എസ്‌ഐടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ കർശന നടപടി സ്വീകരിക്കുമെന്നും മുരളീധരൻ ഉറപ്പുനല്‍കി. സ്വർണക്കൊള്ളയെക്കുറിച്ച്‌ വിമർശിക്കുന്നവർ അയോധ്യയിലെ സ്വർണാഭരണ മോഷണത്തെക്കുറിച്ച്‌ കൂടി പ്രതികരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനം നിയന്ത്രണവിധേയമാണ്. ഷിഗെല്ല കേസുകള്‍ കുറയുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ഡെങ്കിപ്പനി ഭീഷണിയും നിയന്ത്രണത്തിലാണ്. മഴ കനക്കുന്ന സാഹചര്യത്തില്‍ മാലിന്യ നിർമാർജനം പ്രധാനമാണെന്ന് മന്ത്രി പറഞ്ഞു. ബോധവല്‍ക്കരണത്തിനായി മറ്റന്നാള്‍ തിരുവനന്തപുരത്ത് മന്ത്രിമാരുടെ നേതൃത്വത്തില്‍ സംയുക്ത പ്രതിജ്ഞാ പരിപാടി സംഘടിപ്പിക്കുമെന്നും കെ മുരളീധരൻ അറിയിച്ചു.

SUMMARY: Minister K. Muraleedharan clarifies his stance on liquor tax reform

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പാക് ഭീകരരുമായി ചാറ്റ്; കർണാടകയിൽ 24കാരൻ അറസ്റ്റിൽ

ബെംഗളൂരു: പാകിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള തീവ്രവാദ സംഘടനകളുമായും അനധികൃത ആയുധക്കടത്ത് സംഘങ്ങളുമായും ബന്ധമുണ്ടെന്നാരോപിച്ച്...

പഞ്ചാബിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ വെടിയേറ്റ് മരിച്ചു; ബൈക്കിലെത്തിയ അജ്ഞാതർ ആക്രമിച്ചതായി റിപ്പോർട്ട്

അമൃത്സർ: പഞ്ചാബിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മേക്കപ്പ് ആർട്ടിസ്റ്റുമായ ‘മാഡ് സന്ധു’ എന്ന്...

തട്ടിക്കൊണ്ടുപോകൽ നാടകം സൃഷ്ടിച്ച് പിതാവിൽ നിന്ന് 90 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമം; യുവാവും രണ്ട് സുഹൃത്തുക്കളും പിടിയിൽ

ബെംഗളൂരു: പിതാവിൽ നിന്ന് 90 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെടുന്നതിനായി സ്വന്തമായി തട്ടിക്കൊണ്ടുപോകൽ...

കർണാടകയിലെ വരൾച്ചാ സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം ബെംഗളൂരുവിൽ എത്തി

ബെംഗളൂരു: കർണാടകയിലെ വരൾച്ചാ സാഹചര്യം വിലയിരുത്തുന്നതിനായി ഉന്നതതല കേന്ദ്ര സംഘം ഇന്ന്...

നയന്തഹള്ളിയിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് നാല് കുട്ടികളടക്കം ഒരു കുടുംബത്തിലെ ആറ് പേർക്ക് പരുക്ക്

ബെംഗളൂരു: നഗരത്തിലെ നയന്തഹള്ളി വിനായക ലേഔട്ടിൽ എൽ.പി.ജി സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു...

ഓൺസ്റ്റേജ് ജാലഹള്ളി ഭരണസമിതി വിപുലീകരിച്ചു

ബെംഗളൂരു: ജാലഹള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സാംസ്കാരിക കൂട്ടായ്മയായ ഓൺസ്റ്റേജിന്റെ ഭരണസമിതി...

ബെംഗളൂരുവിൽ കോളേജ് വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്തി; നാല് പേർ പിടിയിൽ

ബെംഗളൂരു: അന്നപൂർണേശ്വരി നഗറിൽ കോളേജ് വിദ്യാർത്ഥി പട്ടാപ്പകൽ കുത്തേറ്റ് മരിച്ചു. നാഗർഭാവി...

Related Articles

Popular Categories