3–0; ഓസ്ട്രിയയെ തോൽപ്പിച്ച് സ്പെയിൻ പ്രീക്വാർട്ടറിൽ

ലോസ് ആഞ്ചലസ്: ഫിഫ ലോകകപ്പിലെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ഓസ്ട്രിയയെ തകർത്ത് കരുത്തരായ സ്പെയിൻ പ്രീ ക്വാർട്ടർഫൈനലിൽ. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് മുൻ ചാമ്പ്യന്മാർ വിജയിച്ചത്. കളത്തിൽ സമ്പൂർണ ആധിപത്യം സ്ഥാപിച്ച സ്പെയിൻ 22 ഗോൾ ശ്രമങ്ങളും 10 ഓൺടാർഗറ്റ് ഷോട്ടുകളുമാണ് തൊടുത്തത്. അതേസമയം ഓസ്ട്രിയയ്ക്ക് ഒരു ഓൺടാർഗറ്റ് ഷോട്ട് പോലുമില്ല.

ആദ്യപകുതിയിൽ മിക്കൽ ഒയാർസാബാൽ നേടിയ ഗോളിലൂടെ സ്പെയിൻ മുന്നിലെത്തി. രണ്ടാം പകുതിയുടെ 66ആം മിനുട്ടിൽ പെഡ്രോ സ്പെയിനിന്റെ ലീഡ് ഇരട്ടിച്ചപ്പോൾ 89ആം മിനുട്ടിൽ ഗോളിലൂടെ ഒയാർസാബാൽ ഓസ്ട്രിയയുടെ നെഞ്ചിലെ അവസാന ആണിയും അടിച്ചു.

കളിയുടെ 36ആം മിനുട്ടിൽ കുക്കുറെല്ലയിൽ നിന്നും ലഭിച്ച പാസ് സ്വീകരിച്ച ഒയാർസാബാൽ ഒരു മികച്ച ഷോട്ടിലൂടെ വലയിലെത്തിച്ച് ടൂർണമെന്റിലെ തന്റെ മൂന്നാം ഗോൾ സ്വന്തമാക്കി.രണ്ടാം പകുതിയിൽ ബെയ്നയുടെ പാസ്സിനെ മികച്ചൊരു ഹെഡറിലൂടെ പെഡ്രോ വലയിലാക്കികളിയുടെ അവസാന ഘട്ടങ്ങളിൽ സ്പെയിനിന്റെ മൂന്നാം ഗോൾ പിറന്നുലാമിനെ യമലിന്റെ ഗോളെന്നുറച്ച ഷോട്ട് ഡേവിഡ് ലാബ പ്രതിരോധിച്ചെങ്കിലും കുക്കുറെല്ലയുടെ ക്രോസിൽ നിന്നും ഒയാർസാബാൽ തന്റെ ടൂർണമെന്റിലെ നാലാം ഗോൾ സ്വന്തമാക്കി.

2010 ഇൽ ജേതാക്കളായ ശേഷം ആദ്യമായാണ് സ്പെയിൻ ഒരു ലോകകപ്പ് നോക്കൗട്ട് മത്സരം അവർ വിജയിക്കുന്നത്. ചൊവ്വാഴ്ച ഡാലസിൽ നടക്കുന്ന പ്രീ ക്വാർട്ടറിൽ പോര്‍ച്ചുഗല്‍–ക്രൊയേഷ്യ മല്‍സരത്തിലെ വിജയികളെയാകും സ്പെയിന് ഇനി നേരിടേണ്ടി വരിക.
SUMMARY: Spain beats Austria 3–0 to reach pre-quarterfinals

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ബെംഗളൂരുവിലെത്തി; മുംബൈ സർവീസ് ഉടന്‍

ബെംഗളൂരു​: ഇന്ത്യൻ റെയിൽവേയുടെ അഭിമാനമായ പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ...

ചരിത്രമെഴുതി ക്രിസ്റ്റ്യാനോ; ക്രൊയേഷ്യയെ കീഴടക്കി പോർച്ചുഗൽ പ്രീക്വാർട്ടറിൽ

ടൊറന്റോ: ഫിഫ ലോകകപ്പിലെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ക്രൊയേഷ്യക്കെതിരെ പോർച്ചുഗലിന്...

ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് ബോംബ് ഭീഷണി; പരിശോധനയിൽ വ്യാജ സന്ദേശമെന്ന് കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിലെ ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് ഇ-മെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചതിനെ...

ത​മി​ഴ്‌​നാ​ട്ടി​ൽ 2320 ബാ​റു​ക​ൾ​ പൂട്ടാൻ ഉത്തരവിട്ട് വി​ജ​യ് സ​ർ​ക്കാ​ർ

ചെന്നൈ : സംസ്ഥാനത്ത് ടാസ്‌മാക് മദ്യശാലകളോടു ചേർന്നു പ്രവർത്തിക്കുന്ന 2,640 ബാറുകൾ...

സംസ്ഥാനത്ത് 6 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട്...

ക്ലാസിക്കൽ ഫ്യൂഷൻ ഡാൻസ് ക്ലാസുകൾ ആരംഭിച്ചു

ബെംഗളൂരു: കെഎൻഎസ്എസ് ദാസറഹള്ളി കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ക്ലാസിക്കൽ ഫ്യൂഷൻ ഡാൻസ്...

കേരളസമാജം സീനിയർ കലോത്സവം ജൂലൈ 26 ന് 

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ നേതൃത്വത്തില്‍ മുതിര്‍ന്നവര്‍ക്കായി സീനിയര്‍ കലോത്സവം സംഘടിപ്പിക്കുന്നു. ജൂലൈ...

Related Articles

Popular Categories