കോ​ൺ​ഗ്ര​സി​ന്റെ ഹാ​ളി​ൽ ബിജെപി പഠനശിബിരം; കെപിസിസി വിശദീകരണം തേടി 

തിരുവനന്തപുരം: കെപിസിസിയുടെയും പോഷക സംഘടനകളുടെയും രാഷ്ട്രീയ പഠന ക്ലാസുകൾക്കും സെമിനാറുകൾക്കുമായി കോൺഗ്രസ് നെയ്യാർ ഡാമിൽ സ്ഥാപിച്ച ‘രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെൻറ് സ്റ്റഡീസിൽ’ (RGIDS) ബിജെപി പഠന ശിബിരം നടത്തിയതില്‍ വിശദീകരണം തേടി കെപിസിസി. സ്ഥാപനത്തിന്റെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിയോടാണ് വിശദീകരണം തേടിയത്.

ബിജെപി കാട്ടാക്കട നിയോജക മണ്ഡലത്തിൻ്റെ ‘ദീനദയാൽ ഉപാധ്യായ പഠന ശിബിരം’. കോൺഗ്രസിൻ്റെ സമുന്നത നേതാക്കൾ നയിച്ചിരുന്ന, നിലവിൽ സണ്ണി ജോസഫ് ചെയർമാനായ ഈ കോൺഗ്രസ് പഠന ഗവേഷണ കേന്ദ്രത്തിലാണ് കഴിഞ്ഞ ദിവസം നടന്നത്. സാധാരണ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികള്‍ക്കൊന്നും ഇത്തരത്തില്‍ ഹാള്‍ വിട്ടുകൊടുക്കുന്നതല്ല. കെപിസിസിയുടെ സ്ഥാന നേതാക്കളുടെ മേല്‍നോട്ടത്തില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള പഠന ക്യാമ്പ് നടന്നതാണ് വിവാദമായത്. അണികളുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് കെപിസിസി ജനറല്‍ സെക്രട്ടറി ഔദ്യോഗികമായി വിശദീകരണം തേടിയത്. എ​ന്നാ​ല്‍ സ്വ​കാ​ര്യ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് ഹാ​ള്‍ വാ​ട​ക​യ്ക്കു ന​ല്‍​കാ​റു​ണ്ടെ​ന്നാ​ണ് ചു​മ​ത​ല​ക്കാ​ര്‍ ന​ല്‍​കി​യ വി​ശ​ദീ​ക​ര​ണം.
SUMMARY: BJP study camp held in Congress hall; KPCC seeks explanation

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ 10.96 കോടിയുടെ എം.ഡി.എം.എ പിടികൂടി; മലയാളി അടക്കം ആറു പേര്‍ അറസ്റ്റില്‍

ബെംഗളൂരു: നഗരത്തിലെ ഗിരിനഗർ, ഹെബ്ബാൾ, വിദ്യാരണ്യപുര മേഖലകളിൽ പോലീസ് നടത്തിയ മൂന്ന്...

ഡൊംലൂർ മലയാളി അസോസിയേഷന്‍ ഓണാഘോഷം

ബെംഗളൂരു: ഡൊംലൂർ മലയാളി അസോസിയേഷന്‍ (ഡിഎംഎ) ഓണാഘോഷം വിവിധ കലാപരിപാടികളോടെ ഇന്ദിരാനഗർ...

ടൂറിസ്റ്റ് ബസുകള്‍ ഇനി കളറാക്കാം; ഏകീകൃത കളർ കോഡിൽ പുനഃപരിശോധനയ്ക്ക് സർക്കാർ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍...

കോഴഞ്ചേരിയിലെ റിസോര്‍ട്ടില്‍ റിസപ്ഷനിസ്റ്റായ 20-കാരിയെ കുത്തിക്കൊന്നു; യുവാവ് പിടിയിൽ; പ്രണയനൈരാശ്യമെന്ന് സംശയം

കോഴഞ്ചേരി: മാരാമൺ ചെട്ടിമുക്കിൽ റിസോർട്ടിൽ റിസപ്ഷനിസ്റ്റായ യുവതിയെ കുത്തിക്കൊലപ്പെടുത്തി. കഴുത്തിൽ കുത്തേറ്റ...

ഏഷ്യൻ ഗെയിംസ്; വനിതാ റിലേയില്‍ ഇന്ത്യയ്ക്ക് ചരിത്ര സ്വര്‍ണം

നഗോയ: ഏഷ്യൻ ഗെയിംസ് വനിതകളുടെ റിലേയിൽ ഇന്ത്യയ്ക്ക് സ്വർണം. കിരണ്‍ പഹല്‍,...

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്‌ഇബി. വർ...

ഡ്രിങ്ക് ആൻഡ് ഡ്രൈവ്, ഒരു അനാവശ്യ ത്രില്ലര്‍; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

കൊച്ചി: മദ്യപിച്ച്‌ വാഹനമോടിച്ചതിന് അറസ്റ്റിലായ യൂട്യൂബർ അശ്വന്ത് കോക്കിനെ ട്രോളി കേരള...

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; എല്‍.ഡി.എഫ് 18 യുഡി.എഫ് 19 സീറ്റുകളില്‍ വിജയിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടി...

Related Articles

Popular Categories