വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​ന് 23 കാരിയെ കു​ത്തി കൊ​ല​പ്പെ​ടു​ത്തി; യു​വാ​വ് അ​റ​സ്റ്റി​ൽ

ബെംഗളൂ​രു: ബെംഗളൂരുവിൽ വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​ന് ആ​ൺ​സു​ഹൃ​ത്ത് യു​വ​തി​യെ കു​ത്തി​ക്കൊ​ന്നു. മഹാലക്ഷ്മി ലേഔട്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ ഭുവനേശ്വരി നഗറില്‍ ഞായറാഴ്ച രാത്രി 10.20 ഓടെയാണ് സംഭവം. അ​ഞ്ജ​ലി (23) എ​ന്ന യു​വ​തി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ്ര​തി രാ​ജീ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി.

ഒ​രു​മി​ച്ച് ജോ​ലി ചെ​യ്തി​രു​ന്ന ഇ​രു​വ​രും ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ങ്കി​ലും അ​ഞ്ജ​ലി​യു​ടെ വീ​ട്ടു​കാ​ർ​ക്ക് വി​വാ​ഹ​ത്തി​ന് താ​ത്പ​ര്യം ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​യാ​ൾ ചി​ല ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ​താ​ണ് വീ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പി​ന് കാ​ര​ണം. ഇ​ത് വ​ക​വ​യ്ക്കാ​തെ ബ​ന്ധം തു​ട​ർ​ന്നെ​ങ്കി​ലും അ​ടു​ത്തി​ടെ അ​ഞ്ജ​ലി ബ​ന്ധ​ത്തി​ൽ നി​ന്ന് പി​ന്മാ​റാ​ൻ ശ്ര​മി​ച്ചി​രു​ന്നു.

ഞാ​യ​റാ​ഴ്ച രാ​ത്രി യു​വ​തി​യെ അ​ത്താ​ഴം ക​ഴി​ക്കാ​ൻ ക്ഷ​ണി​ച്ച ശേ​ഷം രാ​ജീ​വ് അ​വി​ടെ വ​ച്ച് വീ​ണ്ടും വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ട​ത്തി. ഇ​ത് നി​ര​സി​ച്ച​തോ​ടെ വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യും രാ​ജീ​വ് കൈ​യി​ൽ ക​രു​തി​യി​രു​ന്ന ക​ത്തി​യെ​ടു​ത്ത് അ​ഞ്ജ​ലി​യെ കു​ത്തു​ക​യു​മാ​യി​രു​ന്നു. നാ​ട്ടു​കാ​ർ നോ​ക്കി​നി​ൽ​ക്കെ​യാ​ണ് ഇ​യാ​ൾ അ​ഞ്ജ​ലി​യു​ടെ ക​ഴു​ത്തി​ൽ കു​ത്തി​യ​ത്. കു​ത്തേ​റ്റ് വീ​ണ അ​ഞ്ജ​ലി​യെ നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് പ്ര​തി​യെ സ​മീ​പ​ത്ത് നി​ന്ന് ത​ന്നെ പി​ടി​കൂ​ടി. പ്രതിയെ കസ്റ്റഡിയിലെടുത്തതായും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
SUMMARY: 23-year-old woman stabbed to death for rejecting marriage proposal; man arrested

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നെ​ടു​ങ്ക​ണ്ട​ത്ത് അ​ച്ഛ​നെ​യും അ​മ്മ​യെ​യും അതിക്രൂരമായി കൊ​ല​പ്പെ​ടു​ത്തി;മ​ക​ൻ ക​സ്റ്റ​ഡി​യി​ൽ

നെ​ടു​ങ്ക​ണ്ടം: ഇ​ടു​ക്കി നെ​ടു​ങ്ക​ണ്ടം എ​ഴു​കും​വ​യ​ലി​ൽ അ​ച്ഛ​നെ​യും അ​മ്മ​യെ​യും മ​ക​ൻ അതിക്രൂരമായി. കൊ​ല​പ്പെ​ടു​ത്തി....

മലയാളി മേജര്‍ തരുണ്‍ വാസുദേവന് ശൗര്യചക്ര; 78 പേര്‍ക്ക് രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍

ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്‌ പ്രഖ്യാപിച്ച രാഷ്ട്രപതിയുടെ സൈനിക മെഡലുകളില്‍ മലയാളിയായ മേജർ തരുണ്‍...

ഇന്തോനേഷ്യയില്‍ 7.7 തീവ്രതയിൽ ഭൂചലനം, രണ്ട് മരണം, സുനാമി മുന്നറിയിപ്പ്, ആളുകളെ മാറ്റിപ്പാർപ്പിച്ചു

ജക്കാർത്ത: കിഴക്കൻ ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം. ശനിയാഴ്ച പുലർച്ചെ ഫ്ലോറസ് മേഖലയിലാണ്...

രാജ്യം എണ്‍പതാമത് സ്വാതന്ത്ര്യ ദിനാഘോഷ നിറവില്‍; രാ​ജ്ഘ​ട്ടി​ൽ ഗാ​ന്ധി​ജി​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ എണ്‍പതാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവില്‍ ചെങ്കോട്ടയില്‍ ആഘോഷം. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന...

വിജയനഗർ മേരിമാതാ ദേവാലയത്തിൽ തിരുനാൾ കൊടിയേറി

ബെംഗളൂരു: ബെംഗളൂരു വിജയനഗർ മേരിമാതാ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യക...

ജി.എസ്.പാട്ടീൽ സ്പീക്കർ; കൗൺസിൽ ചെയർപഴ്സനായി സലീം അഹമ്മദ്

ബെംഗളൂരു : കര്‍ണാടക നിയമസഭാസ്പീക്കറായി മുതിർന്ന കോൺഗ്രസ് നേതാവ് ജി.എസ്. പാട്ടീലിനെ...

ബെംഗളൂരുവിൽ സ്വാതന്ത്ര്യദിന ആഘോഷങ്ങൾ; കനത്ത സുരക്ഷ

ബെംഗളൂരു: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ബെംഗളൂരുവിൽ വിപുലമായ പരിപാടികൾ. നഗരത്തിലെ...

മൈ‌സൂരു കേരളസമാജം കൈത്തറി വസ്ത്രവിപണന മേളയ്ക്ക് ഇന്ന് തുടക്കം

ബെംഗളൂരു: മൈസൂരു കേരളസമാജം ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കൈത്തറി വസ്ത്രവിപണന മേളയ്ക്ക് ഇന്ന്...

Related Articles

Popular Categories